Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 07:06 am IST
inCricket, World
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

കാബൂള്‍: ക്രിക്കറ്റ് പരമ്പര തുടങ്ങുംമുമ്പേ പാകിസ്ഥാനെ വെട്ടിലാക്കി അഫ്ഗാനിസ്ഥാന്‍. ഭാരതം-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്‌ക്കു മുന്നോടിയായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) പുറത്തിറക്കിയ പ്രമോഷണല്‍ വീഡിയോയില്‍ പാക് അധിനിവേശ കശ്മീരും (പിഒകെ) ഗില്‍ഗിത്ബാള്‍ട്ടിസ്ഥാനും ഭാരത ഭൂപട ഭാഗമായി ചിത്രീകരിച്ചതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വിദേശകാര്യ ഓഫീസിനു മുന്നില്‍ പരാതിയുന്നയിച്ചു.

സപ്തംബര്‍ ആറിനാണ് എസിബി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ടി20 പരമ്പര പ്രമോ പുറത്തുവിട്ടത്. ഭാരതവും അഫ്ഗാനിസ്ഥാനും തമ്മിലെ ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധവും ക്രിക്കറ്റിനോടുള്ള പൊതുവായ ആവേശവും വീഡിയോയില്‍ ഉയര്‍ത്തിക്കാട്ടുന്നു. പ്രമോയിലെ ഭാരത ഭൂപടത്തില്‍ പിഒകെയും ഗില്‍ഗിത്ബാള്‍ട്ടിസ്ഥാനും ഉള്‍പ്പെടുത്തിയതോടെ പാകിസ്ഥാനില്‍ പ്രതിഷേധമുയര്‍ന്നു.

വിഷയം ക്രിക്കറ്റ് മൈതാനത്തിനു പുറത്തേക്കും നീളുകയാണ്. ഔദ്യോഗികമായി എസിബി ഇതുവരെ മാപ്പു സംബന്ധിച്ചു വിശദീകരിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലെ ബന്ധം ഇതിനകം തന്നെ സംഘര്‍ഷഭരിതമാണ്. അതിര്‍ത്തി സുരക്ഷാ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് ക്രിക്കറ്റ് പരമ്പര പ്രമോയില്‍ പ്രത്യക്ഷപ്പെട്ട ഭൂപടം പുതിയ വിവാദത്തിനു വഴിവച്ചിരിക്കുന്നത്. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാനുമായി (ടിടിപി) ബന്ധപ്പെട്ട വിഷയങ്ങളിലും പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെതിരേ ആരോപണങ്ങളുന്നയിച്ചു വരുന്നു.

ഇതിനിടെ ഭാരതം-അഫ്ഗാനിസ്ഥാന്‍ മൂന്നു മത്സര ടി20 പരമ്പര സപ്തംബര്‍ 13ന് ദല്‍ഹിയില്‍ ആരംഭിക്കും. സപ്തംബര്‍ 15നും 17നുമാണ് ശേഷിക്കുന്ന മത്സരങ്ങള്‍. പരമ്പരയുടെ ആതിഥേയ അവകാശം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനാണെങ്കിലും മത്സരങ്ങളെല്ലാം ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ്.

ക്രിക്കറ്റ് പരമ്പരയ്‌ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രമോ പാകിസ്ഥാന് പുതിയ തലവേദനയായി. മൈതാനത്ത് ഭാരതം-അഫ്ഗാനിസ്ഥാന്‍ പോരാട്ടം തുടങ്ങുംമുമ്പേ ഭൂപടത്തില്‍ത്തന്നെ പാകിസ്ഥാനെതിരേ മത്സരം തുടങ്ങി.

Tags: Afghanistan Cricket Board's promoIndia-Afghanistan T20 Seriesshock to PakistanPoK on the map
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.