Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിധിയുടെ ക്രൂരതയെ പുഞ്ചിരിയോടെ നേരിടുന്ന വൈശാഖ്‌ കാരുണ്യത്തിന്റെ കൈത്താങ്ങ്‌ തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 09:16 pm IST
inErnakulam

ആലുവ: ഇരു കിഡ്നികളും തകരാറിലായ ചെങ്ങമനാട്‌ മുനിക്കല്‍ ക്ഷേത്രത്തിന്‌ സമീപം തട്ടാന്‍ പറമ്പില്‍ ഷാജിയുടെ മകന്‍ വൈശാഖ്‌ (16) ചികിത്സാസഹായം തേടുന്നു. ജന്മനാ മാരകരോഗത്തിന്‌ അടിമയായ വൈശാഖ്‌ ഓര്‍മ്മവെച്ച നാള്‍ മുതല്‍ വിധിയുടെ ക്രൂരതയെ പുഞ്ചിരിയോടെ നേരിടുകയാണ്‌.
സ്വര്‍ണപ്പണിക്കാരനായ ഷാജി സമ്പാദിച്ചതെല്ലാം വിറ്റും ബന്ധുക്കളില്‍നിന്നും വായ്‌പ വാങ്ങിയുമാണ്‌ ഇതുവരെ വൈശാഖിനെ ചികിത്സിച്ചത്‌. കിഡ്നികളുടെ തകരാറിന്‌ പുറമെ മൂത്രസഞ്ചിയും തകരാറിലായ വൈശാഖിന്റെ ജീവന്‍ നിലനിര്‍ത്താന്‍ 30 ലക്ഷത്തിലേറെ രൂപ ചെലവ്‌ വരുന്ന അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ്‌ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്‌.

ഒന്നര പതിറ്റാണ്ടിലേറെയായി വൈശാഖിനെ പരിചരിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച ഷാജി-യമുന ദമ്പതികള്‍ ശസ്ത്രക്രിയക്ക്‌ പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്‌. ജനിച്ച്‌ എട്ട്‌ മാസമായപ്പോള്‍ വൈശാഖിന്‌ മൂത്രതടസം ആരംഭിച്ചതോടെയാണ്‌ രോഗങ്ങളുടെ തുടക്കം. മൂത്രത്തില്‍ പഴുപ്പാണെന്ന ധാരണയില്‍ ചികിത്സിച്ചെങ്കിലും ഭേദമായില്ലെന്ന്‌ മാത്രമല്ല രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു. പിന്നീട്‌ ശ്വാസതടസവും മറ്റ്‌ പലതരം അസ്വസ്ഥതകളും ഉണ്ടായി. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും മാസങ്ങള്‍ക്ക്‌ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലാണ്‌ രോഗം നിര്‍ണയിച്ചത്‌. തുടര്‍ന്ന്‌ മൂത്രസഞ്ചിയിലേക്കുള്ള രണ്ട്‌ വാല്‍വുകളും നീക്കി. ഒന്നരവയസില്‍ ശരീരത്തില്‍ ഘടിപ്പിച്ച ടൂബിലൂടെയാണ്‌ ഇപ്പോഴും മൂത്രം കളയുന്നത്‌. മൂത്രം തുള്ളികളായി വീഴുന്ന അവസ്ഥയാണ്‌. ഇതിനിടയിലാണ്‌ ഇരുകിഡ്നികളും തകരാറിലായത്‌.

ആവശ്യമായ ഭക്ഷണം കഴിക്കാനാകാത്തതിനാല്‍ ശരീരമാകെ ശോഷിച്ചു. കാലുകള്‍ക്ക്‌ ബലക്ഷയമുളളതിനാല്‍ സ്വയം എഴുന്നേറ്റ്‌ നില്‍ക്കാനും പ്രയാസമാണ്‌. കിഡ്നി മറ്റീവ്ക്കുന്നതിന്‌ പുറമെ ആമാശയത്തില്‍നിന്ന്‌ ലെയര്‍ എടുത്ത്‌ മൂത്രസഞ്ചിയുണ്ടാക്കി ഘടിപ്പിക്കുന്ന വിദഗ്ധ ചികിത്സയും വേണം. എല്ലാത്തിനുമായി നാല്‌ ശസ്ത്രക്രിയകള്‍ ആവശ്യമാണ്‌. ജീവിതാവസാനംവരെ തുടര്‍ചികിത്സയും വേണം. രോഗങ്ങള്‍ക്കിടയിലും പഠനത്തില്‍ വൈശാഖ്‌ മിടുക്കനായിരുന്നു.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മൂന്ന്‌ വിഷയത്തിന്‌ എ പ്ലസുണ്ടായിരുന്നു. വൈശാഖിന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാസഹായഫണ്ട്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. കെ.പി. ധനപാലന്‍ എംപി, അന്‍വര്‍ സാദത്ത്‌ എംഎല്‍എ എന്നിവര്‍ രക്ഷാധികാരികളായും ചെങ്ങമനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീദേവി മധു ചെയര്‍മാനും വാര്‍ഡ്‌ മെമ്പര്‍ ശ്രീദേവി അശോക്കുമാര്‍ കണ്‍വീനറുമായും ഫെഡറല്‍ ബാങ്ക്‌ അത്താണി ശാഖയില്‍ അക്കൗണ്ട്‌ തുറന്നു. അക്കൗണ്ട്‌ നമ്പര്‍ 15790100046548 ഐഎഫ്‌എസ്സി നമ്പര്‍ 0001579.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

India

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

Kerala

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.