Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭൂരഹിതര്‍ക്ക്‌ ഭൂമി അനുവദിച്ചത്‌ കാസര്‍ഗോഡ്‌ ജില്ലയിലെ മൊട്ടക്കുന്നുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2014, 10:05 pm IST
in Ernakulam

മരട്‌: ‘സീറോ ലാന്റ്ലെസ്‌’ പദ്ധതി പ്രകാരം ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക്‌ സര്‍ക്കാരിന്റെ ഇരുട്ടടി. ജില്ലയിലെ മരട്‌, കുമ്പളം, വില്ലേജുകളിലെ ഭൂരഹിതരാണ്‌ സര്‍ക്കാരിന്റെ ചതിയില്‍പ്പെട്ടത്‌. മൂന്നു സെന്റും പട്ടയവും ലഭിക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രദേശവാസികള്‍ക്ക്‌ ഭൂമി അനുവദിച്ചു നല്‍കിയിരിക്കുന്നത്‌ കാസര്‍ഗോഡ്‌ ജില്ലയിലെ മൊട്ടക്കുന്നുകളില്‍ ഇതു സംബന്ധിച്ച അറിയിപ്പുകള്‍ കഴിഞ്ഞ ദിവസം മരട്‌, കുമ്പളം ഓഫീസുകള്‍ വഴിയാണ്‌ അര്‍ഹതപ്പെട്ടവരെ അറിയിച്ചിരിക്കുന്നത്‌.

കാസര്‍ഗോഡ്‌ തങ്ങള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന ഭൂമി അന്വേഷിച്ച്‌ ബന്തടുക്ക വില്ലേജിലെത്തിയപ്പോഴാണ്‌ പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളാണ്‌ തങ്ങള്‍ക്ക്‌ അനുവദിച്ചിരിക്കുന്നതെന്ന്‌ അറിഞ്ഞത്‌. ജനവാസമില്ലാത്ത ഇവിടങ്ങളില്‍ 300 ഏക്കറോളം ഭൂമിയാണ്‌ ഭൂരഹിതര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്‌. കുമ്പള, ഉപ്പള, മോഗ്രാല്‍ വില്ലേജുകളില്‍പ്പെടുന്ന സ്ഥലമാണിത്‌. കര്‍ണാടകവുമായി അതിര്‍ത്തിതര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തും ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഭൂരഹിതര്‍ക്ക്‌ മൂന്ന്‌ സെന്റും പട്ടയവും നല്‍കിയിട്ടുണ്ട്‌. മംഗലാപുരം ജില്ലയുടെ ഭാഗമാണെന്നും തങ്ങളുടെ അധീനതയിലാണെന്നും കര്‍ണാടക റവന്യൂ വകുപ്പ്‌ 2010 ല്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ഇവിടെ കാണാമെന്നാണ്‌ സ്ഥലം കണ്ടുമടങ്ങിയെത്തിയവര്‍ പറയുന്നത്‌.

മരടിലെ വളന്തക്കാട്‌ തുരുത്തില്‍ 45 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാരിന്റേതായുണ്ട്‌. ഇതില്‍ പ്രദേശത്തുകാര്‍ മാത്രം എടുത്താല്‍ പ്രദേശത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാമെന്നിരിക്കെയാണ്‌ ഈ ജനവഞ്ചനയെന്നാണ്‌ ഭൂരഹിതര്‍ പറയുന്നത്‌.

മരടിലും കുമ്പളത്തും മറ്റും മിച്ചഭൂമിയായും സര്‍ക്കാര്‍ പുറമ്പോക്കും ആയ ഏക്കര്‍ കണക്കിന്‌ ഭൂമി ലഭ്യമാണ്‌. എന്നാല്‍ ഇതില്‍ ഒരു തുണ്ടുപോലും ഭൂരഹിതരായ പ്രദേശവാസികള്‍ക്കായി കണ്ടെത്തി നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ്‌ ആക്ഷേപം. പുറമ്പോക്കും മറ്റും സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തി അനധികൃത നിര്‍മാണം നടത്തിവരികയാണ്‌. റിയല്‍ എസ്റ്റേറ്റ്‌ ലോബി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്ന കയ്യേറ്റങ്ങളാണ്‌ ഏറേയും. സര്‍ക്കാര്‍ പദ്ധതിയുടെ പേരില്‍ പ്രദേശവാസികളെ നാനൂറ്‌ കിലോമീറ്ററിനപ്പുറത്തേക്ക്‌ നാടുകടത്താനുള്ള ശ്രമത്തിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌
India

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria
India

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം
Kerala

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പുതിയ വാര്‍ത്തകള്‍

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍

ശ്രീനിധി ഡെക്കാന് വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.