Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സര്‍ക്കസ്‌ കല അന്യമായേക്കുമെന്ന ആശങ്കയിലും പകിട്ടാര്‍ന്ന കലാരൂപം കാഴ്ചവച്ച്‌ ചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 09:16 pm IST
in Ernakulam

ആലുവ: കേരളത്തില്‍ സര്‍ക്കസ്‌ കല അന്യമായേക്കുമെന്ന ആശങ്ക നിഴലിക്കുമ്പോഴും സര്‍ക്കസിന്റെ പരമ്പരാഗത ശൈലി നിലനിര്‍ത്തിക്കൊണ്ട്‌ ആധുനിക സാങ്കേതിക വിദ്യ കൂട്ടിയിണക്കി നിറപകിട്ടാര്‍ന്ന കലാരൂപം കാഴ്ചവെക്കുകയാണ്‌ കണ്ണൂര്‍ കൊടിയേരി സ്വദേശിയായ എം.ചന്ദ്രന്‍. 35 വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രാന്റ്‌ സര്‍ക്കസിന്റെ അമരക്കാരനായ ചന്ദ്രന്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന്‌ ബിടെക്‌ എഞ്ചിനീയര്‍മാരായ ശരത്തും ഷെനിലും നൂറോളം കലാകാരന്മാരുമായി ഗ്ലോബല്‍ എന്ന പേരില്‍ പുതിയൊരു സര്‍ക്കസ്‌ കമ്പനിയും തുടങ്ങിയിട്ടുണ്ട്‌. ചന്ദ്രന്റെ ഭാര്യ സാവിത്രിക്ക്‌ മാത്രമേ ഇവരില്‍ സര്‍ക്കസ്‌ വശമുള്ളൂ. ഇവര്‍ 35 വര്‍ഷത്തിലേറെ വിവിധ സര്‍ക്കസ്‌ കമ്പനികളില്‍ കലാകാരിയായി പ്രവര്‍ത്തിച്ചു. മുപ്പതോളം സര്‍ക്കസ്‌ കമ്പനികളുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ എട്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. മൃഗങ്ങളായി ഒട്ടകം, കുതിര, നായ എന്നിവയെ മാത്രമേ ഇപ്പോള്‍ സര്‍ക്കസില്‍ ഉപയോഗിക്കാവൂ.
സര്‍ക്കസില്‍ തന്നെ നായയ്‌ക്ക്‌ മാത്രം വിലക്കില്ല. മറ്റു കാലത്ത്‌ ആന, സിംഹം, കടുവ, ഹിപ്പപ്പൊട്ടാമസ്‌ തുടങ്ങിയവയായിരുന്നു സര്‍ക്കസിന്റെ അലങ്കാരം. 1991 ല്‍ തലശ്ശേരിയിലാണ്‌ ആദ്യത്തെ സര്‍ക്കസ്‌ സ്കൂള്‍ തുടങ്ങിയത്‌. കീശ്ശേരി കുഞ്ഞിക്കണ്ണനാണ്‌ കേരള സര്‍ക്കസിന്റെ പിതാവ്‌. 2011 ഏപ്രില്‍ 18 ന്‌ സര്‍ക്കസില്‍ കുട്ടികളെ ഉപയോഗിക്കുന്നതിന്‌ സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തി. ആസാം, ബംഗാള്‍, ഉസ്ബെക്കിസ്ഥാന്‍, ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള കലാകാരന്മാരാണ്‌ ഇന്ന്‌ ഇന്ത്യന്‍ സര്‍ക്കസിനെ നിലനിര്‍ത്തുന്നത്‌. സര്‍ക്കസ്‌ കലാകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ സ്ഥാപിച്ച സര്‍ക്കസ്‌ അക്കാദമിയുടെ പ്രവര്‍ത്തനവും ഫലപ്രദമാകാത്തതില്‍ ചന്ദ്രന്‌ വേദനയുണ്ട്‌.

ഗ്രാന്റ്‌ സര്‍ക്കസ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ സര്‍ക്കസ്‌ കമ്പനികളുടെ മാനേജരായി പ്രവര്‍ത്തിച്ചു അരലക്ഷത്തിലേറേ രൂപയുടെ പ്രതിമാസ ശമ്പളമുള്ള എഞ്ചിനീയര്‍ ജോലി തല്‍ക്കാലം ഉപേക്ഷിച്ച്‌ മക്കള്‍ ഈ രംഗത്തേക്ക്‌ കടന്നുവന്നതില്‍ അതീവ സന്തുഷ്ടരാണ്‌ ചന്ദ്രന്‍. സര്‍ക്കസ്‌ കലയെ വീണ്ടും ഉണര്‍ത്താന്‍ ആരെങ്കിലുമൊക്കെ മുന്നോട്ട്‌ വരുമെന്ന പ്രതീക്ഷയാണ്‌ ചന്ദ്രനുള്ളത്‌.

ശ്രീമൂലം മോഹന്‍ദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.