Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കങ്ങഴ ഹിന്ദുമതകണ്‍വന്‍ഷന് ഇന്ന് തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2014, 09:20 pm IST
inKottayam

കറുകച്ചാല്‍: മൂന്നാമത് കങ്ങഴ ഹിന്ദുമത കണ്‍വന്‍ഷന് ഇന്നു വൈകിട്ട് 5 ന് തിരിതെളിയും. കങ്ങഴ ദേവീക്ഷേത്ര മൈതാനത്ത് നിര്‍മ്മിച്ച പന്തലിലാണ് കണ്‍വന്‍ഷന്‍ നടക്കുക. കവിയും തപസ്യ കലാസാഹിത്യവേദി സംസ്ഥാനപ്രസിഡന്റുമായ എസ്. രമേശന്‍നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി ഗരുഡധ്വജാനന്ദതീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. ഹിന്ദുമത കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അഡ്വ.ബി.മധുസൂദനകുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ബി.രാജശേഖരന്‍സ്വാഗതവും ആര്‍.ഹരിദാസ് നന്ദിയും പറയും. തുടര്‍ന്ന് 7ന് വിവേകാനന്ദനും ആധുനികഭാരതവും എന്ന വിഷയത്തെ ആസ്പദമാക്കി സുരേഷ്ബാബു കെ., പാലക്കാട് പ്രഭാഷണം നടത്തും. കെ.ജി.അനീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിക്കും.

5 ന് വൈകിട്ട് 5 ന് വനിതാസമ്മേളനം സ്വാമിനി ദേവീ ജ്ഞാനാഭനിഷ്ഠ പ്രഭാഷണം നടത്തും. ശൈലജരവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. 7 ന് സ്വാമി അയ്യപ്പദാസ് പ്രഭാഷണം നടത്തും. റ്റി.ബി. രമേശ്കുമാര്‍ തേക്കനാല്‍ അദ്ധ്യക്ഷത വഹിക്കും. 6-ന് വൈകിട്ട് 5 ന് ഡോ. വി.കെ.രാധാകൃഷ്ണന്‍ ഭാഷണം നടത്തും. സി.പി.ശിവകുമാരപിള്ള അദ്ധ്യക്ഷത വഹിക്കും.

7 ന് സതീഷ് ചന്ദ്രന്‍ മുട്ടത്തറ പ്രഭാഷണം നടത്തും. എം.പി. മോഹനന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. 7ന് രാവിലെ 8 മുതല്‍ കങ്ങഴ നാരായണീയസമിതിയുടെ സമൂഹനാരായണീയപാരായണം വൈകിട്ട് 7 ന് ഇ.എസ്. ബിജു പ്രഭാഷണം നടത്തും. രാജ് മോഹന്‍ തോണിപ്പാറ അദ്ധ്യക്ഷത വഹിക്കും. 8-ന് വൈകിട്ട് 5 ന് പ്രൊഫ. തുരവൂര്‍ വിശ്വംഭരന്‍ പ്രഭാഷണം നടത്തും. എ.എന്‍. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിക്കും. 7 ന് സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം എം.ഡി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. 9-ന് വൈകിട്ട് 5 ന് എ.ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. വി.ആര്‍.കുട്ടപ്പന്‍ അദ്ധ്യക്ഷത വഹിക്കും. 7 ന് എസ്. ജയസൂര്യന്‍ പ്രഭാഷണം നടത്തും. ബി.രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും.

ഹിന്ദുമത കണ്‍വന്‍ഷന്‍ സെക്രട്ടറി വി.ഗീരീഷ് നന്ദി പറയും. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ നൂതന ആശയങ്ങളുമായാണ് നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. രോഗികള്‍ക്ക് ചികിത്സാ സഹായമെത്തിക്കുന്നതിനും കണ്‍വന്‍ഷനോടനുബന്ധിച്ച് 2000 പൂസ്തകങ്ങളുടെ ആദ്ധ്യത്മിക ലൈബ്രറിയുടെ ഉദ്ഘാടനം, മരണാനന്തരചടങ്ങുകളില്‍ സഹായമെത്തിക്കല്‍ എല്ലാ ഭവനങ്ങളില്‍നിന്നും ഓരോ പുസ്തകം സമ്പാദിക്കല്‍ എന്നിവ നടപ്പാക്കും. വിവേകാനന്ദജ്ഞാന കേന്ദ്ര എന്ന പേരിലായിരിക്കും ലൈബ്രറി അറിയപ്പെടുക എന്നും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.