Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2014, 09:23 pm IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാ പ്രദീപ്‌ രാജിവെച്ചു. കേന്ദ്രമന്ത്രി കെ.വി.തോമസ്‌ വിഭാഗക്കാരിയായ ഉഷാ പ്രദീപിന്റെ രാജി കൊച്ചി ബിഷപ്പിന്റെ സമ്മര്‍ദ്ദ ഫലമാണെന്ന്‌ സൂചനയുണ്ട്‌.

എംഎല്‍എ ഡൊമിനിക്‌ പ്രസന്റേഷന്‍ വിഭാഗവും കെ.വി.തോമസ്‌ വിഭാഗവുമായി ഇവിടെ കടുത്ത ശീതസമരമാണ്‌ നടക്കുന്നത്‌. ഡൊമിനിക്‌ പ്രസന്റേഷന്‍ വിഭാഗക്കാരിയായ സൂസന്‍ ജോസഫിനെ പഞ്ചായത്ത്‌ പ്രസിഡന്റാക്കുന്നതിന്റെ ഭാഗമായാണ്‌ ഉഷാ പ്രദീപിനെ രാജിവെപ്പിക്കുന്നത്‌. മൂന്നുവര്‍ഷം മുമ്പാണ്‌ ഉഷാ പ്രദീപ്‌ ഇവിടെ പഞ്ചായത്ത്‌ പ്രസിഡന്റായി വരുന്നത്‌. ക്രിസ്ത്യന്‍ ഭൂരിപക്ഷ പഞ്ചായത്തായ ഇവിടെ മറ്റൊരു മതവിഭാഗത്തില്‍ പെട്ടവര്‍ പ്രസിഡന്റാകുന്നതിനെ കൊച്ചി രൂപത ആദ്യകാലം മുതല്‍ക്കെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതാണ്‌.

എന്നാല്‍ ഭൂരിപക്ഷം പഞ്ചായത്തംഗങ്ങളും ആദ്യഘട്ടത്തില്‍ പിന്തുണച്ചതിനാല്‍ രൂപതയുടെ സമ്മര്‍ദ്ദതന്ത്രം ഫലിച്ചില്ല. പിന്നീട്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ വിജയിച്ചതോടെ പഴയ ആവശ്യത്തിന്‌ ശക്തിയാര്‍ജ്ജിച്ചു. ഇതിനിടയില്‍ ആദ്യഘട്ടത്തില്‍ ഉഷാ പ്രദീപിനെ പിന്തുണച്ചിരുന്ന പഞ്ചായത്തംഗങ്ങള്‍ മറുപക്ഷത്തേക്ക്‌ ചാഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡന്റിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഒത്തുചേര്‍ന്ന്‌ അവിശ്വാസത്തിന്‌ നോട്ടീസ്‌ നല്‍കി. പിന്നീട്‌ ഡിസിസി ഇടപെട്ട്‌ വിപ്പ്‌ നല്‍കിയതോടെ അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കാനാവാതെ തള്ളുകയായിരുന്നു. അവസാനഘട്ടത്തില്‍ കൊച്ചി ബിഷപ്പ്‌ കെ.വി.തോമസിനെ വിളിച്ച്‌ ഉഷാ പ്രദീപിനെ പിന്തുണച്ചാല്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ദുഃഖിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ്‌ നല്‍കുകയായിരുന്നു. ഇതോടെ അയഞ്ഞ കെ.വി.തോമസ്‌ ഉഷാ പ്രദീപിനോട്‌ രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ്‌ സൂചന. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ഉഷ കുമ്പളങ്ങി പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ രാജി സമര്‍പ്പിച്ചു.

ഗ്രൂപ്പ്‌ വഴക്ക്‌ മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ഉഷാ പ്രദീപിനെ തല്‍സ്ഥാനത്ത്‌ നിര്‍ത്തിയാല്‍ പകരം താന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന്‌ ഡൊമിനിക്‌ പ്രസന്റേഷന്‍ കെപിസിസി പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചതായും കോണ്‍ഗ്രസ്‌ നേതാക്കള്‍ വെളിപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

പുതിയ വാര്‍ത്തകള്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.