Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രകടനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2013, 09:48 pm IST
inErnakulam

പെരുമ്പാവൂര്‍: ടിപ്പര്‍ലോറികളുടെ മരണപാച്ചലില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ കള്ളക്കേസെടുത്ത പെരുമ്പാവൂര്‍ എസ്‌ഐ സുധീര്‍ മനോഹറിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വെങ്ങോലയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കഴിഞ്ഞദിവസം പൂണൂരില്‍ അമിത വേഗതയില്‍ മറ്റൊരു ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടയില്‍ ടിപ്പര്‍ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‌ പരിക്കേറ്റിരുന്നു.

ഇതേതുടര്‍ന്ന്‌ നാട്ടുകാര്‍ അപകടം വരുത്തിയ ടിപ്പര്‍ ലോറിയുടെ ചില്ല്‌ തകര്‍ത്ത്‌ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ മണ്ണ്‌- മണല്‍ മാഫിയയുടെ ഏജന്റ്‌ എന്ന പോലെ പ്രവര്‍ത്തിക്കുന്ന എസ്‌ഐ അപകടം വരുത്തിയ ടിപ്പര്‍ലോറിക്കെതിരെ നടപടിസ്വീകരിക്കുന്നതിന്‌ പകരം, ലോറികളുടെ മരണപ്പാച്ചലില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ കള്ളകേസെടുക്കാനാണ്‌ താല്‍പര്യം കാണിച്ചത്‌. പ്രതിഷേധക്കാര്‍ക്കെതിരെ മോഷണകുറ്റത്തിനാണ്‌ എസ്‌ഐ കേസെടുത്തത്‌. നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടെങ്കിലും ആര്‍എസ്‌എസ്‌ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞ്‌ പിടിച്ച്‌ കേസ്സില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 16 പേര്‍ക്കെതിരെയാണ്‌ കേസ്‌.

ഇതിനിടെ ഗിരീഷ്‌ എന്ന പ്രവര്‍ത്തകനെ ഇന്നലെ അറസ്റ്റ്‌ ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ മോഷണകുറ്റത്തിനാണ്‌ കേസെടുത്തിരിക്കുന്നത്‌. കോടതിയില്‍ ഹാജരാക്കിയ ഗിരിഷിന്‌ ജാമ്യം അനുവദിച്ചു. അഡ്വ. സതീഷ്‌ എം കുമാറാണ്‌ കോടതിയില്‍ ഹാജരായത്‌. എസ്‌ഐയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗിരിഷ്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വെങ്ങോലയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പൂണൂരില്‍ നിന്നും ആരംഭിച്ച പ്രകടനം വെങ്ങോല ജംഗ്ഷനില്‍ സമാപിച്ചു. നൂറ്‌ കണക്കിന്‌ ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.എം.വേലായുധന്‍, ഹിന്ദുഐക്യവേദി ജില്ല സെക്രട്ടറി വി.ജി.ശശികുമാര്‍, വാസുപിള്ള എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.