Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വടവാതൂര്‍ മലിന്യസംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടാന്‍ കളക്ടര്‍ക്ക് കത്ത് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2013, 09:10 pm IST
in Kottayam

കോട്ടയം: വടവാതൂര്‍ മലിന്യസംസ്‌കരണ കേന്ദ്രം ഈ മാസം 31ന് കളക്ടര്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു വിജയപുരം പഞ്ചായത്തും സംയുക്തസമരസമിതിയും ഇന്നലെ കളക്ടര്‍ക്ക് കത്ത് നല്‍കി. വടവാതൂര്‍ മലിന്യപ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തില്‍ ജൂലൈ അഞ്ചിന് ഉണ്ടാക്കിയ ധാരണപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ നഗരസഭ തയാറാകത്തിനെ തുര്‍ന്നാണ് വടവാതൂര്‍ മാലിന്യ നിക്ഷേപ കേന്ദ്രം 31ന് അടച്ചുപൂട്ടമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തും സമരസമിതിയും കത്ത്‌നല്‍കിയത്.

കളക്ടര്‍ അടച്ചുപൂട്ടലിന് വിസമ്മതിക്കുന്ന പക്ഷം ജനങ്ങളുടേയും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 31ന് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി ജനങ്ങള്‍ പ്രതിഷേധ റാലിയോടെ മാലിന്യകേന്ദ്രം താഴും താക്കോലുമിട്ടു പൂട്ടുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. ആറ് മാസം മുമ്പ് വിജയപുരം പഞ്ചായത്തിന്റെയും വടവാതൂര്‍ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടി 20 ദിവസം നീണ്ട സമരം നടത്തിയിരുന്നു. തുടര്‍ന്ന് നഗരത്തില്‍ മാലിന്യം കുന്നുകൂടി ദുര്‍ഗന്ധപൂരിതമായ അവസ്ഥ സംജാതമായി

. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്റെയും കളക്ടര്‍ അജിത്കുമാറിന്റെയും നിരന്തര ഇടപെടലിനെ തുടര്‍ന്ന് വിവിധ വ്യവസ്ഥകള്‍ അടങ്ങിയ ധാരണാപത്രം നഗരസഭയും വിജയപുരം പഞ്ചായത്തും തമ്മിലുണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചതും നഗരമാലിന്യം പഴയപടി വടവാതൂരില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതും. ഡിസംബര്‍ 31നകം നഗരമാലിന്യം സംസ്‌കരിക്കുന്നതിന് പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്നും ജനുവരി മുതല്‍ മലിന്യം വടവാതുരിലേയ്‌ക്കു കൊണ്ടുവരില്ലെന്നുമുള്ള ധാരണയുടെ ഭാഗമായാണ് സമരം അവസാനപ്പിച്ചത്.

എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും മെച്ചപ്പെട്ട സംസ്‌കരണ സംവിധാനം ഒരുക്കുന്നതിന് നഗസഭയ്‌ക്ക് സാധിച്ചിട്ടില്ല.ഇതില്‍ പ്രതിഷേധിച്ചാണ് മാലിന്യകേന്ദ്രം അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.