Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഡെവിള്‍ സ്റ്റെയ്ന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2013, 09:52 pm IST
inCricket

ഡര്‍ബന്‍: ഡെയ്‌ല്‌ സ്റ്റെയ്നിന്റെ മൂര്‍ച്ചയ്‌ക്കു മുന്നില്‍ ടീം ഇന്ത്യ സുല്ലിട്ടു നാള്‍. ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1ന്‌ 181ന്‌ എന്ന നിലയില്‍ കളിയാരംഭിച്ച മഹേന്ദ്ര സിങ്‌ ധോണിയും കൂട്ടരും ആദ്യ ഇന്നിങ്ങ്സില്‍ 334 റണ്‍സിന്‌ ഓള്‍ഔട്ടായി. ആറു വിക്കറ്റുമായി കത്തിക്കയറിയ സ്റ്റെയ്നിന്റെ തീപാറുന്ന പന്തുകള്‍ ഇന്ത്യയ്‌ക്ക്‌ താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ബാറ്റിങ്‌ ആരംഭിച്ച ദക്ഷിണാഫ്രിക്ക വിക്കറ്റ്‌ നഷ്ടപ്പെടാതെ 82 റണ്‍സെടുത്തിട്ടുണ്ട്‌. ഗ്രെയിം സ്മിത്തും (35) ആല്‍വിരോ പിറ്റേഴ്സനും (46) ക്രീസില്‍.

ഇന്ത്യയെ സംബന്ധിച്ച്‌ നഷ്ടക്കണക്കുകളാണ്‌ ഇന്നലെ ഏറെയും. മുരളി വിജയ്‌യുടെ (97) സെഞ്ച്വറി നഷ്ടം അവയിലൊന്ന്‌. വിരാട്‌ കോഹ്ലിക്ക്‌ (46) അര്‍ധ സെഞ്ച്വറിയിലും എത്താനായില്ല. ആകെ ആശ്വാസം അജിന്‍ക്യ രഹാനെ (51 നോട്ടൗട്ട്‌) പുറത്തെടുത്ത ബാറ്റിങ്ങായിരുന്നു കോഹ്ലിയുമൊന്നിച്ച്‌ രഹാനെ ചേര്‍ത്ത 66 റണ്‍സും ധോണി (24)യുമൊത്തു സ്വരുക്കൂട്ടിയ 55 റണ്‍സും ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷപെടുത്തി. എട്ടു ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു രഹാനെയുടെ ഇന്നിങ്ങ്സ്‌.

മഴകാരണം കളി വൈകിയായിരുന്നു തുടങ്ങിയത്‌. എന്നാല്‍ വിക്കറ്റ്‌ വേട്ടയ്‌ക്ക്‌ സ്റ്റെയ്ന്‍ യാതൊരു അമാന്തവും കാട്ടിയില്ല. ഇന്ത്യന്‍ സ്കോര്‍ 198ല്‍ നില്‍ക്കെ ചേതേശ്വര്‍ പൂജാരയെ (70) വിക്കറ്റ്‌ കീപ്പറുടെ റോളെടുത്ത എബി ഡിവില്ലിയേഴ്സിന്റെ ഗ്ലൗസില്‍ എത്തിച്ചു. വിജയ്‌യും സമാന രീതിയില്‍ സ്റ്റെയ്നിനെ വണങ്ങി. സ്റ്റെയ്നിന്റെ റിവേഴ്സിങ്‌ വിട്ടുകളഞ്ഞ രോഹിത്‌ ശര്‍മ്മ (0) യുടെ മിഡില്‍ സ്റ്റാമ്പ്‌ ഇളക്കിമാറ്റപ്പെട്ടു. അപ്പോഴും കോഹ്ലി ഒരു വശത്തു പിടിച്ചു നിന്നു. രഹാനെയുമായി ചേര്‍ന്ന്‌ ചെറു രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടെ കോഹ്ലിയെ മോണി മോര്‍ക്കല്‍ പുറത്തേക്കു നയിച്ചു. തുടര്‍ന്ന്‌ ധോണി രഹാനയ്‌ക്ക്‌ കൂട്ടായെത്തി; മറ്റൊരു കുഞ്ഞു സഖ്യം. ഇന്ത്യന്‍ നായകനെ കരകയറ്റുകയെന്ന ദൗത്യവും സ്റ്റെയ്ന്‍ തന്നെ നിര്‍വഹിച്ചു.

രവീന്ദ്ര ജഡേജ (0), സഹീര്‍ ഖാന്‍ (0), ഇഷാന്ത്‌ ശര്‍മ്മ (4), മുഹമ്മദ്‌ ഷാമി (1) തുടങ്ങിയവരെല്ലാം തനി വാലറ്റക്കാരായി മാറിയ വേളയില്‍ ഒരുവശത്തു നിരാശനായി നില്‍ക്കാനെ രഹാനെയ്‌ക്കു കഴിയുമായിരുന്നുള്ളു. ഇഷാന്തിനെയും സഹീറിനെയും ഡഗ്‌ ഔട്ടുകാട്ടി സ്റ്റെയ്ന്‍ തന്നെയാണ്‌ ഇന്ത്യയുടെ വാല്‍ അറുത്തതും. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന രണ്ടാമത്തെ താരമായി ജാക്വസ്‌ കാലിസ്‌ (200, 1) മാറുന്നതിനും ഇന്നലെ ഡര്‍ബന്‍ സാക്ഷിയായി. 66 മത്സരങ്ങളില്‍ നിന്നാണ്‌ കാലിസിന്റെ നേട്ടം. രാഹുല്‍ ദ്രാവിഡ്‌ (210, 164 മത്സരങ്ങള്‍) മാത്രമേ കാലിസിനു മുന്നിലുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.