Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കലോത്സവത്തിന്‌ നാളെ തിരശീല ഉയരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 09:47 pm IST
inErnakulam

മൂവാറ്റുപുഴ: 26മത്‌ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന്‌ മൂവാറ്റുപുഴ ഒരുങ്ങി. ഇനിയുള്ള നാളുകള്‍ കലാമത്സരങ്ങളുടെ മേളകൊഴുപ്പില്‍ വേദികള്‍ പുളകിതമാകും. ഉപ ജില്ലകളില്‍ നിന്നെത്തുന്ന 7,132 കുട്ടികള്‍ അവരുടെ കഴിവുകള്‍ പുറത്തെടുക്കും. കലയുടെ ആവേശമുണര്‍ത്തി ഇനിയുള്ള നാളുകള്‍ മൂവാറ്റുപുഴ നഗരത്തെ ആനന്ദപുളകിതമാക്കും. നാളെയുടെ പ്രതിഭകളെ രൂപപ്പെടുത്തുന്ന കലോത്സവ വേദികള്‍ കാണികളെ കൊണ്ട്‌ നറയും. സര്‍ഗ പ്രതിഭ പുറത്തെടുക്കാന്‍ എത്തുന്ന കൊച്ചുകലാകാരന്‍മാരെ വരവേല്‍ക്കാന്‍ മത്സര വേദികള്‍ സജ്ജമായികഴിഞ്ഞു. നാളെ രാവിലെ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ബാന്റ്‌ മേളത്തോടെ കലോത്സവ വേദികള്‍ താളാത്മകമാകും. തുടര്‍ന്ന്‌ 10മണിയോടു കൂടി യു,പി. വിഭാഗം മലയാളം കഥ രചന, കവിത രചന മത്സരങ്ങള്‍ ഒന്നാമത്തെ വേദിയില്‍ ആരംഭിക്കും. ഹൈസ്കൂള്‍ രണ്ടാം വേദിയില്‍ തുടങ്ങും. ഉപന്യാസം, മലയാളം കഥ രചന, കവിത രചന എന്നിവയാണ്‌ ഈ വേദിയില്‍ അരങ്ങേറുന്നത്‌. കലോത്സവത്തിനായി 19വേദികള്‍ നിറശോഭയോടെ പൂത്തുലഞ്ഞു നില്‍ക്കുന്നു. ഇന്ന്‌ കലോത്സവത്തിന്റെ രജിസ്ട്രഷേന്‍ ആരംഭിച്ചു.

സംസ്ഥാന കാര്‍ഷിക മേളയുടെ ആവേശം തീരും മുന്നെയാണ്‌ ത്രിവേണി സംഗമ നാടായ മുവാറ്റുപുഴ കലയുടെ ഉത്സവത്തിന്‌ തയ്യാറെടുക്കുന്നത്‌. റവന്യൂ ജില്ലയിലെ 14 ഉപജില്ലകളില്‍ നിന്നും വിജയികളായി എത്തുന്ന 7,132 കുട്ടികളാണ്‌ ഇവിടെ മാറ്റുരയ്‌ക്കുന്നത്‌. യു.പി, എച്ച്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളിലായി 295 മത്സരങ്ങളാണുള്ളത്‌. മൂവാറ്റുപുഴ ടൗണ്‍ഹാളാണ്‌ പ്രധാന വേദി. നിര്‍മ്മല എച്ച്‌.എസ്‌.എസ്‌. നിര്‍മ്മല ജൂനിയര്‍ സ്കൂള്‍, ഗവ. മോഡല്‍ വി.എച്ച്‌.എസ്‌.എസ്‌., സെന്റ്‌.അഗസ്റ്റ്യന്‍സ്‌ എച്ച്‌.എസ്‌.എസ്‌., എല്‍.എഫ്‌.എല്‍.പി. സ്കൂള്‍ എംജി യൂണിവേഴ്സ്റ്റി ബിഎഡ്‌ സെന്റര്‍ ടൗണ്‍ യുപി സ്കൂള്‍, എസ്‌എന്‍ഡിപി സ്കൂള്‍ ആന്റ്‌ ബിഎഡ്‌ സെന്റ്ര് എന്നിവിടങ്ങളിലെ 18 വേദികളിലായാണ്‌ മത്സരം നടക്കുന്നത്‌. നിര്‍മ്മല ഹയര്‍ സെക്കന്ററി സ്കൂളില്‍ പഴയിടം മോഹനന്റെ പാചകപുര ഒരുങ്ങും. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു അദ്ധ്യക്ഷനും എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. ഗോപിനാഥന്‍ ജന.കണ്‍വീനറുമായ സ്വഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു.

മുനിസിപ്പല്‍ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരുടെയും ജനപ്രതിനിധികളുടെയും അദ്ധ്യക്ഷതയില്‍ 14 കമ്മറ്റികള്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നടത്തും. ഇന്ന്‌ മേളയുടെ രജിസ്ട്രേഷന്‍ ഗവ.മോഡല്‍ എച്ച്‌.എസ്‌.എസില്‍ നടക്കും. 6ന്‌ ഗവ. മോഡല്‍ എച്ച്‌.എസ്‌.എസില്‍ ബാന്റ്‌ മേളവും സെന്റ്‌ അഗസ്റ്റ്യന്‍സ്‌ എച്ച്‌.എസ്‌.എസ്‌, എംജി യൂണിവേഴ്സിറ്റി ബിഎഡ്‌ സെന്റ്ര് എന്നിവിടങ്ങളില്‍ രചന മത്സരങ്ങളും നടക്കും. 7ന്‌ 3മണിക്ക്‌ സാംസ്കാരിക ഘോഷയാത്ര, 4മണിക്ക്‌ മേളയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ്‌ നിര്‍വഹിക്കും. മുവാറ്റുപുഴ എംഎല്‍എ ജോസഫ്‌ വാഴയ്‌ക്കന്‍ അദ്ധ്യക്ഷത വഹിക്കും, എക്സൈസ്‌ മന്ത്രി കെ. ബാബു വിവിധ എംഎല്‍എമാര്‍ എംപിമാര്‍ മുനിസിപ്പല്‍ ഭാരവാഹികള്‍ മറ്റ്‌ ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമാപനസമ്മേളനം 9ന്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബുവിന്റെ അദ്ധ്യക്ഷതയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ സമ്മാനദാനം നിര്‍വഹിക്കും.

പത്രസമ്മേളനത്തില്‍ മുനിസിപ്പില്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി. ഗേപിനാഥന്‍, മുവാറ്റുപുഴ ഡിഇഒ സി.എ. സന്തോഷ്‌, വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.ജി. അനില്‍ കുമാര്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ അഡ്വ. പ്രേംചന്ദ്‌, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ എന്‍.ജെ. വിനോദ്‌ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.