Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സമരപ്പന്തല്‍ തീവെച്ച്‌ നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2013, 10:14 pm IST
inErnakulam

പെരുമ്പാവൂര്‍: സേവ്‌ രായമംഗലം പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി രായമംഗലം ഗ്രാമപഞ്ചായത്ത്‌ ഓഫീസിന്‌ സമീപം ഉയര്‍ത്തിയിരുന്ന സമരപ്പന്തല്‍ സാമൂഹ്യവിരുദ്ധര്‍ തീവെച്ച്‌ നശിപ്പിച്ചു. നെല്ലിമോളം കവലയില്‍ ആണ്‌ കഴിഞ്ഞ 38 ദിവസം മുമ്പ്‌ പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി പ്ലൈവുഡ്‌ മലിനീകരണത്തിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി സമരപ്പന്തല്‍ തീര്‍ത്തത്‌. ഈ പന്തലാണ്‌ ശനിയാഴ്ച രാത്രിയില്‍ അഗ്നിക്കിരയായത്‌. രായമംഗലം പഞ്ചായത്ത്‌ ഭരണസമിതിയും ചില മത ഭീകരവാദ സംഘടനകളുമാണ്‌ ഇതിന്‌ പിന്നിലെന്ന്‌ കര്‍മ്മസമിതി ചെയര്‍മാന്‍ വര്‍ഗ്ഗീസ്‌ പുല്ലുവഴി ജന്മഭൂമിയോട്‌ പറഞ്ഞു.

രായമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്നുവരുന്ന പരിസര മലിനീകരണത്തിനെതിരെ കഴിഞ്ഞ കുറെ നാളുകളായി കര്‍മ്മസമിതി സമരത്തിലാണ്‌. ഇതിനെതിരെ പലഭാഗങ്ങളില്‍ നിന്നും കര്‍മ്മസമിതിക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. എന്നാല്‍ സമരപ്പന്തല്‍ കത്തിച്ചത്‌ നാട്ടില്‍ സമാധാന ജീവിതം ആഗ്രഹിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു.

പ്ലൈവുഡ്‌ ലോബികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ രായമംഗലം പഞ്ചായത്ത്‌ ഭരണസമിതി സ്വീകരിക്കുന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റും, മൂന്ന്‌ അംഗങ്ങളും പ്ലൈവുഡ്‌ കമ്പനികളുടെ ഉടമകളാണ്‌. അതിനാലാണ്‌ ഇവര്‍ മലിനീകരണം നടത്തുന്നതും. സ്ഥലം കയ്യേറ്റം നടത്തുന്നതുമായ പ്ലൈവുഡ്‌ കമ്പനികളെ അനുകൂലിക്കുന്നതെന്നും വര്‍ഗ്ഗീസ്‌ പുല്ലുവഴി പറഞ്ഞു. അതിനാല്‍ സമരപ്പന്തല്‍ നശിപ്പിച്ചതില്‍ രായമംഗലം പഞ്ചായത്ത്‌ ഭരണസമിതിക്ക്‌ പങ്കുണ്ടെന്നും വര്‍ഗീസ്‌ പുല്ലുവഴി കുറ്റപ്പെടുത്തി.

സമരപ്പന്തലിന്റെ 4 വശവും ആറുത്തെടുത്ത ശേഷമാണ്‌ തീവെച്ചിരിക്കുന്നതെന്നാണ്‌ കര്‍മ്മസമിതി പറയുന്നത്‌. ഇത്‌ മത തീവ്രവാദ സംഘടനകളുടെ രീതിയാണെന്നും കര്‍മ്മസമിതി കൂട്ടിച്ചേര്‍ത്തു. പീച്ചനാം മുകളില്‍ പ്ലൈവുഡ്‌ കമ്പനി നിര്‍മ്മാണത്തിനെതിരെ സമരം ചെയ്തവരെ മതഭീകര സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ വീട്‌ കയറി ആക്രമണം നടത്തിയിരുന്നു. ഇത്തരം ആളുകളും കര്‍മ്മസമിതിയുടെ പന്തല്‍ നശിപ്പിച്ചതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും വര്‍ഗീസ്‌ പുല്ലുവഴി പറഞ്ഞു. കുറുപ്പംപടി പോലീസ്‌ സംഭവ സ്ഥലത്ത്‌ പരിശോധന നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.