Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുവമ്പാടി ക്ഷേത്രത്തിന്റെ ഭണ്ഡാരം പൊളിച്ച് മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2014, 09:25 pm IST
in Kottayam

കടുത്തുരുത്തി: ഞീഴൂര്‍ തിരുവാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രംവക ഭണ്ഡാരകുറ്റി കുത്തി പൊളിച്ച് മോഷണം. പുതുവര്‍ഷ ദിവസം പുലര്‍ച്ചയാണ് മോഷണം നടന്നത്. അരുണാശ്ശേരി-കൂവേലി റോഡരികില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരകുറ്റി ആയുധം ഉപയോഗിച്ച് കുത്തിപൊളിച്ച് പണം കവരുകയായിരുന്നു. ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ഭാഗവത സപ്താഹം നടന്നിരുന്നു. ഇതുമൂലം ഭണ്ഡാരത്തില്‍ കൂടുതല്‍ പണമുണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. പുലര്‍ച്ചെ ഭണ്ഡാരത്തിനു ചുറ്റും ചില്ലറ നാണയങ്ങള്‍ ചിതറി കിടക്കുന്നത് ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ കണ്ടിരുന്നു. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ എത്തിയതോടയാണ് ഭണ്ഡാരം കുത്തി പൊളിച്ച് പണം കവര്‍ന്നതായി കണ്ടത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചു കൂടി. കടുത്തുരുത്തിയില്‍ നിന്നെത്തിയ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഭണ്ഡാരം കുത്തി പൊളിക്കാനുപയോഗിച്ച ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. ഏതാനും നാളുകളായി തിരുവാംമ്പാടി, അരുണാശേരി, കൂവേലി തുടങ്ങിയ സ്ഥലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെയും മോഷാടാക്കളുടെയും ശല്ല്യം രൂക്ഷമാണന്ന് നാട്ടുകാര്‍ക്ക് പരാതി പറയുന്നതിനിടെയിലാണ് ഈ സംഭവം. പ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യവുമുണ്ട്. തിരുവാമ്പാടി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കിഴക്കേമഠം സജീവന്റെ കന്നുകാലികളെ തൊഴുത്തില്‍ നിന്ന കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. രാത്രി 12.30 ഓടെയാണ് സംഭവം. തൊഴുത്തില്‍ നിന്ന കാലികളെ അഴിച്ച് റബര്‍ തോട്ടത്തിലൂടെ നടത്തി കൊണ്ടുപോകുന്നതിനിടെ നായ്‌ക്കള്‍ കുരച്ച് ബഹള മുണ്ടാക്കിയതോടെ പരിസരവാസികള്‍ വീടുകളിലെ ലൈറ്റ് ഇടുകയും ചിലര്‍ വീട്ടില്‍ നിന്ന് ടോര്‍ച്ചുമായി പുറത്തിറങ്ങുകയും ചെയ്തതോടെ പശുക്കളെ ഉപേഷിച്ച് മോഷ്ടാക്കള്‍ രക്ഷപെടുകയായിരുന്നു. ക്ഷേത്രത്തിലെ ഭാഗവത സപ്താഹം സമാപിച്ച ശേഷം ഭണ്ഡാരം തുറന്നിട്ടില്ലെന്നു ഇതിനാല്‍ എത്ര രൂപ നഷ്ടപെട്ടിട്ടുണ്ടെന്നു കൃത്യമായി കണക്കാക്കാനാവില്ലെന്നു ക്ഷേത്ര ഉടമകള്‍ പറഞ്ഞു. റോഡരികിലായി സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ഉപയോഗിച്ചുള്ള ഭണ്ഡാരമാണ് തകര്‍ത്തത്. കമ്പി പോലുള്ള ആയൂധം ഉപയോഗിച്ചു കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

Kerala

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

Kerala

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.