Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ പ്രതിരോധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2013, 09:47 pm IST
inCricket

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍. ആതിഥേയരുടെ 166 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്സ്‌ ലീഡ്‌ മറികടക്കാന്‍ ഇറങ്ങിയ ടീം ഇന്ത്യ നാലാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ 68/2 എന്ന നിലയില്‍. ചേതേശ്വര്‍ പൂജാര (32) വിരാട്‌ കോഹ്ലി (11) എന്നിവര്‍ ക്രീസില്‍. ഓപ്പണര്‍മാരായ മുരളി വിജയ്‌യുടെയും (2) ശിഖര്‍ ധവാന്റെയും (19) വിക്കറ്റുകളാണ്‌ ഇന്ത്യയ്‌ക്ക്‌ നഷ്ടമായത്‌. വെര്‍ണന്‍ ഫിലാന്‍ഡറും റോബിന്‍ പീറ്റേഴ്സനും വിക്കറ്റുകള്‍ പങ്കിട്ടു. ഇപ്പോഴും ധോണിപ്പട 98 റണ്‍സുകള്‍ക്ക്‌ പിന്നിലാണ്‌. നേരത്തെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്ങ്സില്‍ 500 എന്ന മാന്ത്രിക സംഖ്യ കുറിച്ചു. വിരമിക്കല്‍ പ്രഖ്യാപിച്ച ജാക്വസ്‌ കാലിസിന്റെ (115) സെഞ്ച്വറി അതിലെ സവിശേഷത. റോബിന്‍ പീറ്റേഴ്സന്‍ (52 പന്തില്‍ 61), ഡെയ്‌ല്‌ സ്റ്റെയ്ന്‍ (44), ഫാഫ്‌ ഡുപ്ലെസിസ്‌ (43) തുടങ്ങിയവരുടെ ബാറ്റിങ്ങും ദക്ഷിണാഫ്രിക്കയെ തുണച്ചു. ഇന്ത്യന്‍ ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ ആറു വിക്കറ്റുകള്‍ വീഴ്‌ത്തി. സ്കോര്‍: ഇന്ത്യ- 334, 68/2. ദക്ഷിണാഫ്രിക്ക-500.

കാലിസ്‌ തന്നെയായിരുന്നു ഇന്നലെ ഡര്‍ബനിലെ സ്പെഷ്യല്‍ മാന്‍. ഗ്യാലറി മുഴുവന്‍ ആ പ്രതിഭയെ ഉറ്റുനോക്കി. ആരാധകരെ നിരാശപ്പെടുത്താതെ കാലിസ്‌ സെഞ്ച്വറി തികയ്‌ക്കുകയും ചെയ്തു, 13 ബൗണ്ടറികളുടെ അകമ്പടിയോടെ. കാലിസിന്റെ കരിയറിലെ 45-ാ‍ം ടെസ്റ്റ്‌ ശതകമായിരുന്നത്‌;ഇന്ത്യയ്‌ക്കെതിരായ ഏഴാമത്തെയും. വിരമിക്കല്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമെന്ന ഖ്യാതിയും കാലിസിനു വന്നു ചേര്‍ന്നു. ബാരി റിച്ചാര്‍ഡ്സ്‌, പീറ്റര്‍ വാന്‍ഡര്‍ ബിജി, ബ്രയിന്‍ ലി ഇര്‍വിന്‍ എന്നിവരാണ്‌ ഇക്കാര്യത്തില്‍ കാലിസിന്റെ മുന്‍ഗാമികള്‍.

എന്നാല്‍ അവയിലും വലിയൊരു നേട്ടവും കാലിസ്‌ അവസാന ടെസ്റ്റില്‍ കൈപ്പിടിയിലാക്കി. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്‌ നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ്‌. 166 മത്സരങ്ങളില്‍ നിന്നായി 13,289 റണ്‍സുകള്‍ വാരിയ കാലിസ്‌ ഇന്ത്യന്‍ പ്രതിഭ രാഹുല്‍ ദ്രാവിഡിനെ(13,288) പിന്തള്ളി. ഒടുവില്‍ കാലിസിനെ ജഡേജ ധോണിയുടെ ഗ്ലൗസില്‍ എത്തിച്ചു. ഏവരും കരഘോഷത്തോടെ പ്രിയതാരത്തിനു വിട നല്‍കി.

പിന്നെ പീറ്റേഴ്സന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക കടന്നാക്രമണം തുടരുന്നതാണ്‌ കണ്ടത്‌. ഇന്ത്യന്‍ ബൗളര്‍മാരുടെ നിലതെറ്റിയ രണ്ടാം സെഷനില്‍ 7.20 എന്ന നിരക്കില്‍ 102 റണ്‍സ്‌ പിറന്നു. പീറ്റേഴ്സന്‍ ഒമ്പതു ഫോറുകളും ഒരു സിക്സറും പറത്തി. ഡുപ്ലെസിസും തന്ത്രപരമായി ബാറ്റ്‌ വീശിയപ്പോള്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോറിലെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva
Samskriti

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

India

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.