Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീണ്ടും ആലുവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 10:12 pm IST
in Ernakulam

മൂവാറ്റുപുഴ : 26-ാ‍മത്‌ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‌ മൂവാറ്റുപുഴയില്‍ കൊടിയിറങ്ങിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ആ ലുവ ഉപജില്ല 905 പോയന്റു കളോടെ കീരിടം നിലനിര്‍ ത്തി. 834 പോയന്റോടെ പറവൂര്‍ ഉപജില്ല രണ്ടാം സ്ഥാന ത്തും 807പോയന്റുകളുമായി എറണാകുളം ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്‌.

ഹൈസ്കൂള്‍ വിഭാഗ ത്തില്‍ ആലുവയ്‌ക്ക്‌ 362ഉം ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 406 പോയന്റുമാണ്‌. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്കൂളിന്റെ കുതിച്ചുചാട്ടത്തിലാണ്‌ ആലുവ ഉപജില്ല ഇക്കുറിയും നേട്ടം കൊയ്തത്‌. എച്ച്‌എസില്‍ 98 പോയ ന്റ്‌ നേടി ഇവരാണ്‌ ചാമ്പ്യന്‍ സ്കൂളായത്‌. 45 സ്കൂളുകളില്‍നിന്നായി 800 വിദ്യാര്‍ഥികളാണ്‌ ആലുവയില്‍നിന്ന്‌ മത്സരത്തിനെത്തിയത്‌. വിദ്യാധിരാജക്ക്‌ മാത്രം 223 പോയന്റ്‌ ലഭിച്ചു.

സംസ്കൃതോത്സവത്തി ല്‍ യു.പി വിഭാഗത്തില്‍ പറവൂരും ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലുവയും ഒന്നാമതെത്തി. യുപിയില്‍ ആലു വ(79), പെരുമ്പാവൂര്‍(78) എന്നിവയാണ്‌ രണ്ടും മൂന്നും സ്ഥാനക്കാര്‍. വിദ്യധിരാജ വിദ്യാഭവന്‍ ആലുവയാണ്‌ സംസ്കൃതോത്സവത്തിന്റെ സ്കൂ ള്‍ തലത്തില്‍ ചാമ്പ്യന്മാരായത്‌. യുപി തലത്തില്‍ 50 പോയിന്റ്‌ നേടി വളയന്‍ചിറങ്ങര എച്ച്‌എസ്‌എസും വിദ്യാധിരാജയും ഒന്നാം സ്ഥാനം പങ്കിട്ടു. 45 പോയന്റോടെ കാലടി ബ്രഹ്മാനന്ദോദയവും എച്ച്‌എസ്‌ രാമമംഗലവും (42) യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഹൈസ്കൂള്‍ തലത്തില്‍ വിദ്യാധിരാജ 60 പോയന്റ്‌ നേടി. 50 പോയന്റോടെ ബ്രാഹ്മാനന്ദോദയമാണ്‌ രണ്ടാം സ്ഥാനത്ത്‌. മൂന്നാംസ്ഥാനം രാമമംഗലം എച്ച്‌എസിന്‌(49).

അറബി കലോത്സവത്തി ല്‍ ഹൈസ്കൂള്‍ വിഭാഗം മത്സരങ്ങളില്‍ കോലഞ്ചേരി ഉപജില്ല തുടര്‍ച്ചയായി മൂന്നാംവട്ടവും ചാമ്പ്യന്മാരായി. 95 പോയന്റ്‌ .91 പോയന്റ്‌ വീതം നേടി തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ ഉപജില്ലകള്‍ക്കാണ്‌ രണ്ടാം സ്ഥാനം. 88 പോയിന്റോടെ ആലുവ മൂന്നാം സ്ഥാനത്തെത്തി. യുപി വിഭാഗത്തില്‍ 65 പോയന്റ്‌ വീതം നേടി പെരുമ്പാവൂര്‍, ആലുവ ഉപജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ 61 പോയന്റോടെ കോതമംഗലം ഉപജില്ലക്കാണ്‌ രണ്ടാം സ്ഥാനം. 60 പോയന്റോടെ കോലഞ്ചേരിയാണ്‌ മൂന്നാം സ്ഥാനത്ത്‌.

പ്രധാനവേദിയായ ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ യു.ആര്‍. ബാബു അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

പുതിയ വാര്‍ത്തകള്‍

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.