Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ത്രിവേണിസംഗമത്തില്‍ ഇനി കലയുടെ ചിലമ്പൊലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2014, 10:24 pm IST
inErnakulam

മൂവാറ്റുപുഴ: കൗമാരകലയുടെ മേളയ്‌ക്ക്‌ ഇന്ന്‌ മൂവാറ്റുപുഴയില്‍ തുടക്കം കുറിക്കും. 26-ാ‍മത്‌ റവന്യൂ ജില്ല കലോത്സവത്തിന്‌ ഒരുക്കങ്ങളായി. ആദ്യ ദിനമായ ഇന്ന്‌ വിവധ വേദികളിലായി രചന മത്സരങ്ങളും ബാന്റ്മേള മത്സരങ്ങളും നടക്കും. ഇന്ന്‌ രാവിലെ 9.30ന്‌ ഹൈസ്കൂള്‍ വിഭാഗം ബാന്റ്മത്സരം മോഡല്‍ ഹൈസ്കൂളില്‍ ആരംഭിക്കും. 10ന്‌ സെന്റ്‌ അഗസ്റ്റ്യന്‍ ഗേള്‍സ്‌ ഹൈസ്കൂളില്‍ 14 മുറികളിലും എംജി ബിഎഡ്‌ സെന്ററില്‍ 5 മുറികളിലുമായി രചാനമത്സരം നടക്കും.

ജില്ലയിലെ 14 ഉപജില്ലകളില്‍ നിന്നുള്ള ഏഴായിരത്തിലധികം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ നാല്‌ നാള്‍ നീണ്ടുനില്‍ക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്‌ക്കും.
പ്രധാനവേദിയായ ടൗണ്‍ഹാള്‍ പരിസരത്ത്‌ പ്രധാന മത്സരങ്ങളായ മോഹനിയാട്ടം, ഭരതനാട്യം, തിരുവാതിരകളി എന്നിവയ്‌ക്കുള്ള വേദികള്‍ തയ്യാറായി കഴിഞ്ഞു. മറ്റ്‌ മത്സരങ്ങള്‍ക്ക്‌ വിവധ സ്കൂളുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സ്കൂളുകളിലെ താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ദിവസേന എത്തുന്ന വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ തുടങ്ങിയ ആയിരക്കണക്കിന്‌ പേര്‍ക്കുള്ള ഭക്ഷണം പഴയിടം മോഹനന്റെ നേതൃത്വത്തില്‍ നിര്‍മ്മല ഹയര്‍സെക്കന്ററി സ്കൂളില്‍ തയ്യാറാക്കി വരുന്നു.

രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്‌ക്ക്‌ പായസമടക്കം സദ്യയും വൈകിട്ടു വിശാലമായ ഭക്ഷണവുമാണ്‌ എല്ലാ ദിവസവും നല്‍കുന്നത്‌. കലോത്സവത്തിന്റെ നടത്തിപ്പിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സുരക്ഷ ചുമതല വഹിക്കും. എന്‍സിസി, സൗക്ട്ട്‌ ആന്റ്‌ ഗൈഡ്‌, സ്റ്റുഡന്‍സ്‌ പോലീസ്‌, അദ്ധ്യാപകരുടെ നേതൃത്വത്തിലുള്ള വാളന്റിയേഴ്സ്‌ തുടങ്ങിയവരെ വിവധ വേദികളില്‍ സജ്ജരാക്കിയിട്ടുണ്ട്‌. വേദികളില്‍ നിന്ന്‌ വേദികളിലേയ്‌ക്ക്‌ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിന്‌ സ്കൂള്‍ വാഹനങ്ങളും തയ്യാറാക്കിയിട്ടുണ്ട്‌. മത്സര വേദികളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ തല്‍സമയം പരിഹരിക്കുന്നതിനുള്ള പ്രത്യേകം ജഡ്ജസ്‌ പാനലും തയ്യാറാക്കിയിട്ടുണ്ട്‌.

മത്സരം നടക്കുന്ന വേദികളില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോ മറ്റുള്ളവരോ കയറുന്നത്‌ വിലക്കിയിട്ടുണ്ട്‌. അനാവശ്യമായ തര്‍ക്കങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയാണിത്‌. പൊതുവെ കലാമേള വന്‍ വിജയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന്‌ ചെയര്‍മാന്‍ യു.ആര്‍. ബാബു അറിയിച്ചു.

സി.എസ്‌. ഭരതന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.