Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 335 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2013, 06:39 pm IST
in Samskriti

മനോബുദ്ധിരഹങ്കാരസ്തന്മാത്രാണീന്ദ്രിയാണി ച

ബ്രഹ്മൈവ സര്‍വം നാനാത്മ സുഖം ദുഃഖം ന വിധ്യതെ

വസിഷ്ഠന്‍ തുടര്‍ന്നു: ലോകത്തിലെ എല്ലാ വസ്തുക്കളും ബ്രഹ്മം മാത്രമാണ്‌. ‘ഞാന്‍’ ബ്രഹ്മമാകുന്നു.

വികാരം, നിര്‍വികാരം, ആസക്തി, അനാസക്തി എന്നിവയെല്ലാം വെറും ധാരണകള്‍ മാത്രമാണ്‌. ദേഹം ബ്രഹ്മമാണ്‌. മരണവും ബ്രഹ്മം. സങ്കല്‍പ്പത്തിലുള്ള പാമ്പും ശരിയ്‌ക്കുമുള്ള കയറും ഒന്നാണെന്ന്‌ അറിഞ്ഞാല്‍പ്പിന്നെ ദുഃഖമെവിടെ? അതുപോലെ ദേഹവും അതനുഭവിക്കുന്ന സുഖവും ബ്രഹ്മമാണ്‌. അപ്പോള്‍പ്പിന്നെ ശരീരസുഖത്തിന്‌ കാരണമായിരിക്കുന്നതെന്താണ്‌?

ശാന്തമായ സമുദ്രോപരി കാണപ്പെടുന്ന അലകള്‍ അശാന്തമാണെങ്കിലും അത്‌ ജലം തന്നെയാണല്ലോ. പ്രത്യക്ഷലോകമായി ബ്രഹ്മം അശാന്തമായിരിക്കുന്നുവെങ്കിലും അതിന്റെ സ്വരൂപം നഷ്ടമാവുന്നില്ല. അതിനാല്‍ ‘ഞാന്‍’, ‘നീ’ എന്നിത്യാദി വൈവിദ്ധ്യങ്ങള്‍ക്ക്‌ യാതൊരു സാദ്ധ്യതയും ഇല്ല.

ജലത്തിലെ ഓളങ്ങള്‍ നിലയ്‌ക്കുമ്പോള്‍ മൂല്യവത്തായ ഒന്നും ഇല്ലാതാവുന്നില്ല. മരണമെന്ന ബ്രഹ്മം ദേഹമെന്ന ബ്രഹ്മത്തെ ഏറ്റെടുക്കുമ്പോള്‍ ഒന്നും നഷ്ടമാവുന്നില്ല. ജലത്തിനെന്നപോലെ ബ്രഹ്മത്തിനും പ്രശാന്തമായിരിക്കാനും കലുഷമായി ഇളകാനും കഴിയുന്നു. അതാണ്‌ പ്രകൃതിനിയമം. ‘ഇത്‌ ജീവാത്മാവ്‌’, ‘ഇത്‌ ജഡം’, എനിങ്ങിനെ വിഭജിക്കുന്നത്‌ അജ്ഞാനം മൂലമുള്ള വിഭ്രാന്തിയാണ്‌. ജ്ഞാനിക്ക്‌ അത്തരം ധാരണകളില്ല.

അജ്ഞാനിക്ക്‌ ലോകം മുഴുവനും ശോകഗ്രസ്ഥമാണ്‌. ജ്ഞാനിക്ക്‌ അതേലോകം ആനന്ദസ്രോതസ്സുമാണ്‌. അന്ധന്‌ ലോകം മുഴുവന്‍ ഇരുട്ടാണ്‌. നല്ല കാഴ്ചശക്തിയുള്ളവന്‌ ലോകം പ്രകാശമയമാണ്‌. ബ്രഹ്മം എല്ലാടവും വ്യാപരിച്ചിരിക്കുമ്പോള്‍ മരണമെവിടെ? ജീവനെവിടെ? കടലലകള്‍ ജനിക്കുന്നും മരിക്കുന്നുമുണ്ടോ? അതുപോലെയാണ്‌ ലോകത്തിലെ സൃഷ്ടികള്‍ .

‘ഇതുണ്ട്‌’, ‘ഇതില്ല’, എന്നിങ്ങിനെയുള്ള വിഭ്രമാത്മകധാരണകള്‍ ആത്മാവില്‍ ഉയരുന്നതിനു പ്രത്യേക കാരണങ്ങളോ ഉദ്ദേശങ്ങളോ ഇല്ല. സ്ഫടികക്കഷണം വിവിധ നിറങ്ങളില്‍ പ്രകാശം പ്രതിബിംബിപ്പിക്കുന്നത്‌ നിയതമായ യാതൊരുദ്ദേശവും ഇല്ലാതെയാണല്ലോ. അതതിന്റെ സ്വഭാവമാണ്‌. പ്രകൃതിയാണ്‌.

ബോധമണ്ഡലത്തിലേയ്‌ക്ക്‌ അനേകം വൈവിദ്ധ്യതകളെ വിക്ഷേപിക്കുന്ന ചൈതന്യം സജീവമായി ലോകമെന്ന നാമരൂപ സംഘാതമായി കാണപ്പെടുമ്പോഴും ആത്മാവ്‌ മാറ്റമൊന്നുമില്ലാതെ നിലകൊള്ളുന്നു. ‘വ്യക്തി’, ‘ദേഹം’ മുതലായി സ്വതന്ത്രരൂപത്തില്‍ ലോകത്ത്‌ യാതൊന്നും ഇല്ല. ശരീരമായും ധാരണകളായും, വിഷയപ്രതീതികളായും, നാശമുള്ളതായും ഇല്ലാത്തതായും, ചിന്തകളായും വികാരങ്ങളായും, അവയുടെ അര്‍ത്ഥതലങ്ങളായും ഉള്ള സകലതും ബ്രഹ്മമാണ്‌. അനന്താവബോധമാണ്‌.

അജ്ഞാനം മൂലം ഒരുവന്റെ വിഭ്രമാത്മകമായ കണ്ണില്‍ മാത്രമേ ദ്വന്ദത നിലനില്‍ക്കുന്നുള്ളു. ‘മനസ്സ്‌, ബുദ്ധി, അഹങ്കാരം, വിശ്വത്തിന്റെ മൂലഘടകങ്ങളായ പഞ്ചഭൂതങ്ങള്‍ , ഇന്ദ്രിയങ്ങള്‍ , വൈവിദ്ധ്യമാര്‍ന്ന പ്രതിഭാസങ്ങള്‍ , എന്നിവയെല്ലാം ബ്രഹ്മമാണ്‌. സുഖദുഃഖങ്ങള്‍ വെറും മായക്കാഴ്ചയാണ്‌.’ അവ അര്‍ത്ഥമില്ലാത്ത വെറും വാക്കുകള്‍ മാത്രം. മലമുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഒരു ശബ്ദം അനേകം തവണ മാറ്റൊലിക്കൊളളുന്നതുപോലെ, ബോധം സ്വയമേവ അനവധി അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ‘ഇത്‌ ഞാന്‍’, ‘ഇതെന്റെ മനസ്സ്‌’, തുടങ്ങിയ ധാരണകളില്‍ മുഴുകുന്നു. സ്വപ്നത്തില്‍ പലതു കാണുന്നവനെപ്പോലെ ഒരേയൊരു അനന്താവബോധം ആത്മാവില്‍ വൈവിദ്ധ്യതയെ ദര്‍ശിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

Kerala

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

പുതിയ വാര്‍ത്തകള്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.