Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മതഭീകര സംഘടനകളുടെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 09:15 pm IST
in Ernakulam

പെരുമ്പാവൂര്‍: തുടര്‍ച്ചയായിയുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ മൂലം പെരുമ്പാവൂര്‍ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ശ്രമമാണ്‌ ചില മതഭീകര സംഘടനകള്‍ നടത്തി വരുന്നത്‌ എന്ന്‌ ഹിന്ദുഐക്യവേദി, ബി.ജെ.പി. തുടങ്ങിയ സംഘടനകള്‍ ഉന്നയിച്ചു. കഴിഞ്ഞദിവസം പെരുമ്പാവൂരിലെ വല്ലത്ത്‌ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ സര്‍പ്പക്കാവ്‌ പൊളിച്ച്‌ കളഞ്ഞ സംഭവം ഇതിന്‌ തെളിവാണെന്നും ഹിന്ദു സംഘടന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇത്‌ പോലീസ്‌ അടക്കമുള്ള ഉദ്യോഗസ്ഥരും വിവിധ വകുപ്പ്‌ തല അധികൃതരും മുഖവിലക്കെടുക്കണമെന്നുമാണ്‌ ഇവര്‍ ആവശ്യപ്പെടുന്നത്‌.

കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി പെരുമ്പാവൂര്‍ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ മതഭീകര സംഘടനകള്‍ ശ്രമിക്കുന്നുണ്ട്‌. നാനജാതി മതസ്ഥരും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഇവിടെ മതവിദ്വേഷം ജനിപ്പിക്കുന്നതിനുള്ള ശ്രമമാണ്‌ ഇത്തരം സംഘടനകളുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക്‌ ഭരണ പ്രതിപക്ഷകക്ഷികള്‍ അടക്കമുള്ളവര്‍ മൗനനാനുവാദം നല്‍കുന്നതായും ആക്ഷേപമുണ്ട്‌.

പെരുമ്പാവൂര്‍ മേഖലയിലെ വിവിധ ഭാഗങ്ങളിലും ഇതിന്‌ മുമ്പ്‌ സമാനരീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. ഈ സമയത്തെല്ലാം അധികതര്‍ ക്രിമിനലുകള്‍ക്ക്‌ കൂട്ടുനില്‍ക്കുന്ന നയമാണ്‌ പിന്തുടര്‍ന്ന്‌ വന്നത്‌. എന്നാല്‍ ഹിന്ദു സംഘടന നേതാക്കള്‍ സംയമനം പാലിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായാണ്‌ പെരുമ്പാവൂരില്‍ മതഭീകര സംഘടനകളുടെ അജണ്ട നടപ്പിലാകാതെ പോകുന്നത്‌. വല്ലത്ത്‌ സര്‍പ്പക്കാവ്‌ നശിപ്പിച്ചത്‌ ഒരു ചെറിയ സംഭവമായി കാണുവാനാണ്‌ അധികൃതര്‍ ശ്രമിക്കുന്നത്‌. എന്നാല്‍ ഇത്‌ ചെറിയ സംഭവമല്ലെന്നും പെരുമ്പാവൂരില്‍ മനപൂര്‍വ്വം സ്പര്‍ദ്ധയുണ്ടാക്കുന്നതിനുള്ള ചില സംഘടനകളുടെ ശ്രമം അധികൃതര്‍ തിരിച്ചറിയണമെന്നും ബി.ജെ.പി. മണ്ഡലം ഭാരവാഹി എസ്‌.ജി. ബാബുകുമാര്‍, ഹിന്ദു ഐക്യവേദി താലൂക്ക്‌ സെക്രട്ടറി അഡ്വ. സജീവ്‌ പി. മേനോന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.