Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി: ആശങ്കയും പരാതിയും ഏറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2014, 09:42 pm IST
in Ernakulam

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി ടൂറിസം കേന്ദ്രത്തിലെ അനധികൃതമായി കയ്യേറിയ കടകള്‍ പൊളിച്ചുനീക്കി. ഫോര്‍ട്ടുകൊച്ചി കമാലക്കടവ്‌, ചീനവല സ്ക്വയര്‍, നെഹ്‌റു പാര്‍ക്ക്‌ പരിസരം, ബാസ്റ്റിന്‍ ബംഗ്ലാവ്‌ പരിസരം, കടപ്പുറം തുടങ്ങിയ കേന്ദ്രങ്ങളിലെ 200 ഓളം വരുന്ന അനധികൃത കയ്യേറ്റങ്ങളാണ്‌ അധികൃതര്‍ ഒഴിപ്പിച്ചത്‌. തുറമുഖ ട്രസ്റ്റ്‌, റവന്യൂ വിഭാഗം, കോര്‍പ്പറേഷന്‍ തുടങ്ങിയ ഏജന്‍സി അധികൃതരും പോലീസും ചേര്‍ന്നാണ്‌ മണിക്കൂറുകള്‍ നീണ്ട അനധികൃത കുടിയൊഴിപ്പിക്കലിന്‌ നേതൃത്വം നല്‍കിയത്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനകം ഇത്‌ മൂന്നാം തവണയാണ്‌ ടൂറിസം മേഖലയില്‍ അധികൃതര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്‌. ചെറുകിട കച്ചവടക്കാര്‍ മുതല്‍ മധ്യനിര വ്യാപാര കേന്ദ്രങ്ങള്‍ വരെ പൊളിച്ചുനീക്കിയ റവന്യൂ-പോലീസ്‌ അധികൃതര്‍ വന്‍കിടകയ്യേറ്റങ്ങള്‍ക്കെതിരെ കണ്ണടച്ചത്‌ ഏറെ പ്രതിഷേധത്തിനും പരാതിക്കുമിടയാക്കിയിട്ടുണ്ട്‌. പൈതൃക ടൂറിസം കേന്ദ്രങ്ങളിലെ റോഡുകളിലും തുറസ്സായ സ്ഥലത്തും കടപ്പുറത്തും തീരദേശത്തുമെല്ലാം കെട്ടി ഉയര്‍ത്തിയ ചായക്കടകള്‍ മുതല്‍ മീന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ വരെപൊളിച്ചുനീക്കിയവയിലുള്‍പ്പെടുന്നുണ്ട്‌. ഈ മേഖലയിലെ മൂന്ന്‌ കടകള്‍ക്ക്‌ കോടതി സ്റ്റേ ഉള്ളതിനാല്‍ അവ നിലനിര്‍ത്തി ഒപ്പം കുടുംബശ്രീ സ്വയംതൊഴില്‍ സംരംഭമായുള്ള ചായക്കട നീക്കിയതിനെതിരെ പരാതി ഉയര്‍ന്നെങ്കിലും കളക്ടറുടെ ഉത്തരവ്‌ ചൂണ്ടിക്കാട്ടി ഇതും നീക്കം ചെയ്തു. ജില്ലാ കളക്ടര്‍ ഷെയ്ഖ്‌ പരീത്‌, സബ്‌ കളക്ടര്‍ സ്വാഗത്‌ ഭണ്ഡാരി, അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ എം.ബിനോയ്‌, ഫോര്‍ട്ടുകൊച്ചി സിഐ ജയരാജ്‌, എസ്‌ഐമാരായ എസ്‌.രാജേഷ്‌, സജീവ്‌, യേശുദാസ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹത്തോടെയാണ്‌ വ്യാഴാഴ്ച രാവിലെ 6 മുതല്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കിയത്‌. ഹെറിറ്റേജ്‌ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ യോഗ ഹാളില്‍ ഉയര്‍ന്ന പരാതിയും കോടതി വിധിയുമാണ്‌ അനധികൃത കയ്യേറ്റ കടകള്‍ പൊളിച്ചുനീക്കിയതിനിടയാക്കിയതെന്ന്‌ ചൂണ്ടിക്കാട്ടുന്നു. അനധികൃത കടകള്‍ പൊളിച്ചുനീക്കിയ റവന്യൂ നഗരസഭ ടൂറിസം ഏജന്‍സികള്‍ കടയുടമകളെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനോ ആസൂത്രണം ചെയ്യുന്നതിനോ തയ്യാറാകാത്തതാണ്‌ വീണ്ടും കയ്യേറ്റങ്ങള്‍ക്കിടയാക്കുന്നതെന്ന്‌ പറയുന്നു. ഓരോ ഘട്ടങ്ങളിലും പ്രതിഷേധമുയര്‍ത്തി വ്യാപാരികളും സംഘടനാ പ്രതിനിധികളും രംഗത്തെത്താറുണ്ടെങ്കിലും പുനരധിവാസം ഇന്നും മരീചികയായി നിലകൊള്ളുകയാണ്‌. അനധികൃത കയ്യേറ്റങ്ങള്‍ ടൂറിസ്റ്റ്‌ മേഖലക്ക്‌ കളങ്കമുണ്ടാക്കുന്നുവെന്നാണ്‌ അധികൃതപക്ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

പുതിയ വാര്‍ത്തകള്‍

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.