Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരത്തിലെ ബോംബേറ്‌; ബൈക്ക്‌ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 10:27 pm IST
inErnakulam

കൊച്ചി: കലൂര്‍ ദേശാഭിമാനി ജങ്ങ്ഷനുസമീപം നാടന്‍ ബോംബേറ്‌ കേസില്‍ അക്രമികള്‍ ഉപയോഗിച്ചതെന്ന്‌ കരുതുന്ന ബൈക്ക്‌ പാലാരിവട്ടം മാങ്ങാട്ടുലൈനില്‍ നിന്ന്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്‌ രജിസ്ട്രേഷനിലുള്ളതാണ്‌ ബൈക്ക്‌. മരട്‌ അനീഷിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക്‌ തമിഴ്‌നാട്ടിലും വേരുകളുള്ളതിനാല്‍ കേസനേഷണം തമിഴ്‌നാട്ടിലേക്കും നീട്ടാന്‍ തീരുമാനിച്ചെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി ജെയിംസ്‌ പറഞ്ഞു. സമീപത്തെ പറമ്പില്‍ നിന്ന്‌ രക്തക്കറ പുരണ്ട വസ്ത്രങ്ങളും ഉമിപ്പൊടി നിറച്ച ബാഗും കണ്ടെത്തിയിട്ടുണ്ട്‌.

ശനിയാഴ്ച രാത്രി ഏഴരയോടെ ബൈക്കിലെത്തിയ രണ്ടുപേരാണ്‌ കൊല്ലംപറമ്പ്‌ റോട്ടിലെ രേവതി കോര്‍ട്ട്‌ അപ്പാര്‍ട്ട്മെന്റ്സിന്റെ താഴത്തെനിലയിലെ പാര്‍ക്കിങ്‌ സ്ഥലത്തേക്ക്‌ നാടന്‍ ബോംബ്‌ എറിഞ്ഞത്‌. ബോംബുകളില്‍ ഒന്ന്‌ അപ്പാര്‍ട്മെന്റിന്റെ താഴത്തെ നിലയിലെ പാര്‍ക്കിങ്‌ സ്ഥലത്തും മറ്റൊന്ന്‌ റോഡിന്‌ എതിര്‍വശത്തെ മറ്റൊരു അപ്പാര്‍ട്മെന്റിന്റെ മുന്‍വശത്തും ഉഗ്രശബ്ദത്തോടെ പൊട്ടുകയായിരുന്നു. സംഭവത്തിന്‌ പിന്നില്‍ മരട്‌ അനീഷിന്റെ സംഘങ്ങള്‍ തന്നെയാകാനാണ്‌ സാധ്യതയെന്നാണ്‌ പോലീസിന്റെ നിഗമനം. ഇതേ തുടര്‍ന്നാണ്‌ മരട്‌ അനീഷിന്റെ സംഘാംഗങ്ങളെ തേടി തമിഴ്‌നാട്ടിലേക്കും പോലീസ്‌ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

ഇതു കൂടാതെ നഗരത്തിലെ പേരുകേട്ട ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും ഗുണ്ടാലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായി കമ്മീഷണര്‍ അറിയിച്ചു. അസി. കമീഷണര്‍ ഡി.എസ്‌ സുനീഷ്ബാബു, നോര്‍ത്ത്‌ എസ്‌ഐ മുഹമ്മദ്‌ നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ്‌ ബോംബേറ്‌ കേസിന്റെ അന്വേഷണ ചുമതല. ഭായ്‌ നസീറിനെ കൊലപ്പെടുത്താന്‍ മരട്‌ അനീഷ്‌ ശ്രമിച്ചെന്ന കേസില്‍ അനീഷിനെ വിചാരണയ്‌ക്ക്‌ കഴിഞ്ഞദിവസം കോടതിവളപ്പില്‍ കൊണ്ടുവന്നപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ്‌ ബോംബേറെന്ന് പോലീസ്‌ പറഞ്ഞു. അസി. സിജെഎം കോടതിമുറിക്കു പുറത്ത്‌ പൊലീസ്‌ നോക്കി നില്‍ക്കെയായിരുന്നു ഗുണ്ടാസംഘാംഗങ്ങള്‍ തമ്മില്‍തല്ലിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.