Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തുറമുഖങ്ങള്‍ വഴി അരി ഇറക്കുമതി ചെയ്യുന്നതിന്‌ നടപടിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2013, 09:43 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്തെ അഞ്ച്‌ തുറമുഖങ്ങള്‍ വഴി അരി ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി എക്സൈസ്‌ തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊച്ചി തുറമുഖം വഴി കപ്പല്‍ മാര്‍ഗം അരിയെത്തിക്കും. രണ്ടാംഘട്ടത്തില്‍ വിഴിഞ്ഞം തുറമുഖം വഴിയും അരി ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളും സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ.കെ.വി.തോമസിന്റെ അധ്യക്ഷതിയില്‍ ഡല്‍ഹയില്‍ ചേര്‍ന്ന യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പിന്റേയും സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉപഭോക്തൃ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കൊച്ചിതുറമുഖമുള്‍പ്പെടെ അഞ്ച്‌ തുറമുഖങ്ങളില്‍ കപ്പല്‍ മാര്‍ഗം അരി ഇറക്കുമതി ചെയ്യാനാണ്‌ സര്‍ക്കാര്‍ തീരുമാനം. കൊല്ലം തുറമുഖത്ത്‌ കപ്പല്‍ മാര്‍ഗം അരി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. കൊടുങ്ങല്ലൂര്‍, അഴീക്കല്‍ തുടങ്ങിയ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പച്ച്‌ അവിടേയും കപ്പല്‍ മാര്‍ഗം അരി ഇറക്കുന്നതിന്‌ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പലുകളില്‍ ഇറക്കുന്ന അരി ഗോഡൗണുകളിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ പകരം നേരിട്ട്‌ വിപണികളിലേക്കും വിതരണക്കാരിലുമെത്തിക്കുന്നതിനെ കുറിച്ചും ആലോചനയിലാണ്‌. ക്രിസ്തുമസ്‌-പുതുവത്സര വിപണിയിലിടപെടുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസിനും കണ്‍സ്യൂമര്‍ ഫെഡിനും 25 കോടി രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. ഉപഭോക്താവിന്റെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി കണ്‍സ്യൂമര്‍ ഫോറങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. സ്വര്‍ണത്തിന്‌ ഐ.എസ്‌.ഒ സര്‍ട്ടിഫിക്കേഷന്‍ ഉള്ളത്‌ പോലെ ഡയമണ്ടിനും സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന്‌ നടപടി സ്വീകരിച്ചതായി ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ പറഞ്ഞു. നിയമങ്ങളുടെ പ്രയോജനം സാധാരണക്കാരിലെത്തിക്കാന്‍ ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കേണ്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ബി.റ്റി.എച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സപ്ലൈക്കോ സി.എം.ഡി ശ്യാം ജനന്നാഥന്‍, ഫെഡറല്‍ ബാങ്ക്‌ ജനറല്‍ മാനേജര്‍ തമ്പി കുര്യന്‍, സപ്ലൈക്കോ ജനറല്‍ മാനേജര്‍ ജേക്കബ്ബ്‌ ജോസഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.