Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അപകടഭീഷണി ഉയര്‍ത്തി മില്ലുങ്കല്‍ തോടിന്റെ ഇരുമ്പുവല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2014, 11:16 pm IST
in Ernakulam

തൃപ്പൂണിത്തുറ: മില്ലുങ്കല്‍ തോട്ടില്‍ മാലിന്യം വലിച്ചെറിയുന്നത്‌ തടയാന്‍ റോഡിന്‌ തെക്കുഭാഗത്ത്‌ സ്ഥാപിച്ചിട്ടുള്ള ഉയരംകൂടിയ ഇരുമ്പുവല വാഹനയാത്രക്കാരടക്കം റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്‌ അപകടഭീഷണി ഉയര്‍ത്തുന്നു. പുത്തന്‍കാവില്‍നിന്ന്‌ കാഞ്ഞിരമറ്റം ഭാഗത്തേക്ക്‌ പോകുന്ന രണ്ട്‌ കിലോമീറ്റര്‍ വരുന്ന റോഡിന്റെ മില്ലുങ്കല്‍ തോടിനോട്‌ ചേര്‍ന്ന ഭാഗത്താണ്‌ ഏതാനും വര്‍ഷം മുമ്പ്‌ ഇരുമ്പുവല സ്ഥാപിച്ചത്‌.

വാഹനങ്ങളില്‍ കൊണ്ടുവരുന്നതും അല്ലാതെയുമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്‌ രൂക്ഷമായപ്പോഴാണ്‌ ഇരുമ്പുവല കെട്ടി തടഞ്ഞത്‌. ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പുവല പൊട്ടിപ്പൊളിഞ്ഞും കാടുകയറിയും മറ്റും റോഡിലേക്ക്‌ ചാഞ്ഞുകിടക്കുന്നതാണ്‌ അപകടസാധ്യത വര്‍ധിപ്പിക്കുന്നത്‌. വീതി കുറഞ്ഞ റോഡില്‍ ലിമിറ്റഡ്സ്റ്റോപ്പ്‌ ബസ്സുകളടക്കം അനേകം വാഹനങ്ങളാണ്‌ ഇരുദിശകളിലേക്കും പോകുന്നത്‌. ഇരുചക്ര മോട്ടോര്‍ വാഹനയാത്രക്കാരും വളരെയധികം ഇതുവഴി പോകുന്നു. റോഡില്‍ ചാഞ്ഞുകിടക്കുന്ന ഇരുമ്പ്‌ വലയുടെ ഭാഗങ്ങള്‍ വാഹനയാത്രക്കാരെ സ്പര്‍ശിക്കുന്നതാണ്‌ അപകടകാരണം.

മലിന്യം നിറഞ്ഞ മില്ലുങ്കല്‍തോട്‌ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ ഇരുമ്പുവല സ്ഥാപിച്ചതെങ്കിലും ലക്ഷ്യം പാളുകയാണുണ്ടായത്‌. വള്ളങ്ങള്‍ സഞ്ചരിച്ചിരുന്ന തോട്‌ മാലിന്യവിമുക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

രൂക്ഷമായ ദുര്‍ഗന്ധമാണ്‌ റോഡില്‍ അനുഭവപ്പെടുന്നത്‌. ഇരുമ്പുവല സ്ഥാപിച്ച്‌ കുറേനാള്‍ കഴിഞ്ഞപ്പോഴാണ്‌ അപകടപരമ്പര തുടങ്ങുന്നത്‌. ഇതുവഴി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ ഒരു യുവാവിന്റെ കൈ ഇരുമ്പുവലയില്‍ തട്ടിയതിനെത്തുടര്‍ന്ന്‌ അറ്റുപോവുകയും മാലിന്യം നിറഞ്ഞ തോട്ടില്‍ വീണതിനാല്‍ വീണ്ടും തുന്നിച്ചേര്‍ക്കാനാവാത്തവിധം പാഴാവുകയും ചെയ്തത്‌ വാര്‍ത്തയായിരുന്നു.

വാഹനങ്ങള്‍ വരുമ്പോള്‍ റോഡരികിലേക്ക്‌ ഇരുചക്രവാഹനങ്ങള്‍ ഒതുക്കി മാറ്റുന്നവരും കാല്‍നടയാത്രക്കാരുമെല്ലാം ഇരുമ്പുവലയില്‍ തട്ടി അപകടത്തില്‍പ്പെടുന്നത്‌ പതിവാണ്‌. ഗുരുതരമായി പരിക്കേല്‍ക്കാത്തതുകൊണ്ട്‌ മാത്രമാണ്‌ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്‌. ആമ്പല്ലൂരിലെ നിര്‍ദ്ദിഷ്ട ഇലക്ട്രോണിക്‌ പാര്‍ക്കിന്‌ സമീപമാണ്‌ മില്ലുങ്കല്‍തോടും റോഡും സ്ഥിതിചെയ്യുന്നത്‌. തോട്‌ പുനരുദ്ധരിച്ച്‌ റോഡിന്‌ സമീപത്തെ അപകടാവസ്ഥ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട്‌ പരാതികള്‍ ഉയര്‍ന്നിട്ടും ഫലമുണ്ടാകാത്ത അവസ്ഥയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

പുതിയ വാര്‍ത്തകള്‍

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.