Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുളവുകാട്‌ സര്‍വീസ്‌ റോഡ്‌ നിര്‍മാണത്തിന്‌ അടിയന്തര നടപടി പഠനം നടത്താന്‍ കളക്ടര്‍ക്ക്‌ ചുമതല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 10:46 pm IST
in Ernakulam

കൊച്ചി: ദേശീയപാത അതോറിറ്റിക്കു കീഴിലുള്ള കളമശ്ശേരി – വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിന്‌ മുളവുകാട്‌ ഭാഗത്ത്‌ സര്‍വീസ്‌ റോഡ്‌ നിര്‍മിക്കുന്നതിന്‌ അടിയന്തിര നടപടി സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റോഡ്‌ നിര്‍മാണം സംബന്ധിച്ച്‌ പഠനം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ ജില്ല കളക്ടാര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീതിനെ യോഗം ചുമതലപ്പെടുത്തി. കളക്ടറുടെ നേതൃത്വത്തില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. ദേശീയപാത അതോറിറ്റി, കൊച്ചി തുറമുഖ ട്രസ്റ്റ്‌ എന്നീ ഏജന്‍സികളുടെ സഹകരണത്തോടെയാണ്‌ കളക്ടാര്‍ പഠനം നടത്തുക. എസ്‌. ശര്‍മ എം.എല്‍.എ, ജില്ല പഞ്ചായത്ത്‌ അംഗം എം.ജെ. ജോമി, മുളവുകാട്‌ ഗ്രാമപഞ്ചായത്ത്‌ ഭാരവാഹികള്‍, ജനകീയ സമിതി പ്രതിനിധികള്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കണ്ടെയ്നര്‍ റോഡ്‌ നിര്‍മാണത്തിനായി മുളവുകാട്‌ മേഖലയില്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ സര്‍വീസ്‌ റോഡ്‌ സംബന്ധിച്ച്‌ ആവശ്യം ജനപ്രതിനിധികള്‍ ഉന്നയിച്ചിരുന്നതാണെന്ന്‌ എസ്‌. ശര്‍മ എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച്‌ പലവട്ടം ദേശീയപാത അതോറിറ്റി, തുറമുഖ ട്രസ്റ്റ്‌ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. കണ്ടെയ്നര്‍ റോഡ്‌ നിര്‍മാണത്തിന്‌ പാരിസ്ഥിതിക അനുമതി തേടി ദേശീയപാത അതോറിറ്റി സമര്‍പ്പിച്ച അപേക്ഷയില്‍ സര്‍വീസ്‌ റോഡ്‌ നിര്‍മാണം ഉള്‍പ്പെടുത്തിയെങ്കിലും ഇത്‌ പാലിക്കപ്പെട്ടില്ല. കണ്ടെയ്നര്‍ റോഡ്‌, റെയില്‍പാത എന്നിവയുമായി ബന്ധപ്പെട്ട്‌ ഒഴിവാക്കിയ ലൈസന്‍സുള്ള ഊന്നിവലകള്‍ക്ക്‌ നഷ്്ടപരിഹാരം നല്‍കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.

മുളവുകാട്‌ മേഖലയില്‍ നിലവിലുള്ള ഹൈവെയ്‌ക്ക്‌ സമീപം സര്‍വീസ്‌ റോഡ്‌ നിര്‍മിച്ചാല്‍ കല്‍വര്‍ട്ട്‌ നികത്തേണ്ടി വരുമെന്നും ഇതിനായി പാരിസ്ഥിതിക അനുമതി തേടേണ്ടി വരുമെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു.

എന്നാല്‍ സര്‍വീസ്‌ റോഡ്‌ നിര്‍മിക്കുന്നതിന്‌ എല്ലാ സഹായവും അതോറിറ്റി നല്‍കുമെന്നും അവര്‍ വ്യ്‌ക്തമാക്കി. സര്‍വീസ്‌ റോഡ്‌ നിര്‍മാണത്തിന്‌ സാങ്കേതികവും പാരിസ്ഥിതികവുമായ അനുമതി ലഭിച്ചാല്‍ സഹകരിക്കുമെന്ന്‌ തുറമുഖ ട്രസ്റ്റ്‌ അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പുതിയ വാര്‍ത്തകള്‍

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.