Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കലാ മാമാങ്കത്തിന്‌ കൊടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 10:12 pm IST
in Ernakulam

മൂവാറ്റുപുഴ : നാട്യശോഭയില്‍ താള-മേള ലയത്താല്‍ കോര്‍ത്തിണക്കിയ ജില്ലാ സ്‌ കൂള്‍ കലോത്സവം മൂവാറ്റുപുഴയില്‍ പടിയിറങ്ങി. തുടക്കം മുതല്‍ പ്രതിസന്ധികളും പരാതികളും ഒക്കെയായി കലോത്സവത്തിന്‌ തിരശ്ശീല താഴുമ്പോള്‍ ഇനി അടുത്ത ഉത്സവ നഗരിയില്‍ കാണാം എന്ന വാക്കുകൊടുത്താണ്‌ കുട്ടികള്‍ വിട ചൊല്ലിയത്‌. ഈ വര്‍ഷം തങ്ങളുടെ മക്കള്‍ക്കുണ്ടായ നേട്ടം നിലനിര്‍ത്തുന്നതിനും കൈവിട്ടത്‌ അടുത്ത കലോത്സവത്തില്‍ തിരിച്ചു പിടിക്കാനുമുള്ള ഒരുക്കത്തിലാണ്‌ രക്ഷിതാക്കളും അധ്യാപകരും. ഒട്ടേറെ പരിഭവങ്ങ ളും പരാതികളും ഉണ്ടായെങ്കി ലും ഒരു കലോത്സവം ഇങ്ങനെയെങ്കിലും നടത്താനായി എന്ന ചാരിതാര്‍ത്യത്തിലാണ്‌ സംഘാടകര്‍. നാല്‌ നാള്‍ മൂവാറ്റുപുഴയില്‍ കലയുടെ സര്‍ഗ്ഗവസന്തം ചിലങ്കകെട്ടിയാടിയ കൗ മാരമേള അവസാനിക്കുന്നതോടൊപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്‌. കലാതിലകവും-പ്രതിഭ പട്ടവും സ്കൂള്‍ കലോത്സവത്തില്‍ നിന്ന്‌ പടിയിറങ്ങിയതോടെ പരാതികളും പരിഭവങ്ങളും കുറയുമെന്ന്‌ കരുതിയവരുടെ പ്രതീക്ഷ അസ്ഥാനത്തിലാക്കുന്നതായിരുന്നു ഈ കലോത്സവവും. എല്ലാ കലോത്സവവേദികളിലും ഉയരുന്ന കോഴവിവാദവും, വിധികര്‍ ത്താക്കള്‍ക്കെതിരെയുള്ള പ രാതികളും ഇക്കുറിയും ഉ ണ്ടായി. നിലവാര തകര്‍ച്ചയായിരു ന്നു ഈ കലോത്സവത്തിലെ മറ്റൊരു ന്യൂനത. പല മത്സര ഇനങ്ങളും വെറും മത്സരത്തി ന്‌ മാത്രമെന്ന മട്ടിലായിരുന്നു. ഇതില്‍ നിന്ന്‌ വ്യത്യസ്തമായത്‌ സംസ്കൃതോത്സവം മാ ത്രമാണ്‌. മിക്ക കലോത്സവ വേദികളിലും ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന ഒന്നാണ്‌ സംസ്കൃതോത്സവം. ഒന്നുകി ല്‍ സ്റ്റേജിന്‌ ഇടം ഉണ്ടായില്ല അല്ലെങ്കില്‍ മൈക്ക്‌ തകരാറിലായിരിക്കും എന്നിങ്ങനെയു ള്ള പരാതികളൊന്നും ഇത്തവണ സംസ്കൃതോത്സവ വേ ദിയില്‍ നിന്നും ഉയര്‍ന്നില്ല.

വളരെയേറെ നിലവാരം പുലര്‍ത്തിയ മത്സരങ്ങളായിരുന്നു സംസ്കൃതോത്സവത്തില്‍. അതില്‍്‌ മുന്നില്‍ നില്‍ക്കുന്നത്‌ പെണ്‍കുട്ടികളും. കലോത്സവവേദിയെ ആ കര്‍ഷണീയമാക്കുന്ന മത്സര ഇനങ്ങളായ തിരുവാതിരകളി, ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍ കൂത്ത്‌ തുടങ്ങിയ മത്സരങ്ങള്‍ നടന്ന വേദികളില്‍ പൊതുജന പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ജനപ്രിയ ഇനമായ മിമിക്രി സദസ്സിനെ നിരാശപ്പെടുത്തി പതിവ്‌ ചൂളംവിളിയും, കോഴികൂവലുമായി മിമിക്രി കാണികള്‍ക്ക്‌ വിരസത സൃ ഷ്ടിച്ചു.

ചവിട്ട്‌ നാടകത്തില്‍ ഗോ തുരുത്തിന്റെ വിജയം എടു ത്ത്‌ പറയേണ്ട ഒന്നാണ്‌. സ്റ്റേജ്‌ പൊളിഞ്ഞ്‌ പരിക്കേറ്റതിനെ തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം കോലഞ്ചേരിയില്‍ ന ടന്ന കലോത്സവത്തില്‍ പിന്മാറേണ്ടിവന്ന ടീം ഇപ്രാവശ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഓട്ടന്‍തുള്ളല്‍ യു.പി, ഹൈസ്കൂള്‍ വിഭാഗത്തില്‍ സഹോദരങ്ങള്‍ കൈയടക്കിയതും ശ്രദ്ധേയമായി. ഏറെ നിലവാരം പുലര്‍ത്തിയ മറ്റൊരു ഇനമായിരുന്നു നാടകം. പുലര്‍കാലം വരെ നീളു ന്ന മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. വേദിയില്‍ തമ്മിലുള്ള ദൂരകൂടുതലും ഒരു പ്രശ്നമായിരുന്നു. കലോത്സവ വേദികളില്‍ നിറ സാന്നിദ്ധ്യമാകാറുള്ള സ്വാമി യതീന്ദ്രതീര്‍ത്ഥ ഇക്കുറിയും പതിവ്‌ തെറ്റിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

പുതിയ വാര്‍ത്തകള്‍

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.