Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബിജെപി ഹര്‍ത്താലിന്‌ കിസാന്‍ സേനയുടെ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2014, 09:53 pm IST
in Kasargod

കാസര്‍കോട്‌: അടക്ക നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്നു. പത്തിന്‌ രാവിലെ ആറ്‌ മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെ ബിജെപി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്‌ പിന്തുണയുമായി കിസാന്‍സേന രംഗത്തെത്തി. കവുങ്ങ്‌ കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക്‌ നയിക്കുന്ന വിഷയത്തില്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ച ബിജെപിക്ക്‌ പൂര്‍ണ പിന്തുണ നല്‍കുമെന്ന്‌ കിസാന്‍സേന ജനറല്‍ സെക്രട്ടറി മാനുവല്‍ തോമസ്‌ കാപ്പന്‍ പറഞ്ഞു. ഹര്‍ത്താലിന്‌ പിന്തുണ നല്‍കുമെന്ന്‌ കിസാന്‍സംഘ്‌ ജില്ലാ സമിതി അംഗം രാം മാസ്റ്ററും അറിയിച്ചു. അടക്ക ഹാനികരമായ വസ്തുവിണ്റ്റെ കൂട്ടത്തില്‍പ്പെടുത്തി നിരോധിക്കണമെന്നാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിണ്റ്റെ ശുപാര്‍ശ. ജില്ലയില്‍ അരലക്ഷത്തോളം കുടുംബങ്ങളെ പ്രത്യക്ഷത്തില്‍ അപകടത്തിലാക്കുന്ന തീരുമാനത്തിനെതിരെ വിവിധ രാഷ്‌ട്രീയ കക്ഷികള്‍ രംഗത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കഴിഞ്ഞ മാസം ബിജെപി ജില്ലയില്‍ കര്‍ഷക സംഗമം നടത്തി. ജനുവരി രണ്ടിന്‌ കര്‍ണാടകയില്‍ കൂറ്റന്‍ റാലിയും സംഘടിപ്പിച്ചു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ സംഘടനകള്‍ വിഷയത്തിലിടപെടണമെന്നാണ്‌ കിസാന്‍സേനയുടെ അഭിപ്രായമെന്ന്‌ മാനുവല്‍ തോമസ്‌ കാപ്പന്‍ സൂചിപ്പിച്ചു. വിഷയത്തില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിച്ചത്‌ ബിജെപിയാണ്‌. എല്‍ഡിഎഫും യുഡിഎഫും ഈ പാത പിന്തുടരുമെന്ന്‌ പ്രതീക്ഷിക്കുന്നു. നിരോധന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട്‌ ദേശീയ നേതാക്കളെ സന്ദര്‍ശിച്ച്‌ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ വിജയിപ്പിക്കണം: സഹകാര്‍ ഭാരതി

കാസര്‍കോട്‌: അടക്ക നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി വെള്ളിയാഴ്ച നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന്‌ സഹകാര്‍ ഭാരതി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന്‌ കര്‍ഷകരെ ദുരിതത്തിലേക്ക്‌ നയിക്കുന്ന തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇതിനെതിരെ ബഹുജനപ്രക്ഷോഭം ഉയര്‍ന്ന്‌ വരേണ്ടതുണ്ടെന്നും പോരാട്ടങ്ങള്‍ക്ക്‌ സഹകാര്‍ ഭാരതിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

Kerala

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.