Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വീടു വിശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2014, 05:05 pm IST
in Varadyam

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്വന്തം വീട്‌ നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രത്തില്‍ ഒരു വിശ്വാസവുമില്ലാതിരുന്ന ആള്‍ ഇപ്പോള്‍ വാസ്തു വിദ്യയെക്കുറിച്ച്‌ ബ്ലോഗെഴുതുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ ബ്ലോഗ്‌ സന്ദര്‍ശിച്ചവര്‍ 30,000 കവിഞ്ഞു. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍ പ്രകൃതിക്ക്‌ അങ്ങനെ ഒരു നിശ്ചയം ഉണ്ടായിരുന്നു എന്നു മാത്രമാണ്‌ കണ്ണൂരിലെ മണക്കടവില്‍ താമസക്കാരനായ രാജശേഖരന്‍ പറയുക. മനുഷ്യജന്മം ലഭിക്കുന്നതുപോലെ ഒരു മഹാഭാഗ്യമാണ്‌ നല്ല സ്ഥലത്ത്‌ നല്ല പ്രമാണങ്ങളില്‍ ഒരു വീടു വച്ച്‌ ജീവിക്കാന്‍ കഴിയുക എന്നത്‌ എന്നു വിശ്വസിക്കുന്ന രാജശേഖരന്‍ ബ്ലോഗ്‌ എഴുതുന്നത്‌ വെറുതെയല്ല. ഭാരതീയര്‍ക്കും ഒരു നിര്‍മ്മാണ ശാസ്ത്രമുണ്ടായിരുന്നു, അത്‌ കാലാതീതമാണെന്നും ലോകത്തെ അറിയിക്കാനാണ്‌. ഒഴിവു സമയങ്ങളില്‍ വാസ്തു വിദ്യയില്‍ ആഴ്‌ന്നിറങ്ങി അതിലെ രത്നങ്ങളും മുത്തുകളും കണ്ടെത്തുന്നതാണ്‌ അദ്ദേഹത്തിന്റെ ഹോബി. വാസ്തു വിദ്യാ തത്വങ്ങളെ ആധുനിക ഭൗതിക ശാസ്ത്ര തത്വങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ രാജശേഖരന്‍. ഒരു ജ്യോത്സ്യനില്‍ നിന്നും മനുഷ്യാലയ ചന്ദ്രിക എന്ന വാസ്തു വിദ്യ ഗ്രന്ഥം കാണാനും അത്‌ വായിക്കാനും ഇടയായതുമാണ്‌ രാജശേഖരനെ ഈ വിദ്യയിലേക്ക്‌ വഴിതിരിച്ച്‌ വിട്ടത്‌. വാസ്തു വിദ്യയുടെ അടിസ്ഥാന തത്വങ്ങള്‍ ആറന്മുളയിലെ വാസ്തു വിദ്യാ ഗുരുകുലത്തില്‍ നിന്നും പഠിച്ചു.

വാസ്തു വിദ്യ ഒരു അന്ധവിശ്വാസമാണോ എന്നു ചോദിച്ചാല്‍ ശരിയാണ്‌ എന്നാണ്‌ രാജശേഖരന്റെ മറുപടി. വ്യക്തമായി അറിയാത്ത പല വിഷയങ്ങളും വിശ്വസിക്കേണ്ടി വരാറുണ്ട്‌. ആ നിലയ്‌ക്ക്‌ വാസ്തു വിദ്യ പഠിക്കാത്ത ഒരാള്‍ക്ക്‌ ഇതൊരു അന്ധവിശ്വാസമാണ്‌. ഒരാള്‍ക്കും ഈ ലോകത്തുള്ള മുഴുവന്‍ കാര്യവും പഠിച്ച്‌ അന്ധവിശ്വാസി അല്ലാതാകാന്‍ സാധിക്കില്ല. വാസ്തു വിദ്യ രൂപപ്പെട്ട കാലവും ഇപ്പോഴത്തെ കാലഘട്ടവും തമ്മില്‍ വലിയ അകലം ഉള്ളതിനാല്‍ ആചാര്യന്മാര്‍ ഒരു കാര്യത്തെ കാര്യകാരണ സഹിതംഎങ്ങനെ സമീപിച്ചു എന്ന്‌ നമുക്ക്‌ പറയാന്‍ സാധിക്കില്ല. രാജശേഖരന്‍ പറയുന്നു. കന്നിമൂലയും കക്കൂസ്‌ നിര്‍മ്മാണവുമാണ്‌ ഗൃഹനിര്‍മ്മാണത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌. പണ്ടു കാലത്ത്‌ വീടിനുള്ളില്‍ കക്കൂസിന്‌ സ്ഥാനം നല്‍കിയിരുന്നില്ല. മയമതം എന്ന ഗ്രന്ഥത്തില്‍ ഈ ദിക്കില്‍ മലമൂത്ര വിസര്‍ജ്ജന സൗകര്യവും ശ്മശാനവും ആകാം എന്നു പറയുന്നുണ്ട്‌. വാസ്തു വിദ്യയില്‍ കന്നി മൂലയിലാണ്‌ സൂതികാഗൃഹ(പ്രസവമുറി)ത്തിന്റെ സ്ഥാനം. അവിടെ മാലിന്യം അത്ര പ്രശ്നമില്ല എന്നാണ്‌ സൂചന. എന്നാല്‍ എല്ലാ മൂലകളിലും സൂത്രസഞ്ചാരം ഉള്ളതിനാല്‍ കക്കൂസ്‌ അവിടെ വേണ്ട എന്നേ പറയാന്‍ കഴിയൂ എന്ന്‌ ബ്ലോഗില്‍ കുറിച്ചിരിക്കുന്നു.

ഉറങ്ങുമ്പോള്‍ തല വയ്‌ക്കേണ്ട ദിക്കിനെക്കുറിച്ച്‌ ബൃഹദ്‌ സംഹിതയിലെ വാസ്തുവിദ്യ എന്നതില്‍ പറയുന്നു. അതു പ്രകാരം കിഴക്കും തെക്കും തല വയ്‌ക്കുന്നത്‌ ഉത്തമവും പടിഞ്ഞാറും വടക്കും തല വയ്‌ക്കുന്നത്‌ നിഷിദ്ധവുമാണ്‌. മനുഷ്യ ശരീരത്തിലെ പ്രഭാവലയത്തിന്റെ ഒഴുക്ക്‌ പരിഗണിച്ചാണ്‌ നിഷിദ്ധ ദിശകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. യോഗ ചെയ്യുമ്പോള്‍ വലത്തോട്ട്‌ തിരിയണമെന്നും, രാവിലെ ഉണര്‍ന്നെഴുനേല്‍ക്കുമ്പോള്‍ വലത്തോട്ട്‌ എഴുനേല്‍ക്കണമെന്നും പ്രദക്ഷിണമായി ഒഴുകുന്ന നദിക്കരയില്‍ വീടു വയ്‌ക്കണമെന്നും പറയാന്‍ കാരണം മനുഷ്യ ശരീരത്തിലെ പ്രഭാവലയത്തെ പരിഗണിച്ചാണ്‌. കാന്തിക ഊര്‍ജ്ജത്തിന്റെ ഒഴുക്കും, പ്രഭാവലയ ഊര്‍ജ്ജവും തമ്മില്‍ പരസ്പരം കൂട്ടിയിടിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ്‌ ഉത്തമ, നിഷിദ്ധ ദിശകള്‍ കണക്കാക്കിയിരിക്കുന്നത്‌ എന്നും രാജശേഖരന്‍ പറയുന്നു.

വിദിക്കായ വീടുകള്‍ക്ക്‌ പലവിധ ദോഷങ്ങളാണ്‌ ആചാര്യന്മാര്‍ പറയുന്നത്‌. വിദിക്കായി നിര്‍മ്മിക്കുന്ന വീട്ടില്‍ രണ്ടുവശങ്ങളില്‍ക്കൂടിയും കൂടുതല്‍ സമയവും സൂര്യപ്രകാശംലഭിക്കും. സൂര്യപ്രകാശം നേരിട്ട്‌ പതിക്കുന്നതിനാല്‍ ചൂട്‌ കൂടാന്‍ കാരണമാകുന്നു. കൂടിയ ചൂട്‌ നമുക്ക്‌ മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. അതുകൊണ്ടാണ്‌ വിദിക്ക്‌ ഒരു പ്രശ്നമായി മാറുന്നത്‌.

ഭാരതീയ ആചാര്യന്മാരുടെ അത്ഭുതപ്പെടുത്തുന്ന സംഭാവനകളില്‍ ഒന്നാണ്‌ ക്ഷേത്രം എന്ന്‌ ബ്ലോഗിന്റെ എഴുത്തുകാരന്‍ പറയുന്നു. പ്രകൃതിയില്‍ നിലനില്‍ക്കുന്നതും മനുഷ്യന്‌ നേരിട്ട്‌ അറിയാന്‍ കഴിയുന്നതും കഴിയാത്തതുമായ കോടിക്കണക്കിന്‌ ചൈതന്യങ്ങളില്‍ അവന്‌ അനുകൂലമായ ചൈതന്യങ്ങളെ ആവാഹിച്ച്‌ അവന്റെ തലത്തിലേക്ക്‌ കൊണ്ടുവന്ന്‌ തന്റെ അത്മീയ വളര്‍ച്ചയ്‌ക്ക്‌ ഉപയുക്തമാകുന്ന സംവിധാനമാണ്‌ ക്ഷേത്രം. രാജശേഖരന്റെ ബ്ലോഗ്‌ വിലാസം ഇതാണ്‌-

www.vasthuvicharam.blogspot.com

എം.ആര്‍.എം.ബാബു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.