Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളേജില്‍ ശിശുശസ്ത്രക്രിയാ ഡോക്ടര്‍മാര്‍ക്ക് ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 09:30 pm IST
inKottayam

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശിശുശസ്ത്രക്രിയാ ഡോക്ടര്‍മാരുടെ കുറവ് കുട്ടികളുടെ വിദഗ്‌ദ്ധ ചികിത്സയെ സാരമായിബാധിക്കുന്നു. രണ്ട് ശിശു ശസ്ത്രക്രിയാ വിദഗ്‌ദ്ധരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സേവനവും തേടാറുണ്ട്. ഈ വര്‍ഷം ഇതുവരെ 1,500ഓളം കുട്ടികള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്. നാനൂറോളം കുട്ടികളെ അടിയന്തര ശസ്ത്രക്രിയയ്‌ക്കും വിധേയരാക്കി. വിദഗ്‌ദ്ധ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്ക് നാലും അഞ്ചും മാസങ്ങള്‍ക്കു ശേഷമാണ് പലപ്പോഴും ശസ്ത്രക്രിയയ്‌ക്കുള്ള തീയതി നിശ്ചയിച്ചു നല്‍കുന്നത്. ഇത് കുട്ടികളുടെ രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കുന്നു.

അടുത്ത കാലത്തായി കുട്ടികളില്‍ ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നതും ആശങ്ക ഉയര്‍ത്തുന്നു. ഹെര്‍ണിയ, ശ്വാസകോശ രോഗങ്ങള്‍, ജനിക്കുമ്പോള്‍ തന്നെ വയര്‍ തുറന്ന് കുടല്‍ പുറത്തേക്ക് വരുന്ന അവസ്ഥ, ഞരമ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍, വൃഷണം താഴോട്ട് ഇറങ്ങിക്കിടക്കാതിരിക്കല്‍ തുടങ്ങിയവയാണ് കുട്ടികളില്‍ ശസ്ത്രക്രിയ അത്യാവശ്യമായി വരുന്ന രോഗാവസ്ഥകള്‍.

അതിനിടെ കോട്ടയം മെഡിക്കല്‍ കോളേജിലെ എംസിഎച്ച് പീഡിയാട്രിക് സര്‍ജറി കോഴ്‌സിന്റെ അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് പീഡിയാട്രിക് സര്‍ജറിക്ക് കോട്ടയത്തിന് ഒരു സീറ്റ് അനുവദിച്ചത്. എന്നാല്‍ കോഴ്‌സിന് ആരും ചേരാത്തതിനാല്‍ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. മൂന്നു വര്‍ഷം കോഴ്‌സില്‍ ആരും ചേരാതിരുന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോഴ്‌സിന്റെ അംഗീകാരം റദ്ദ് ചെയ്യും. പിന്നീട് അംഗീകാരം ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. സംസ്ഥാനത്ത് തന്നെ 11 സീറ്റകളാണ് ഈ കോഴ്‌സിന് നിലവിലുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആറും കോഴിക്കോട് നാലും കോട്ടയത്ത് ഒന്നും സീറ്റുകളാണുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.