Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇരുമ്പുരുക്ക്‌ കമ്പനിക്കെതിരെ രണ്ടാംഘട്ട സമരം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2013, 10:25 pm IST
inErnakulam

ആലുവ: മാരകരോഗങ്ങള്‍ക്ക്‌ കാരണമാകുന്നനാലാം മെയിലിലെ ഇരുമ്പുരുക്ക്‌ കമ്പനി ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ സമ്പാദിച്ച അനുകൂല ഉത്തരവുകളുമായി നിര്‍മ്മാണം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ രണ്ടാംഘട്ട സമരം ആരംഭിച്ചു. വിഷയത്തെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നിയോഗിച്ച ആര്‍ഡിഒ ഇരുമ്പുരുക്‌ വ്യവസായത്തിന്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചതെന്ന്‌ കമ്പനിക്കെതിരെ നാട്ടുകാര്‍ രൂപീകരിച്ച സംയുക്തസമര സമിതിആരോപിച്ചു.
ഇതിനെതിരെ ജില്ലാകളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതിനല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും നടപടിയുണ്ടായില്ല. സമാനസ്വഭാവമുള്ള പാലക്കാട്‌ കാഞ്ചിക്കോട്ടെയും മൂവാറ്റുപുഴയിലെയും കമ്പനികള്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദര്‍ശിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ അന്‍വര്‍സാദത്ത്‌ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. മൂവാറ്റുപുഴയിലെ കമ്പനിയില്‍ നിശ്ചിത സമയത്തിനുമുമ്പേയെത്തി പരിശോധന പൂര്‍ത്തിയാക്കി. സമരസമിതി അംഗങ്ങള്‍ എത്തിയപ്പോഴെക്കും ആര്‍ഡിഒ പരിശോധനകഴിഞ്ഞ്‌ പുറത്തിറങ്ങി. കഞ്ചിക്കോട്ടും ഇതുതന്നെയായിരുന്നു അവസ്ഥ.
സമരസമിതി അംഗങ്ങളെ പുറത്തുനിര്‍ത്തിയശേഷമാണ്‌ ആര്‍ഡിഒ പരിശോധന നടത്തിയത്‌. എന്നാല്‍ രണ്ടിടത്തെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പരാതിക്കൊപ്പം കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും സമരസമിതി സമര്‍പ്പിച്ചിരുന്നു. സമരത്തെ തുടര്‍ന്ന്‌ കമ്പനിക്കകത്തെ നിര്‍മ്മാണവും ഭൂഗര്‍ഭവൈദ്യുതി ലൈന്‍വലിക്കുന്നതുനിര്‍ത്തിവച്ച ഉടമകള്‍ കഴിഞ്ഞ ദിവസം വീണ്ടും പോലീസ്‌ സംരക്ഷണയില്‍ വൈദ്യുതി ലൈന്‍ വലിക്കാന്‍ ശ്രമം നടത്തി. വൈദ്യുതി ലൈന്‍വലിക്കുന്നതിന്‌ കമ്പനിയുടമക്ക്‌ ജില്ലകളക്ടര്‍ അനുമതി നല്‍കിയതായി പറയുന്നു. എന്നാല്‍ ഏകപക്ഷിയതീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന്‌ സമരസമിതി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.