Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആധാര്‍ പരാതി പരിഹാരസെല്‍ പ്രവര്‍ത്തനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 09:48 pm IST
in Kottayam

കോട്ടയം: ജില്ലയില്‍ 21,06,8687 (106.44ശതമാനം) ആളുകള്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തിക്കഴിഞ്ഞു. ഇതില്‍ 17,72,564 (89.55ശതമാനം) പേര്‍ക്ക് ഇതിനോടകം ആധാര്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ആധാര്‍ നമ്പര്‍ തപാല്‍ മുഖേന ലഭിക്കുമെന്ന് അക്ഷയ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. തപാല്‍ മുഖേന ലഭിക്കാത്തവര്‍ക്ക് ഇ-ആധാര്‍ പോര്‍ട്ടല്‍ മുഖേന ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങളിലും ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും, എന്റോള്‍ മെന്റിന്റെ സ്റ്റാറ്റസ് അറിയുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. സ്റ്റാറ്റസ് അണ്ടര്‍ പ്രോസസ് / ജനറേഷന്‍ ആണെങ്കില്‍ വീണ്ടും ആധാറിനായി എന്റോള്‍മെന്റ് ചെയ്യേണ്ടതില്ല. എന്റോള്‍മെന്റ് നിരസിക്കപ്പെട്ടവര്‍, നിലവില്‍ എന്റോള്‍മെന്റ് നടത്താത്തവര്‍ വീണ്ടും എന്റോള്‍മെന്റ് നടത്തേണ്ടതാണ്. കോട്ടയം ജില്ലയില്‍ മള്ളൂശേരി, സംക്രാന്തി, കാണക്കാരി, വയല, പൈക ഹോസ്പിറ്റല്‍ ജംഗ്ഷന്‍, നീലൂര്‍, ചേനപ്പാടി, വിഴിക്കത്തോട്, ചങ്ങനാശേരി, കുരിശുമ്മൂട്, ചങ്ങനാശേരി ടൗണ്‍, പായിപ്പാട്, പാമ്പാടി, ചെമ്പ്, തോട്ടുവക്കം, വല്ലകം, തലപ്പാറ, വെള്ളൂര്‍, കുമരകം എന്നീസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രങ്ങളില്‍ ഇതിനായി സൗകര്യം ലഭ്യമാണ്.

ആധാര്‍ എന്റോള്‍മെന്റ് നടത്തിയവര്‍ക്ക് അത് ലഭിക്കാത്തത് സംബന്ധിച്ചും ലഭിച്ചവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ അവയും പരിഹരിക്കുന്നതിലേക്കായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ ആധാര്‍ പരാതി പരിഹാരസെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങളുടെ പരാതികള്‍ ഫോണ്‍ / തപാല്‍ / ഇ-മെയില്‍ മുഖേന പരാതി സെല്ലില്‍ അറിയിക്കാം. ഫോണ്‍: 0481 2309249(ഓഫീസ് സമയത്ത്). ഇ-മെയില്‍ : മമറവമമൃസാേ@ഴാമശഹ.രീാ. വിലാസം: അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ആധാര്‍ പരാതി ഹരിഹാരസെല്‍, ഓഴത്തില്‍ ബില്‍ഡിംഗ്, റയില്‍വേ ഗുഡ് ഷെഡ് റോഡ്, നാഗമ്പടം കോട്ടയം -686001.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.