Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുസാറ്റ്‌ വിസി ഡോ.രാമചന്ദ്രന്‍ തെക്കേടത്ത്‌ വെള്ളിയാഴ്ച വിരമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2014, 09:45 pm IST
inErnakulam

കൊച്ചി: അക്കാദമിക്‌- ഭരണരംഗത്ത്‌ കാതലായ മാറ്റങ്ങള്‍ സംഭാവന ചെയ്ത കൊച്ചി സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍ തെക്കേടത്ത്‌ നാലു വര്‍ഷത്തെ സേവനത്തിനുശേഷം വെള്ളിയാഴ്ച സര്‍വീസില്‍ നിന്നു വിരമിക്കുന്നു. കൊച്ചി സര്‍വ്വകലാശാലാ വൈസ്‌ ചാന്‍സലര്‍ പദവിയിലെത്തുന്ന ആദ്യ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം 2010 ജനുവരിനാലിനാണ്‌ കുസാറ്റിന്റെ 12-ാ‍മത്തെ വൈസ്‌ ചാന്‍സലറായി ചുമതലയേറ്റത്‌.

വിദ്യാര്‍ത്ഥികളുമായി നല്ല ബന്ധം സൂക്ഷിക്കുന്നതില്‍ ശ്രദ്ധിച്ച ഡോ.തെക്കേടത്തിന്റെ ഭരണകാലത്ത്‌ കായിക-യുവജനക്ഷേമ പരിപാടികള്‍ക്ക്‌ വന്‍ പ്രാധാന്യമാണ്‌ ലഭിച്ചത്‌. യുവ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്ത്‌ ആരംഭിച്ച സ്റ്റാര്‍ട്ട്‌-അപ്‌ വില്ലേജിനു അണിയറയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യുവസംരഭക്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ കുസാറ്റില്‍ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കാനും തീരുമാനമെടുപ്പിച്ചു. കായിക-യുവജനമേളകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ്‌ മാര്‍ക്ക്‌ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ ഇരുഡൈറ്റ്‌ എഡ്യുക്കേഷണല്‍ ഹബ്‌ തുടങ്ങിയ സംരംഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ഡോ.രാമചന്ദ്രന്‍ തെക്കേടത്ത്‌ കേന്ദ്ര പ്ലാസ്റ്റിക്‌ ഗവേഷണ കേന്ദ്രമായ സിപെറ്റ്‌ തുടങ്ങിയ ദേശീയ സ്ഥാപനങ്ങളുമായി കുസാറ്റിനു അക്കാദമിക്‌ സഹകരണം ഉറപ്പാക്കുകയും ചെയ്തു. ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മുഖ്യ ഉപദേഷ്ടാവ്‌ ഇ.ശ്രീധരന്‍, കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍, സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്ണന്‍ എന്നിവര്‍ക്ക്‌ ഡോക്ടറേറ്റ്‌ നല്‍കി ആദരിച്ചതും കാല്‍ നൂറ്റാണ്ടായി നിര്‍മ്മാണം മുടങ്ങിക്കിടന്ന സയന്‍സ്‌ സെമിനാര്‍ കോംപ്ലക്സ്‌ പൂര്‍ത്തിയാക്കിയതും. സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയറിംഗ്‌ ബ്ലോക്ക്‌, മറൈന്‍ കേഡറ്റ്സ്‌ ഹേസ്റ്റല്‍, കുസാറ്റ്‌ ഓഡിറ്റോറിയം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും, ലൈബ്രറിയുടെ പുതിയ ബ്ലോക്ക്‌ നിര്‍മ്മാണം ആരംഭിച്ചതും ഡോ.രാമചന്ദ്രന്‍ തെക്കേടത്തിന്റെ കാലത്താണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.