Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചരണ്‍ദാസ്‌ ചോര്‍ നാടകമൊരുക്കി വിദ്യോദയ സ്കൂളിലെ കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2014, 09:06 pm IST
in Ernakulam

കൊച്ചി: തിയറ്റര്‍ ഇന്‍ എഡ്യുക്കേഷന്‍ എന്ന ആശയവുമായി ചരണ്‍ ദാസ്‌ ചോര്‍ എന്ന നാടകം അരങ്ങത്തെത്തിയ്‌ക്കലാണ്‌ വിദ്യോദയസ്കൂളിലെ മിടുക്കരായ കുട്ടികള്‍. ഈ മാസം 10ന്‌ എറണാകുളം റിന്യൂവല്‍ സെന്ററിലാണ്‌ നാടകം അരങ്ങേറുന്നത്‌. 150 കുട്ടികള്‍ അഭിനയിക്കുന്ന നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിയ്‌ക്കുന്നത്‌ 50 കുട്ടികളാണ്‌. ഹബീബ്‌ തന്‍വീര്‍ രചിച്ച ചരണ്‍ദാസ്‌ ചോര്‍ എന്ന നാടകം ഇംഗ്ലീഷിലേയ്‌ക്ക്‌ തര്‍ജ്ജമ ചെയ്തിരിക്കുന്നത്‌ വിദ്യോദയ സകൂളിലെ അദ്ധ്യാപിക കുടിയായ ഷേര്‍ലി സോമ സുന്ദരമാണ്‌.

നാടകത്തിനാവശ്യമായ വസ്ത്രാലങ്കരങ്ങള്‍ മേക്കപ്പും, ഗാനരചന, സംഗീതം തുടങ്ങി സംവിധാനം വരെ ചെയ്തിരിക്കുന്ന സ്കൂളിലെകുട്ടികള്‍ തന്നെയാണ്‌ എന്നതാണ്‌ ഈ നാടകത്തിന്റെ മുഖ്യ ആകര്‍ഷണം. മനുഷ്യ മനസ്സിലെ കലാസൗന്ദര്യഗ്രാഹ്യതയെ വിമലീകരിയ്‌ക്കുകയാണ്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എഴുത്തും പറച്ചിലും നൃത്തവും സംഗീതവും അഭിനയവും ചിത്രകലയും എല്ലാം ഒന്നിക്കുന്ന നാടകമാണ്‌ അതിന്‌ ഉചിതം എന്ന വിചാരത്തില്‍ നിന്നാണ്‌ തിയറ്റര്‍ ഇന്‍ എഡ്യുക്കേഷന്‍ എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന്‌ വിദ്യാര്‍ത്ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗഹനവിഷയങ്ങള്‍ നാടക തന്ത്രങ്ങളിലൂടെ ലളിതവും ആസ്വാദ്യകരവുമാക്കുന്ന രീതിയാണ്‌ തിയറ്റര്‍ ഇന്‍ എഡ്യുക്കേഷന്‍. അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും രസകരമായ അനുഭവങ്ങളിലൂടെയാണ്‌ വിഷയത്തെ സമീപിക്കുന്നത്‌, ഡ്രാമാറ്റിക്‌ ക്ലബ്‌, തട്ടകം, തീയറ്റര്‍ ഓണ്‍ വീല്‍സ്‌ ഇങ്ങനെ മൂന്നു ശാഖകളിലായാണ്‌ വിദ്യോദയ സ്കൂളില്‍ തിയറ്റര്‍ ഇന്‍ എഡ്യുക്കേഷന്‍ വിഭാവനം ചെയ്യുന്നത്‌. ഇരുനൂറോളം കുട്ടികളുടെ ആത്മാര്‍ത്ഥ പരിശ്രമമാണ്‌ ചരണ്‍ദാസ്‌ ചോര്‍. ഗൗരവമേറിയ ഗവേഷണങ്ങളും, വായനയും, അന്വേഷണങ്ങളും കുട്ടികള്‍ ഈ നാടകത്തിനുവേണ്ടി നടത്തിയിട്ടുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. പ്രസ്ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷേര്‍ളി സോമസുന്ദരം, അശ്വതിമേനോന്‍, റോഷ്ണി വര്‍ഗീസ്‌, ഗോപിക ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.