Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫാക്ട്‌ വാര്‍ഷിക യോഗത്തില്‍ വിരമിച്ച ജീവനക്കാരുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2013, 10:47 pm IST
inErnakulam

കൊച്ചി: ഫാക്ട്‌ ഷെയര്‍ ഹോള്‍ഡേഴ്സ്‌ മീറ്റിംഗില്‍ വിരമിച്ച ജീവനക്കാരുടെ പ്രതിഷേധം. ഫാക്ടില്‍നിന്നും വിരമിച്ച 3500 ഓളം ജീവനക്കാര്‍ക്ക്‌ 1997 മുതല്‍ 54 മാസത്തെ ശമ്പള കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ അവര്‍ ധര്‍ണ നടത്തി. സമരത്തില്‍ നൂറ്‌ കണക്കിന്‌ റിട്ട.ജീവനക്കാര്‍ പങ്കെടുത്തു.

നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എംഎഫ്‌എല്‍ ജീവനക്കാര്‍ക്കുപോലും കുടിശിക തീര്‍ത്ത്‌ നല്‍കിയിട്ടും ഫാക്ടിലെ ജീവനക്കാരായിരുന്നവര്‍ക്ക്‌ ഇത്‌ നിഷേധിച്ചിരിക്കുകയാണ്‌ എന്നാണ്‌ പരാതി. വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച കണക്ക്‌ പുസ്തകത്തില്‍ ശമ്പള കുടിശിക കാണിച്ചിട്ടില്ല എന്നും പറയുന്നു. അതേസമയം എബിസി കരാറുകാര്‍ക്ക്‌ കേസ്‌ മൂലം നല്‍കാനുള്ള 1780 കോടി രൂപ കണ്ടിജന്‍സി ബാധ്യതയില്‍ കാണിച്ചിട്ടുമുണ്ട്‌. ഈ പ്രശ്നം ഉന്നയിച്ച്‌ ഷെയര്‍ ഹോള്‍ഡര്‍മാരായിട്ടുള്ള റിട്ട.ജീവനക്കാര്‍ ജനറല്‍ ബോഡി യോഗത്തില്‍ തര്‍ക്കം ഉന്നയിച്ചു. ഇതോടെ കണക്ക്‌ പാസ്സാക്കല്‍ പ്രയാസകരമായി. ഒടുവില്‍ ഫാക്ടിന്റെ ചരിത്രത്തില്‍ ആദ്യമായി കണക്ക്‌ വോട്ടിംഗിന്‌ ഇടേണ്ടിവന്നു. 11 പേരുടെ എതിര്‍പ്പോടെ കണക്ക്‌ പാസാവുകയായിരുന്നു.

യോഗത്തിനുശേഷം സിഎംഡി സമരക്കാരുടെ അടുത്തുവന്ന്‌ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന്‌ ഉറപ്പുനല്‍കി. മരിച്ചുപോയ ജീവനക്കാരുടെ വിധവകള്‍ മരുന്ന്‌ വാങ്ങാന്‍ പോലും പണമില്ലെന്ന്‌ പരിഭവം പറഞ്ഞപ്പോള്‍ തൊട്ടടുത്തുനിന്ന ജിഎം പി.പ്രദീപിനോട്‌ ഇവരുടെ ചികിത്സക്ക്‌ വേണ്ട സഹായം ചെയ്യാനും പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാനും നിര്‍ദ്ദേശിക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.