Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംസ്കൃത ശിക്ഷക പ്രശിക്ഷണ ശിബിരം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2013, 09:14 pm IST
in Ernakulam

കാലടി: എല്ലാ ഭാഷകളുടെമാതാവുംസംസ്കൃതിയുടെ മുഖ്യധാരയുമായ സംസ്കൃത ഭാഷയെ മറക്കുക ജന്മം നല്‍കിയ മാതാവിനെ മറക്കുന്നതിന്‌ തുല്യമായിരിക്കുമെന്ന്‌ ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്‌ കുമാര്‍ പറഞ്ഞു.

വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തില്‍ കാലടി ശ്രീശാരദാ വിദ്യാലയത്തില്‍ നടക്കുന്ന സംസ്ഥാന സംസ്കൃത ശിക്ഷക പ്രശിക്ഷണ ശിബിരം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം .

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയെ അന്തര്‍ദേശീയ തലത്തിലുള്ള സംസ്കൃതപഠന കേന്ദ്രമാക്കി മാറ്റുമെന്ന്‌ വി.സി. പറഞ്ഞു. സംസ്കൃത ഭാഷാ പഠനത്തിനായി പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും അപേക്ഷകര്‍ ഉടനെതന്നെ എത്തിച്ചേരും. 36 പ്ലസ്ടു സ്കൂളുകളില്‍ സംസ്കൃത പഠനത്തില്‍ നോഡല്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയ്‌ക്കും തുടക്കമായി. സംസ്കൃത ഭാഷാ പഠനത്തിനും, പ്രചാരണത്തിനും വേണ്ടി നിസ്വാര്‍ത്ഥമായ സേവനമനുഷ്ഠിക്കുന്ന മഹാപ്രസ്ഥാനമാണ്‌ വിശ്വസംസ്കൃത പ്രതിഷ്ഠാനമെന്ന ്ദിലീപ്കുമാര്‍ പറഞ്ഞു.

കാലടി ശൃംഗേരിമഠം ഓണററി മാനേജരും, സംസ്കൃത പണ്ഡതനുമായ പ്രൊഫ. എ.സുബ്രഹ്മണ്യയ്യര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃതഭാഷാ പ്രചാരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ശൃംഗേരിമഠം സന്നിധാനം ഭാരതീതീര്‍ത്ഥംമഹാസ്വാമികളുടെ ആശംസാപത്രിക ചടങ്ങില്‍ വായിച്ചു. വിശ്വസംസ്കൃത പ്രതിഷ്ഠാനം ശിക്ഷണവിഭാഗം അദ്ധ്യക്ഷന്‍ ഡോ. ഇ.എന്‍. ഈശ്വരന്‍ ആമുഖ പ്രഭാഷണം നടത്തി. ലോകഹൃദയങ്ങളില്‍ ഭാരതമാതാവിനെ സുസ്ഥിരമായി പ്രതിഷ്ഠിക്കുകയാണ്‌ ലക്ഷ്യം. സംസ്കാരത്തിന്റെ ശബ്ദമായ സംസ്കൃതഭാഷാ പഠനവും സംഭാഷണവും ഹോമിയോഗുളികപോലെആവര്‍ത്തിച്ച്‌ സനാതന സംസ്കൃതിയെ സുദൃഢമാകുമെന്ന്‌ ഈശ്വരന്‍ പറഞ്ഞു.

“സ്വസ്തിദിശാ” എന്ന സ്മരണികയുടെ പ്രകാശനം വിശ്വസംസ്കൃത പ്രതിഷ്ഠാനം രക്ഷാധികാരിഡോ.ജി. ഗംഗാധരന്‍ നായര്‍ വി.സി.യ്‌ക്ക്‌ കോപ്പി നല്‍കി നിര്‍വ്വഹിച്ചു. അമേരിക്കയില്‍ നിന്നും 25 പേര്‍ സംസ്കൃതത്തില്‍എം.എ ബിരുദം എടുത്തത്‌ സംസ്കൃതഭാഷകളെ ലോകം അംഗീകാരമാണെന്ന്‌ ഡോ. ഗംഗാധരന്‍ നായര്‍ പറഞ്ഞു. കാലടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌അഡ്വ. കെ.ബി. സാബു, ഡോ. ഉണ്ണികൃഷ്ണന്‍, ടി.എസ്‌. ശാലിനി ,ഡോ. എടനാട്‌ രാജന്‍ നമ്പ്യാര്‍, ആര്‍.കിരണ്‍കുമാര്‍എന്നിവര്‍ പ്രസംഗിച്ചു.

ജസ്റ്റിസ്‌ വി.ആര്‍കൃഷ്ണയ്യരുടെ സന്ദേശംചടങ്ങില്‍വായിച്ചു ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരഭാഷ സംസ്കൃതമാണെന്നും അത്‌ ഭാരതത്തിന്‌ സ്വന്തമാണെന്നും അദ്ദേഹം നല്‍കിയ സന്ദേശത്തില്‍സൂചിപ്പിച്ചു.

പത്ത്‌ ദിവസം നീണ്ടുനില്‍ക്കുന്ന സംസ്കൃത ശിക്ഷക-പ്രശിക്ഷണ ശിബിരത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറ്‌ പ്രനിധികള്‍ പങ്കെടുക്കുന്നുണ്ട്‌. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെ സാധാരണക്കാര്‍ക്കായി സംസ്കൃത സംഭാഷണ ശിബിരവും നടക്കുന്നുണ്ട്‌. പ്രായഭേദമന്യേ എല്ലാവര്‍ക്കും സംഭാഷണ ശിബിരത്തില്‍ പങ്കെടുക്കാം. ഭാഷാ പണ്ഡിതന്മാര്‍, വാഗ്മികള്‍, സാംസ്കാരിക നായകന്മാര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി ക്ലാസ്സെടുക്കും. 29 ന്‌ ശിബിരം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.