Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാത്തിരിപ്പ്‌ തീരുന്നു; ബണ്ട്‌ റോഡ്‌ അടുത്തവര്‍ഷം തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 09:58 pm IST
in Ernakulam

കൊച്ചി: തേവരയില്‍ നിന്ന്‌ ചമ്പക്കരപ്പാലം വരെ നീളുന്ന ജി.സി.ഡി.എ യുടെ സ്വപ്ന പദ്ധതിക്കു പുനരുജ്ജീവനം. ഗതാഗതക്കുരുക്കില്‍ പെട്ടുഴലുന്ന നഗരവാസികള്‍ക്ക്‌ അല്‍പം ആശ്വാസമാകുന്ന ബണ്ട്‌ റോഡ്‌ അടുത്ത വര്‍ഷം അവസാനത്തോടെ തുറന്നു കൊടുക്കാന്‍ ഉദ്ദേശിച്ച്‌ നിര്‍മാണ പ്രവര്‍ത്തനത്തിന്‌ തുടക്കമായി. ഇതോടെ കാല്‍നൂറ്റാണ്ടായി ഉറങ്ങിക്കിടന്നിരുന്ന ഒരു പദ്ധതി പൂര്‍ത്തീകരണത്തിലേക്കു തിരിയുന്നു.

കൃത്യമായി പറഞ്ഞാല്‍ 25 വര്‍ഷം മുമ്പാണ്‌ ജി.സി.ഡി.എ ഈ പദ്ധതിക്കു തുടക്കമിട്ടത്‌. അഞ്ചുവര്‍ഷം ചര്‍ച്ചകളും മറ്റുമായി കടന്നു പോയി. കുറച്ചു പണികളും തുടങ്ങി. പിന്നീട്‌ ഒരനക്കവുമില്ലാതായിട്ട്‌ വര്‍ഷം 20 കഴിഞ്ഞു. ജി.സി.ഡി.എ ചെയര്‍മാനായി എന്‍.വേണുഗോപാല്‍ വന്നപ്പോള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടായി. തേവരയിലെ അംബേദ്കര്‍ റോഡിന്റെ സമയത്തിനു മുമ്പേയുളള പൂര്‍ത്തീകരണം കൂടിയായപ്പോള്‍ തേവര-ചമ്പക്കര നാലു കിലോമീറ്റര്‍ റോഡ്‌ നിര്‍മാണവും ഏറ്റെടുക്കാമെന്ന ധൈര്യവുമായി.

തേവരയില്‍ നിന്നാരംഭിച്ച്‌ കടവന്ത്ര ശാസ്ത്രിനഗര്‍, കെ.പി.വളേളാന്‍ റോഡ്‌, ചെലവന്നൂര്‍ വഴിയാണ്‌ ബണ്ട്‌ റോഡ്‌ ചമ്പക്കരയിലെത്തുന്നത്‌. 15 മീറ്റര്‍ വീതിയുളള റോഡിന്റെ ഇരുഭാഗത്തും കാനകളും മറ്റു സൗകര്യവുമുണ്ടാകും. ഇതില്‍ ആദ്യഘട്ടമായ ശാസ്ത്രി നഗറിലെ നിര്‍മാണ പ്രവൃത്തികളാണ്‌ ഇന്നലെ ആരംഭിച്ചത്‌.

കൈമാറുന്ന ഭൂമിക്ക്‌ ജി.സി.ഡി.എ പകരം ഭൂമി നല്‍കുന്നതിനാല്‍ ഭൂമിയേറ്റെടുക്കലിന്റെ പ്രശ്നങ്ങള്‍ ഇല്ല. ചെലവന്നൂര്‍ ഭാഗത്തു മാത്രം ഏറ്റെടുക്കുന്ന നാലു വീട്ടുകാര്‍ക്ക്‌ പകരം കൊടുക്കുന്ന ഭൂമിയില്‍ വീടു നിര്‍മിച്ചു നല്‍കാന്‍ ചില ഏജന്‍സികള്‍ മുന്നോട്ടു വന്നിട്ടുളളതായി വേണുഗോപാല്‍ പറഞ്ഞു.

ശാസ്ത്രി നഗറില്‍ നിന്ന്‌ കെ.പി.വളേളാന്‍ റോഡുവരെയുളള ജോലിക്കായി ഒരു കോടി രൂപയോളമാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഒന്നരയടി താഴ്ചയില്‍ മണ്ണുമാറ്റി തറയുറപ്പാക്കിയാണ്‌ റോഡ്‌ നിര്‍മാണം. ആദ്യഘട്ട നിര്‍മാണം ടി.കെ.പദ്മനാഭന്‍ മാസ്റ്റര്‍, തോമസ്‌ അഗസ്റ്റിന്‍ എന്നിവര്‍ വിട്ടുനല്‍കിയ ഭൂമിയിലാണ്‌.

ഇതിനകം രണ്ടുഘട്ടങ്ങളിലായി 91 സെന്റ്‌ ഭൂമി ജി.സി.ഡി.എ ക്ക്‌ കൈമാറി കിട്ടിയിട്ടുണ്ട്‌. ചെലവന്നൂര്‍ ഭാഗത്തായി 70 സെന്റ്‌ ഭൂമി കൂടിയാണ്‌ ഇനി ലഭിക്കാനുളളത്‌. ഇവര്‍ക്ക്‌ പകരം നല്‍കാനുള്ള ഭൂമിയും കണ്ടെത്തിയിട്ടുണ്ട്‌. താമസിയാതെ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കും.

ഉദ്ഘാടന ചടങ്ങുകള്‍ക്കൊന്നും നില്‍ക്കാതെ നേരിട്ട്‌ നിര്‍മാണത്തിലേക്കു കടക്കുകയായിരുന്നു. ജിസിഡിഎ സെക്രട്ടറി ടി.പി.ലാലു, ടൗണ്‍ പ്ലാനര്‍ ഗോപാലകൃഷ്ണന്‍, ജിസിഡിഎ എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ നിര്‍മാണം നിരീക്ഷിക്കാനെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Mollywood

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.