Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വഴിയോര മല്‍സ്യ-മാംസക്കച്ചവടം നിരോധിക്കണമെന്ന്‌ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2014, 09:06 pm IST
inErnakulam

കൊച്ചി: നഗരത്തില്‍ കൊതുകുകള്‍ വിലസുന്നുവെന്ന്‌ കൗണ്‍സിലര്‍മാര്‍. വികസനം എന്നാല്‍ പാലം പണി മാത്രമല്ലെന്നും കൊതുക്‌ നിവാരണം അടിയന്തരമായി നടപ്പാക്കണമെന്നും കൗണ്‍സിലര്‍ സോജന്‍ ആവശ്യപ്പെട്ടു. ഇതിനായി അനുവദിച്ച 50,000 രൂപ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോഗ്‌ മെഷീനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഇതിന്‌ പരിഹാരം കാണണമെന്നും ജോജി കുരീക്കോട്‌ പറഞ്ഞു. കാന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ലെന്നും മഴയ്‌ക്ക്‌ മുമ്പ്‌ ഇതിനാവശ്യമായ ടെണ്ടര്‍ നല്‍കണമെന്നും കൗണ്‍സിലര്‍ സുനിത ശെല്‍വന്‍ പറഞ്ഞു.

ക്രിസ്മസ്‌ കാലത്ത്‌ ആര്‍ക്കും അഗതി പെന്‍ഷന്‍ നല്‍കിയിട്ടില്ലെന്നും ഇത്‌ ഉടന്‍ അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ്‌ കെ.ജെ.ജേക്കബ്‌ പറഞ്ഞു. ടൗണ്‍ഹാള്‍ നവീകരിക്കണമെന്നും മൊബെയില്‍, ടിവി ടവറുകള്‍ സ്ഥാപിക്കുന്നതിന്‌ നീയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വഴിയോര മത്സ്യ, മാംസകച്ചവടം നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരത്തില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന്‌ മേയറെ ഒഴിവാക്കുന്ന നടപടി ശരിയല്ലെന്ന്‌ കൗണ്‍സിലര്‍മാരായ പ്രേം കുമാര്‍, തമ്പി സുബ്രഹ്മണ്യം എന്നിവര്‍ അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തെ ഉന്നതരാണ്‌ ഇതിന്‌ പിന്നിലെന്ന്‌ തമ്പി ആരോപിച്ചു. ഈ വിഷയത്തില്‍ വിശദീകരണം സര്‍ക്കാരിനോട്‌ ചോദിക്കുമെന്നും കൗണ്‍സിലര്‍മാരുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു.

മെട്രോ റെയില്‍ പടിഞ്ഞാറന്‍ കൊച്ചി വരെ നീട്ടണമെന്നും ഇക്കാര്യത്തില്‍ ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്നും പ്രേം കുമാര്‍ പറഞ്ഞു. നഗരസഭ വക വൈറ്റില ഷോപ്പിംഗ്‌ കോംപ്ലക്സിലെ സൗത്ത്‌ ബ്ലോക്ക്‌ ഒന്നാം നമ്പര്‍ ഹാള്‍ മുറിയുടെ ലൈസന്‍സ്‌ അവകാശം സംബന്ധിച്ചും ഇടപ്പള്ളിയിലെ നിള കാറ്ററിംഗ്‌ സര്‍വീസ്‌ സംബന്ധിച്ചും കൗണ്‍സില്‍ മുമ്പാകെ വന്ന പരാതിയില്‍ വാദി ഭാഗത്തിന്റേയും പ്രതിഭാഗത്തിന്റേയും ഹിയറിംഗ്‌ കൗണ്‍സില്‍ മുമ്പാകെ നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.