Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹിന്ദുത്വത്തിലുള്ള ആത്മവിശ്വാസവും അഭിമാനവും വിജയപ്രാപ്തിക്ക് ആവശ്യം: കെ.പി.ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 09:48 pm IST
inKottayam

കോട്ടയം: ഹിന്ദുത്വത്തില്‍ ആത്മവിശ്വാസവും അഭിമാനവും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വിജയം കൈവരിക്കാന്‍ കഴിയൂവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. 31-ാമത് അഖിലഭാരത ഭാഗവത സത്രവേദിയില്‍ ഹിന്ദുധര്‍മ്മം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ഇതിന് ഭാഗവതം എന്ന് മഹനീയ ഗ്രന്ഥത്തിലെ ഓരോ സൂക്തങ്ങളും അതുപോലെ ഹൈന്ദവ ഗ്രന്ഥങ്ങളും ഓരോ ഹിന്ദുവും അറിഞ്ഞിരിക്കേണ്ടതാണ്. നമ്മുടെ ധര്‍മ്മത്തിനെതിരെ എവിടെയും വിലക്കുകള്‍ ഏര്‍പ്പെടുത്താനാണ് മതേതരത്വം എന്ന ആശയത്തിന്റെ മറവില്‍ ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടെ പലരും ചെയ്യുന്നത്. ഇതിനെതിരെ എല്ലാ വൈരുദ്ധ്യങ്ങളും മറന്ന് നാം ഒന്നിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഒത്തുചേരലിന് ധര്‍മ്മം അടിസ്ഥാനമാണ്. അതിനാല്‍ ഹൈന്ദവ ധര്‍മ്മത്തെസംരക്ഷിക്കേണ്ടവര്‍ നമ്മള്‍തന്നെ. സര്‍വ്വ ചരാചരങ്ങളിലും ദൈവത്വം കാണുന്ന ഹിന്ദുത്വം ലോകത്തിന് തന്നെ മാതൃകയാണ്. പ്രകൃതി നമുക്ക് മംഗളത്വം തരുന്നു. തിരിച്ച് പ്രകൃതി എന്ന സത്യത്തെയും നമ്മള്‍ സംരക്ഷിക്കേണ്ടിയിരിക്കുന്നു.

ഫാഷന്റെയും മറവിലും ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ വലിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഭാവി തലമുറകള്‍ക്ക് ഹൈന്ദവീയം എന്ന ബീജമന്ത്രങ്ങള്‍ നമുക്ക് നല്‍കാന്‍ കഴിയണം. ഹിന്ദുക്കള്‍ തകരുന്നതിന് പിന്നില്‍ നമ്മുടെ അഭിനയമാണ് കാരണം. നമ്മുടെ ധര്‍മ്മത്തെക്കുറിച്ച് തുറന്നു പറയാനും ആത്മവിശ്വാസത്തോടെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനുമുള്ള കരുത്ത് ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഭരണകൂടം മതത്തെ മാനദണ്ഡമാക്കുകയാണ്. ന്യൂനപക്ഷത്തിലെ പിഞ്ചുകുട്ടികള്‍ക്ക് രോഗശുശ്രൂഷയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ നിയമങ്ങള്‍ പോലും അട്ടിമറിക്കുന്നു. വിവാഹപ്രായത്തിനുപോലും മതം അടിസ്ഥാനമാക്കുന്നു. സമസ്ത മേഖലകളില്‍ നിന്നും ഹൈന്ദവ ധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമക്കുന്നവര്‍ക്കെതിരെ നമ്മള്‍ ജാഗരൂകരാകണം. കാലാകാലങ്ങളില്‍ ഹൈന്ദവ ധര്‍മ്മത്തെ സംരക്ഷിച്ച മഹാന്മാരുടെ പാതകള്‍ നമ്മള്‍ പിന്തുടരണം. ഇതിനായി ഭാഗവതം തുടങ്ങി മഹദ് ഗ്രന്ഥങ്ങളിലെ അറിവുകള്‍ സ്വായത്തമാക്കാന്‍ നമുക്ക് കഴിയണം. ഇത് ധര്‍മ്മസംരക്ഷണമാണ്. അതിനാല്‍ ധര്‍മ്മം നമ്മളെയും സംരക്ഷിക്കുമെന്നും അവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.