Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്ന്‌ വനിത കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2014, 09:21 pm IST
in Ernakulam

കൊച്ചി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം നടക്കുന്നുവെന്ന പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്ന്‌ വനിത കമ്മീഷന്‍. സ്വകാര്യ സ്ഥാപനങ്ങളിലെ വനിത ജീവനക്കാര്‍ക്ക്‌ ആവശ്യമായ സംരക്ഷണം നല്‍കാതെ ലൈംഗികമായും ജോലിപരമായും ചൂഷണം നടക്കുന്നുണ്ടെന്ന പരാതികള്‍ ലഭിക്കുന്നുണ്ട്‌. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ്‌ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ വനിത കമ്മീഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന്‌ വനിത കമ്മീഷന്‍ അംഗം ഡോ.ലിസി ജോസ്‌ പറഞ്ഞു.

സ്ഥാപനങ്ങളില്‍ ആവശ്യമായ വിശ്രമം അനുവദിക്കാതെ ജോലിപരമായും മറ്റുമുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ടോ എന്ന്‌ കമ്മീഷന്‍ പരിശോധിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വനിത ജീവനക്കാര്‍ക്കെതിരെയെള്ള ചൂഷണം തടയുന്നതിന്റെ ഭാഗമായി എല്ല വകുപ്പുകളിലും പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ സ്വകാര്യ മേഖലയിലും പ്രത്യേക സെല്‍ രൂപീകരിക്കുന്നിന്റെ സാധ്യത വനിത കമ്മീഷന്‍ തേടുമെന്നു ലിസി ജോസ്‌ പറഞ്ഞു.

വനിതകള്‍ക്ക്‌ വിശ്രമിക്കുന്നതിനായി ജില്ലയില്‍ ഷോര്‍ട്ട്‌ സ്റ്റേ ഹോം നിര്‍മിക്കുന്നതിന്‌ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായ ചൂഷണത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ പരാതികള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്‌. ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ബോധവത്കരണം ശക്തമാക്കും. സ്ത്രീ സൗഹൃദ ജില്ല പദ്ധതിയിലൂടെ സ്കൂള്‍, കോളേജ്‌ തലത്തിലുള്‍പ്പെടെ പ്രത്യേക ബോധവത്കരണം നടത്തും. ജാഗ്രത സമിതികള്‍ താഴെത്തട്ട്‌ വരെ രൂപീകരിക്കും. ഇടക്കൊച്ചി സ്വദേശിനിയെ സ്റ്റുഡിയോയില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്റ്റുഡിയോ ജോലിക്കാരനെതിരെ കേസ്‌ എടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ആത്മഹത്യയുടെ വക്കിലെത്തിയ പെണ്‍കുട്ടിക്ക്‌ ആവശ്യമായ കൗണ്‍സിലിംഗ്‌ നല്‍കിയതായും ലിസി ജോസ്‌ പറഞ്ഞു.

ലഭിച്ച 60 പരാതികളില്‍ 36 എണ്ണം പരിഹരിച്ചു. ഒന്‍പത്‌ പരാതികള്‍ അടുത്ത അദാലത്തിലേക്ക്‌ മാറ്റി. രണ്ടെണ്ണത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായി അയച്ചിട്ടുണ്ട്‌. അഞ്ച്‌ ടീമായാണ്‌ പരാതികള്‍ സ്വീകരിച്ചത്‌. കൊച്ചി സിറ്റി സി.ഐ ഷാന്റി സിറിയക്‌, റൂറല്‍ പോലീസ്‌ സി.ഐ പി.കെ.രാധാമണി, അഡ്വ.മേഘ ദിനേശ്‌, അഡ്വ.മായ ചന്ദ്രന്‍, കൗണ്‍സില്‍ അംഗങ്ങളായ പി.വി.ജെയിംസ്‌, ഐശ്വര്യ ഫ്രാന്‍സിസ്‌, എസ്‌.സിനിമോള്‍ എന്നിവരും അദാലത്ത്‌ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

പുതിയ വാര്‍ത്തകള്‍

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.