Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിഗ്നല്‍ വകവെക്കാതെ അമിതവേഗത്തില്‍ പാഞ്ഞ ടിപ്പര്‍ലോറി റോഡില്‍ മറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2013, 10:16 pm IST
inErnakulam

മരട്‌: സിഗ്നല്‍ വകവെക്കാതെ അമിതവേഗത്തില്‍ പാഞ്ഞ ടിപ്പര്‍ ലോറി റോഡരികില്‍ തലകീഴായി മറിഞ്ഞു. വൈറ്റില-അരൂര്‍ ബൈപ്പാസിലെ നെട്ടൂരില്‍ ഇന്നലെ അതിരാവിലെയായിരുന്നു സംഭവം. അരൂര്‍ ഭാഗത്തുനിന്നും വന്ന ടിപ്പര്‍ ലോറി മാടവനയിലെ സിഗ്നല്‍ വകവെക്കാതെ അമിതവേഗത്തില്‍ വൈറ്റില ഭാഗത്തേക്കു പായുകയായിരുന്നു. പെട്രോളിംഗ്‌ നടത്തിയിരുന്ന ഹൈവേ പോലീസ്‌ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ ലോറിയാണ്‌ നെട്ടൂരില്‍ അപകടത്തില്‍പ്പെട്ടത്‌.

നെട്ടൂര്‍ ഇഇസി മാര്‍ക്കറ്റില്‍ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ റോഡിലേക്ക്‌ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ്‌ തെക്കുഭാഗത്തുനിന്നും വന്ന ലോറി ഓട്ടോയില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്കിടാന്‍ ശ്രമിച്ചു. എന്നാല്‍ വേഗം കൂടുതലായതിനാല്‍ ആക്സില്‍ ഒടിഞ്ഞ ടിപ്പര്‍ നിയന്ത്രണം വിട്ട്‌ നൂറു മീറ്ററോളം പാഞ്ഞു പോയശേഷം ഇടതുവശത്തേക്ക്‌ മറിയുകയായിരുന്നു. ലോറിയുടെ ആക്സില്‍ ഒടിഞ്ഞ്‌ ഡീസല്‍ ടാങ്കില്‍ തുളച്ചുകയറി ഇന്ധനം റോഡില്‍ പരന്നൊഴുകി. ചെറിയൊരു തീപ്പൊരിയില്‍ ഉണ്ടാവാമായിരുന്ന വന്‍ദുരന്തം ഭാഗ്യം കൊണ്ടുമാത്രമാണ്‌ ഒഴിവായതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോറി മറിഞ്ഞ്‌ മുന്‍വശത്തെ ചില്ലുള്‍പ്പെടെ തകര്‍ന്നെങ്കിലും ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

വിവരം ലഭിച്ച്‌ ഗാന്ധിനഗറില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ലീഡിംഗ്‌ ഫയര്‍മാന്‍ കെ.ടി.പ്രനേഷിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്മാരായ മനോജ്‌, ആനന്ദ്‌, അജേഷ്‌, ഹോം ഗാര്‍ഡ്‌ കെ.പി. ഈഡി എന്നിവര്‍ ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി. റോഡില്‍ പരന്നൊഴുകിയ ഡീസല്‍ വെള്ളം പമ്പു ചെയ്ത്‌ നീക്കം ചെയ്തു. രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ഹൈവേ പട്രോളിങ്ങിലെ പോലീസുകാര്‍ ഗതാഗതം നിയന്ത്രിച്ചു.
അപകടത്തെത്തുടര്‍ന്ന്‌ ഒരുമണിക്കൂറോളം ബൈപ്പാസില്‍ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡരികില്‍ മറിഞ്ഞു കിടന്ന വാഹനം ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തിമാറ്റിയതിനെത്തുടര്‍ന്ന്‌ എട്ടരയോടെയാണ്‌ വാഹനഗതാഗതം സാധാരണനിലയിലായത്‌.

അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍ ബൈപ്പാസിലും മറ്റും അപകടങ്ങള്‍ വരുത്തിവെക്കുന്നത്‌ പതിവു സംഭവമായി മാറിയിട്ടുണ്ട്‌. വേഗതാ നിയന്ത്രണ സംവിധാനങ്ങളില്ലാതെയാണ്‌ മിക്കവയുടേയും മരണപ്പാച്ചില്‍. അമിതവേഗത്തിനും അമിതഭാരം കയറ്റുന്നതിനും എതിരെ കേസെടുക്കുന്നതിനു പകരം 100 രൂപ മാത്രം പിഴ അടപ്പിക്കുകയാണ്‌ പോലീസ്‌ ചെയ്യുന്നത്‌. ചെറിയ വാഹനങ്ങളിലും മറ്റും ഇടിക്കുന്ന ടിപ്പറുകള്‍ നിര്‍ത്താതെ പോവുന്നതും പതിവാണ്‌. ടിപ്പറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും തയ്യാറാവുന്നില്ലെന്നാണ്‌ പൊതുജനങ്ങള്‍ പരാതിപ്പെടുന്നത്‌.

കൊച്ചി മെട്രോ റെയിലിന്റേയും മറ്റു സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടേയും പേരെഴുതി ഒട്ടിച്ചാണ്‌ പല ടിപ്പറുകളുടേയും മരണപ്പാച്ചില്‍. ‘എന്‍എച്ച്‌എഐ നോര്‍ത്ത്‌ ആര്‍ഒബി’ എന്നെഴുതി പതിച്ചിരുന്ന ലോറിയാണ്‌ നെട്ടൂരില്‍ മറിഞ്ഞത്‌. നോര്‍ത്ത്‌ റെയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ പണിപൂര്‍ത്തിയായി വാഹന ഗതാഗതത്തിന്‌ തുറന്നുകൊടുത്തു എന്നതുപോലും ടിപ്പറുടമകള്‍ അറിഞ്ഞില്ലെ എന്നാണ്‌ നാട്ടുകാര്‍ ചോദിക്കുന്നത്‌. മരണപ്പാച്ചില്‍ നടത്തുന്ന ടിപ്പറുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്നാണ്‌ ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Entertainment

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

പുതിയ വാര്‍ത്തകള്‍

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.