Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നാവികാഭ്യാസ പ്രകടനം കാണികള്‍ക്ക്‌ അത്ഭുതമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2013, 10:13 pm IST
inErnakulam

കൊച്ചി: നാവിക വാരാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കൊച്ചിയില്‍ നടന്ന നാവിക അഭ്യാസപ്രകടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ അത്ഭുതപ്പെടുത്തി. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി നാവിക സേനയുടെ കീഴില്‍ സുരക്ഷിതമാണെന്ന്‌ തെളിയിക്കുന്നതായിരുന്നു പ്രകടനങ്ങള്‍.
സ്വയംപര്യാപ്തതയിലൂടെ സമുദ്ര സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇത്തവണത്തെ വാരാഘോഷം. എറണാകുളം രാജേന്ദ്രമൈതാനിയില്‍ നാവിക സേനയും കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്ന്‌ നടത്തിയ ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ നിഖില്‍ കുമാറും പത്നിയും മുഖ്യാതിഥിയായി പങ്കെടുത്തു. കൊച്ചി നാവികാസ്ഥാനത്ത്‌ പരിശീലനം പൂര്‍ത്തിയാക്കിയ നാവികരാണ്‌ അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്തത്‌. തീരങ്ങളിലെ ശത്രുസൈനികരെ എങ്ങനെ നേരിടുന്നുവെന്നതിന്റെ പ്രകടനമായിരുന്നു ഫൈബര്‍ ബോട്ടിലെത്തിയ സൈനികരുടെ പ്രകടനം.

റബര്‍ ബോട്ടിലെത്തി കായല്‍ത്തിട്ട ചാടിക്കടന്ന കമാന്റോ രാജേന്ദ്രമൈതാനിയില്‍ സന്നിഹിതനായ കേരള ഗവര്‍ണര്‍ നിഖില്‍ കുമാറിന്‌ തങ്ങളുടെ ശത്രുക്കളെ കീഴടക്കിയതിന്റെ ഔദ്യോഗിക അറിയിപ്പ്‌ കൈമാറി. ഈ ബോട്ടുകള്‍ മടക്കി സൂക്ഷിക്കവുന്നവയാണ്‌. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടേയും നീണ്ട നിരതന്നെ കൊച്ചികായലിന്റെ ആകാശം കീഴടക്കി. അന്തര്‍വാഹിനികളില്‍ പ്രാധാന്യം വഹിക്കുന്ന സീക്കിംഗ്‌ ഹെലിക്കോപ്റ്റര്‍, മികച്ച ഇലക്ട്രോണിക്‌ സംവിധാനങ്ങളുള്ള ഡോണിയര്‍ വിമാനങ്ങള്‍, ഐഎന്‍എസ്‌ ഗരുഡയുടെ ചേതക്ക്‌ ഹെലികോപ്റ്ററുകളുടെ പ്രകടനങ്ങള്‍ ആവേശകരമായിരുന്നു.

മാലാഖമാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന ചേതക്‌ ഹെലികോപ്റ്ററുകളാണ്‌ അപകടത്തില്‍പെട്ടവരെ കടലില്‍ നിന്നും രക്ഷിക്കുന്നത്‌. ഹെലികോപ്റ്ററുകളില്‍ നിന്നും മറൈന്‍ കമാന്റോകള്‍ കായലിലേക്‌ ചാടുകയും തുടര്‍ന്ന്‌ ചേതക്‌ എത്തി തിരിച്ച്‌ കയറ്റുന്നതും കാണികള്‍ക്ക്‌ കൗതുകയമായി.

കടല്‍ കൊള്ളക്കാരുടെ പിടിയിലായ ഐഎന്‍എസ്‌ സമീര്‍ എന്ന ബോട്ടിനെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്‌ സ്പീഡ്‌ ബോട്ടുകളില്‍ പാഞ്ഞടുക്കുന്ന കമാന്റോകള്‍ തലങ്ങും വിലങ്ങും പാഞ്ഞടുത്ത്‌ ശ്രദ്ധതിരിക്കുന്നതിനിടയില്‍ ബിഡിഎസ്‌ കമാന്റോകള്‍ തന്ത്രത്തില്‍ ബോട്ടില്‍ കയറി 25ഓളം കടല്‍കൊള്ളക്കാരെ കീഴടക്കുകയും ചെയ്യുന്നു. ഐഎന്‍എസ്‌ കാബ്രയും ചേതക്‌ ഹെലികോപ്റ്ററുകളും ഈ ഓപ്പറേഷനില്‍ പങ്കെടുത്തു.

സീക്കിംഗ്‌ ഹെലികോപ്റ്റര്‍ ഐഎന്‍എസ്‌ ഗരുഡയിലേക്ക്‌ ജീപ്പ്പ്‌ വഹിച്ച്‌ കൊണ്ടുപോകുന്നതും ഐഎന്‍എസ്‌ തരംഗിണി എന്ന പായ്‌കപ്പലും, നേവി ചില്‍ഡ്രന്‍സ്‌ സ്കൂളിലെ രണ്ട്‌ പെണ്‍കുട്ടികളുടെ സ്പീഡ്‌ ബോട്ടിന്‌ പിന്നിലെ ബാലന്‍സിംഗ്‌ സ്കിഡും ജനങ്ങള്‍ക്ക്‌ ഹരമേകി. ശത്രുക്കളുടെ എണ്ണപ്പാടം ബോംബിട്ട്‌ തകര്‍ക്കുന്നത്‌ പുതിയ അനുഭവമായി. തുടര്‍ന്ന്‌ ഐഎന്‍എസ്‌ ദ്രോണാചാര്യയിലെ നാവികരുടെ വൈവിദ്യങ്ങളായ പ്രകടനങ്ങള്‍ രാജേന്ദ്രമൈതാനിയില്‍ നടന്നു. ഐഎന്‍എസ്‌ തേ, ഐഎന്‍എസ്‌ ശാരദ, ഐഎന്‍എസ്‌ സുജാത, ഐഎന്‍എസ്‌ കാബ്ര, ഐഎന്‍എസ്‌ തരംഗിണി എന്നിവയും നാവികാഭ്യാസത്തില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ 16-ാ‍ം നൂറ്റാണ്ട്‌ മുതല്‍ അനുഷ്ടിച്ച്‌ വരുന്ന സൈനിക ചടങ്ങായ ബീറ്റിംഗ്‌ സ്ട്രീറ്റും അവതരിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Entertainment

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.