Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുതുവത്സരത്തെ വരവേല്‍ക്കാന്‍ പൈതൃകനഗരി ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2013, 10:47 pm IST
in Ernakulam

മട്ടാഞ്ചേരി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിയുടെ പൈതൃകനഗരി ഒരുങ്ങി. ആകാശവിളക്കുകളും വൈദ്യുത ദീപങ്ങളും കൊടിതോരണങ്ങളും, നഗരവീഥികളെ അലംകൃതമാക്കി. വിനോദമേളകളും, പപ്പയെ കത്തിക്കലും, മത്സരങ്ങളും നഗത്തെ ഉത്സവലഹരിയിലാഴ്‌ത്തിക്കഴിഞ്ഞു. 2014ന്റെ വരവേല്‍പ്‌ അറിയിച്ചുകൊണ്ട്‌ സുഹൃത്തുക്കളും മിത്രങ്ങളും പുതുവത്സരാശംസകള്‍ നേരുകയാണ്‌. പുതുവര്‍ഷദിനത്തില്‍ നഗരവീഥികളില്‍ ഉത്സവഛായ പകര്‍ത്തി നടക്കുന്ന കാര്‍ണിവല്‍ റാലിയോടെ കൊച്ചിയുടെ പുതുവത്സരാഘോഷം സമാപിക്കും.

ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്‌ ചൊവ്വാഴ്ച രാത്രി 12ന്‌ കുറ്റന്‍ പപ്പയെ കത്തിച്ചും, കരിമരുന്നു പ്രയോഗം നടത്തിയുമാണ്‌ കൊച്ചിനഗരി പുതുവര്‍ഷത്തെ വരവേല്‍ക്കുക. വെളിദ്രോണാചാര്യ മുതല്‍ കമലക്കടവ്‌ വരെയുള്ള നാല്‍പതടി റോഡ്‌ നക്ഷത്രദീപങ്ങളാലും കൊടിതോരണങ്ങളാലും അലംകൃതമായിക്കഴിഞ്ഞു. ഫോര്‍ട്ടുകൊച്ചി കടപ്പുറത്തെ നടപ്പാതയും, മരങ്ങളും വൈദ്യുതദീപങ്ങളാല്‍ അലംകൃതമാക്കി വഴിനീളെ വിവിധ ക്ലബുകളും, സംഘടനകളും പുതുവത്സരാശംസകള്‍ നേര്‍ന്ന്‌ കമാനങ്ങളും സന്ദേശങ്ങളും പകര്‍ന്നുനല്‍കി തുടങ്ങി. അന്യദേശങ്ങളില്‍ നിന്ന്‌ ഓട്ടേറെ ആഭ്യന്തര വിദേശവിനോദസഞ്ചാരികളാണ്‌ കാര്‍ണിവല്‍ ആഘോഷം കാണുവാന്‍ കൊച്ചിയിലെത്തിയിരിക്കുന്നത്‌. കലാ-കായിക മത്സരങ്ങളും, വിനോദപരിപാടകളുമായി ഒരു മാസം നീണ്ടുനിന്ന പുതുവത്സരവരവേല്‍പ്‌ ആഘോഷം ജനകീയോത്സവമായി മാറിക്കഴിഞ്ഞു. പൈതൃകനഗരിയായി ലോകശ്രദ്ധനേടിയ ഫോര്‍ട്ടുകൊച്ചിയുടെ ആഘോഷം അതിലുപരി പുതുവത്സരാഘോഷം വിനോദസഞ്ചാരികളുടെ ആകര്‍ഷക ഉത്സവങ്ങളിലൊന്നായും മാറിക്കഴിഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട്‌ തീരദേശനഗരിയും, സമീപപ്രദേശങ്ങളും പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ലഹരിയിലമരും. അലംങ്കാരങ്ങള്‍ക്കൊപ്പം വാദ്യമേളങ്ങളുമായും മധുരം വിളമ്പിയും പ്രഛന്നവേഷങ്ങളണിഞ്ഞും, നഗരവീഥികള്‍ ജനനിബഡമായി മാറും. രാത്രി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്‌ പപ്പയെ കത്തിക്കാന്‍ നടക്കുന്നതോടെ പുതുവര്‍ഷത്തിന്‌ തുടക്കമാകും.

പുതുവത്സരാഘോഷം അതിരുകടന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ മുന്നറിയപ്പ്‌ നല്‍കികഴിഞ്ഞു. പശ്ചിമകൊച്ചിയിലെയ്‌ക്കെത്തുന്ന വാഹനങ്ങള്‍ കര്‍ശനപരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നതൊടൊപ്പം അമിതവേഗതയും അഭ്യസപ്രകടനങ്ങളും നടത്തുന്ന ഇരുചക്രവാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികളുമുണ്ടാകും. പ്രാദേശിക പോലീസ്‌ സേനയ്‌ക്കൊപ്പം, ആംഡ്‌റിസര്‍ച്ച്‌ വിഭാഗവും, മഫ്ടിസ്പെഷ്യല്‍ ബ്രാഞ്ച്‌ പോലീസും ആഘോഷങ്ങളെ ശക്തമായി നിരീക്ഷിക്കുകയും ചെയ്യും. ആയിരത്തോളം പോലീസാണ്‌ കൊച്ചി നഗരമേഖലയില്‍ പുതുവത്സരാഘോഷം അതിരുവിടാതിരിക്കാന്‍ നിതാന്ത ജാഗ്രതയിലുണ്ടാകുക. മുന്‍കാലങ്ങളിലുണ്ടായ വിദേശ വനിതകള്‍ക്കും, ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കാനും പോലീസ്‌ ശ്രദ്ധിക്കുമെന്ന്‌ ഉന്നതപോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. സാമുഹ്യവിരുദ്ധരെയും, മോഷ്ടാക്കള്‍, സ്ത്രീകളെശല്യം ചെയ്യുന്നവര്‍ എന്നിവരെ നിരീക്ഷിക്കാനും, പിടികുടാനും വനിതാപോലീസ്‌ അടക്കം വന്‍സംവിധാനമാണ്‌ പോലീസ്‌ ഒരുക്കിയിരിക്കുന്നത്‌. കൂടാതെ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വെളി, തോപ്പുംപടി, എന്നിവിടങ്ങളില്‍ നിരീക്ഷണക്യമാറകളും സ്ഥാപിച്ചു കഴിഞ്ഞു. അന്യസംസ്ഥാന ക്രിമിനലുകളെ തിരിച്ചറിയുന്നതിന്‌ പ്രത്യേക സംഘത്തെയും പോലീസ്‌ തയ്യാറാക്കിക്കഴിഞ്ഞതായി ഫോര്‍ട്ടുകൊച്ചി എസ്‌ഐ ആര്‍.രാജേഷ്‌, മട്ടാഞ്ചേരി സുധീലാല്‍ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.