Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുണ്ടന്നൂര്‍ ജംഗ്ഷന്റെ വികസനം മുടക്കാന്‍ ചട്ടം ലംഘിച്ച്‌ കെട്ടിടനിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 09:33 pm IST
in Ernakulam

മരട്‌: നിര്‍മ്മണചട്ടത്തിലെ വ്യവസ്ഥകള്‍ പലിക്കാതെ പണിതുയര്‍ത്തുന്ന കെട്ടിടങ്ങള്‍ റോഡ്‌ വികസനത്തിന്‌ തടസമാവുന്നതായി ആക്ഷേപം. മരട്‌ നഗരസഭയിലെ കുണ്ടന്നൂര്‍ ജംഗ്ഷനിലും പരിസരങ്ങളിലുമാണ്‌ കെട്ടിടനിര്‍മ്മാണ ചട്ടലംഘനം വ്യാപകമായിരിക്കുന്നത്‌. ദേശീയപാതയില്‍നിന്നും നിശ്ചിത അകലം പാലിച്ച്‌ മാത്രമേ കെട്ടിടനിര്‍മ്മാണങ്ങള്‍ പാടുള്ളൂ എന്നാണ്‌ ചട്ടം അനുശാസിക്കുന്നത്‌. റോഡിന്റെ 250 മീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ രണ്ടരമീറ്റര്‍ അകലം പാലിച്ചു മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളൂ എന്നാണ്‌ വ്യവസ്ഥ. എന്നാല്‍ നിലവില്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലും മരട്‌ നഗരസഭയില്‍ ഉള്‍പ്പെടുന്ന പല ഭാഗത്തും നടന്നുവരുന്ന കെട്ടിട നിര്‍മ്മാണങ്ങള്‍ ഇത്‌ പാടെ ലംഘിക്കുന്ന തരത്തിലാണെന്നാണ്‌ ആക്ഷേപമുയര്‍ന്നിരിക്കുന്നത്‌.

മരട്‌ നഗരസഭാ കാര്യാലയത്തിന്‌ പരിസരത്തുതന്നെ ചട്ടവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ വ്യാപകമാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. സമീപത്തു തന്നെയുള്ള കുണ്ടന്നൂര്‍ ജംഗ്ഷനിലാവട്ടെ, വികസനത്തിന്‌ വഴിമുടക്കായി പത്തോളം അനധികൃത കെട്ടിടങ്ങജളാണ്‌ പണിതിരിക്കുന്നത്‌. കൂടാതെ ജംഗ്ഷന്റെ കിഴക്കുവശത്തായി പേട്ട ബൈപ്പാസിലേക്ക്‌ തിരിയുന്ന ഭാഗത്തും കയ്യേറ്റം നടത്തി കെട്ടിടം നിര്‍മ്മിച്ചിരിക്കുകയാണ്‌. ഇതോടെ ‘ഫ്രീ ലെഫ്റ്റ്‌’ ലഭിക്കാതെ വാഹനങ്ങള്‍ കുരുക്കില്‍പ്പെടുന്നതും പതിവ്‌ കാഴ്ചയാണ്‌.

കുണ്ടന്നൂര്‍ ജംഗ്ഷനില്‍ ഫ്ലൈഓവറിനുവേണ്ടി വീണ്ടും മുറവിളി ഉയരുന്നുണ്ട്‌. എന്നാല്‍ ഇത്‌ യാഥാര്‍ത്ഥ്യമാവുന്നതിന്‌ തടസമായാണ്‌ ചട്ടവിരുദ്ധമായി കെട്ടിടങ്ങള്‍ പണിയുന്നതും നിരത്ത്‌ കയ്യേറ്റവും തുടര്‍ക്കഥയായി മാറിയിരിക്കുന്നത്‌. മരട്‌ നഗരസഭയില്‍ ചട്ടവിരുദ്ധമായി നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങളുണ്ടെന്ന്‌ വിജിലന്‍സ്‌ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വന്‍കിട ഫ്ലാറ്റുകളും വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും ഹോട്ടലുകളും ഇതില്‍ ഉള്‍പ്പെടുന്നു. മരട്‌ ഗ്രാമപഞ്ചായത്തായിരുന്ന കാലയളവില്‍ ഇടത്‌ ഭരണത്തിലാണ്‌ നിയമം ലംഘിച്ചുള്ള പല കെട്ടിടങ്ങള്‍ക്കും നിര്‍മ്മാണാനുമതി നല്‍കിയത്‌. എന്നാല്‍ പിന്നീട്‌ മുനിസിപ്പാലിറ്റിയായി മാറി യുഡിഎഫ്‌ അധികാരത്തില്‍ വന്നെങ്കിലും ചട്ടലംഘനങ്ങള്‍ തടയാന്‍ നടപടിയുണ്ടായില്ല.

നഗരസഭാ ഭരണനേതൃത്വവും ഉദ്യോഗസ്ഥരും റിയല്‍എസ്റ്റേറ്റ്‌ മാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്‌ ചട്ടലംഘനങ്ങള്‍ക്ക്‌ പിന്നിലെന്നാണ്‌ ആക്ഷേപം. ദേശീയപാതയുടെയും കുണ്ടന്നൂര്‍ ജംഗ്ഷന്റേയും വികസനം ഇതോടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.