Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കശാപ്പുശാലയിലെ കാമധേനുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2013, 05:17 pm IST
inVaradyam

നിരഞ്ജനഭാരതം അധ്യായം – 6

അറവുകത്തിക്ക്‌ ഊഴം കാത്ത്‌ നില്‍ക്കുന്നതിനിടെ ഒരു പൈക്കുട്ടിക്ക്‌ ജന്മം നല്‍കിയ പശുവിനെക്കുറിച്ചുള്ള വാര്‍ത്ത വന്നത്‌ കഴിഞ്ഞ ദിവസം. ആ പ്രസവം അപ്പോള്‍ നടന്നില്ലായിരുന്നു എങ്കില്‍ നിറവയറോടെ ഒരു മിണ്ടാപ്രാണി കഴുത്തറുക്കപ്പെടുകയും അതിന്റെ ചോരവറ്റാത്ത മാംസം നഗരത്തിലെ തീന്‍മേശകളില്‍ നിറയുകയും ചെയ്തേനെ. ഒരു കുഞ്ഞിന്‌ ജന്മം നല്‍കാനൊരുങ്ങുന്ന ജീവി, അത്‌ ഏത്‌ കുലത്തില്‍പ്പെട്ടാലും കാരുണ്യവും ശ്രദ്ധയും അര്‍ഹിക്കുന്നു എന്ന മാനുഷികമായ കാഴ്‌ച്ചപ്പാടിന്റെ മരണമായി വേണം ഇത്തരം വാര്‍ത്തകളെ കാണാന്‍.

ഗോക്കളെ കൊല്ലുന്നവനും കൊല്ലിക്കുന്നവനും മോഷ്ടിക്കുന്നവനും ഗുരുതരമായ തെറ്റാണ്‌ ചെയ്യുന്നത്‌. ഇവര്‍ വധശിക്ഷക്ക്‌ പോലും അര്‍ഹരാണെന്ന്‌ പൗരാണിക നീതി. ഇതിനോട്‌ ഇന്നത്തെ തലമുറക്ക്‌ പുച്ഛം തോന്നിയേക്കാം. നിപരാധികളെ അതിക്രൂരമായി കൊന്നൊടുക്കുന്ന കൊടുംകുറ്റവാളികള്‍പ്പോലും മനുഷ്യാവകാശത്തിന്‌ അര്‍ഹരാണെന്നും അവരെ തൂക്കികൊല്ലാന്‍ പാടില്ലെന്നും വാദിക്കുന്ന ആധുനികസമൂഹത്തില്‍ ഇത്തരം വാര്‍ത്തകളോട്‌ പരിഹാസം തോന്നുന്നത്‌ സ്വാഭാവികം മാത്രം.

പൈക്കുട്ടി ആവോളം നുകര്‍ന്ന്‌ അധികം വരുന്ന പാലാണ്‌ നമ്മുടെ ആവശ്യത്തിന്‌ ഉപയോഗിക്കേണ്ടതെന്ന്‌ നിഷ്ക്കര്‍ഷിച്ച പൂര്‍വ്വികര്‍ മറ്റ്‌ ചിലകാര്യങ്ങള്‍ കൂടി ശ്രദ്ധാപൂര്‍വ്വം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വര്‍ഷം, ശരത്‌, ഹേമന്തം ഈ ഋതുക്കളില്‍ ഗോക്കളെ രണ്ട്‌ നേരം കറക്കാം. ശിശിരത്തിലും വസന്തത്തിലും ഗ്രീഷ്മത്തിലും ഒരു നേരമേ പാടുള്ളു. ഇത്‌ തെറ്റിക്കുന്നവന്റെ പെരുവിരല്‍ നുറുക്കികളയണമെന്നാണ്‌ അര്‍ത്ഥശാസ്ത്രത്തില്‍ ചാണക്യന്‍ നിഷ്ക്കര്‍ഷിക്കുന്നത്‌. എത്ര ശാസ്ത്രീയമായും അതേസമയം സഹാനുഭൂതിയോടെയുമാണ്‌ അക്കാലത്ത്‌ ഗോക്കളെ പരിപാലിച്ചിരുന്നതെന്ന്‌ മനസ്സിലാക്കണം. പ്രത്യേകിച്ചും കറവയന്ത്രത്തിന്റെ സഹായത്തോടെ മുറിഞ്ഞ്‌ വ്രണമായ അകിടില്‍ നിന്ന്‌ പാല്‍ ഊറ്റിയെടുക്കുന്ന നാഗരികരുടെ കാലത്ത്‌.

നിറഞ്ഞ പച്ചപ്പില്‍ മേഞ്ഞുനടന്ന്‌ അരുവികളില്‍ നിന്ന്‌ ആവോളം വെള്ളം കുടിച്ച്‌ സംതൃപ്തിയോടെ അയവെട്ടി വിശ്രമിക്കുന്ന പശുക്കളുടെ ഓര്‍മ്മ പോലും മാഞ്ഞുപോകുന്നു. മേഞ്ഞുനടക്കാന്‍ പുല്‍മേടുകളില്ലാതെ നഗരമധ്യത്തിലെ എച്ചില്‍ക്കൂനകളിലെ അവശിഷ്ടങ്ങളും കടലാസും ഭക്ഷിച്ച്‌ കറവ വറ്റുന്ന അകിടുകളുമായി കഴിയുകയാണ്‌ നമ്മുടെ പശുക്കള്‍. രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ തീറ്റയും വെള്ളവും നല്‍കി പാല്‍ ഉത്പാദനം കൂട്ടാനുള്ള ശ്രമം വേറെ.

പ്രസവിക്കാനും പാല്‍ ചുരത്താനുമുള്ള ശേഷി നിന്നാല്‍ നിഷ്ക്കരുണം അറവുശാലയിലേക്ക്‌. അത്തരത്തില്‍ ഒഴിവാക്കപ്പെട്ട്‌ കശാപ്പുശാലയിലെത്തിയ ഒരു പശുവായിരിക്കാം കഴിഞ്ഞ ദിവസം പ്രസവിച്ചത്‌. പിറന്നു വീഴുന്ന കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തി അവന്‌ ഉണര്‍വ്വും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നത്‌ അമ്മയുടെ സാന്നിധ്യമാണ്‌. ഏറ്റവും വിശുദ്ധമായ ഈ മുലപ്പാലിനൊപ്പം മഹത്വമുണ്ട്‌ പശുവിന്‍പാലിനും. അതുകൊണ്ടാണ്‌ അമ്മയെപ്പോലെ പൂജനീയരും വന്ദിക്കപ്പെടേണ്ടവരുമാകുന്നു ഗോക്കളെന്ന്‌ നമ്മുടെ ഇതിഹാസ പുരാണങ്ങള്‍ ആവര്‍ത്തിക്കുന്നത്‌.

സമൃദ്ധിയുടെ പ്രതീകമാണ്‌ ഗോക്കള്‍. നിര്‍ഭയമായി സര്‍വ്വരാലും വന്ദിക്കപ്പെട്ട്‌ നന്ദനോദ്യാനത്തില്‍ കല്‍പ്പവൃക്ഷത്തിന്റെ ചുവട്ടില്‍ വിശ്രമിക്കുന്ന കാമധേനു എന്ന പശു സമൃദ്ധിയുടെയും അനുഗ്രഹത്തിന്റെയും അടയാളമാണ്‌. എന്നിട്ടും ആഞ്ഞുവീശുന്ന ചാട്ടവാറടിയുടെ പുകച്ചിലില്‍ കൊടുംതണുപ്പിലും വെയിലിലും കിലോമീറ്ററുകള്‍ താണ്ടി അറവുശാലകളിലേക്ക്‌ ആനയിക്കപ്പെടുന്നു ഗോമാതാക്കള്‍. ഈ ദയനീയ ദൃശ്യങ്ങള്‍ ആരിലും ചലനമുണ്ടാക്കുന്നില്ല.

കേരളത്തിന്‌ വെളിയില്‍ ഗോക്കള്‍ക്ക്‌ ഏത്‌ നഗരത്തിലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്‌. പൊതുസമൂഹമായിരിക്കും ഇവരുടെ അവകാശികളും സംരക്ഷകരും. എന്നാല്‍ കേരളത്തില്‍ ഉടമസ്ഥനില്ലാത്ത ഒരു പശുപോലുമുണ്ടാകില്ല. ഉണ്ടായാല്‍ തന്നെ അത്‌ ദിവസങ്ങള്‍ക്കകം കശാപ്പ്‌ ചെയ്യപ്പെടും. മാംസാഹാരത്തോടുള്ള അത്യാര്‍ത്തി വൈറസ്‌ പോലെ പടരുമ്പോള്‍ കൊന്നൊടുക്കപ്പെടുന്ന മിണ്ടാപ്രാണികളുടെ കണക്ക്‌ കുതിക്കുകയാണ്‌. പശു മാത്രമല്ല ഇതിലുള്‍പ്പെടുന്നത്‌.

ചുരുക്കത്തില്‍ പശു എന്നത്‌ നാലുകാലും രണ്ട്‌ കൊമ്പും വാലുമുള്ള പാല്‍ തരുന്ന വളര്‍ത്തുജീവി മാത്രമല്ല. പൗരാണികമായ ഒരു ജീവിതരീതിയുടെയും അനാദിയായ ഒരു സംസ്കാരത്തിന്റെയും പ്രതീകമാണ്‌. ഭാരതത്തിന്റെ ധര്‍മ്മസങ്കല്‍പ്പം പശുവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃതയുഗത്തില്‍ നാലുകാലില്‍ ചരിക്കുന്ന ധര്‍മ്മപ്പശു കലികാലത്തില്‍ ഒറ്റക്കാലില്‍ ആണെന്ന ആ സങ്കല്‍പ്പത്തിന്റെ നേര്‍ക്കാഴ്‌ച്ചകളാണ്‌ ഈ മിണ്ടാപ്രാണിയോട്‌ മനുഷ്യന്‍ കാണിക്കുന്ന നെറികേട്‌.

രതി.എ.കുറുപ്പ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.