Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെട്ടൂര്‍-കുമ്പളം പാലം ഭൂമിവില നല്‍കാനുള്ള നീക്കത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2013, 10:13 pm IST
in Ernakulam

മരട്‌: നെട്ടൂര്‍-കുമ്പളം പാലത്തിനുവേണ്ടി സ്വകാര്യവ്യക്തികളില്‍നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില നഗരസഭയില്‍നിന്നും നല്‍കുവാനുള്ള നീക്കത്തിനെതിരെ മരട്‌ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ശനിയാഴ്ച നടന്ന യോഗത്തിലാണ്‌ ഇടത്‌ പ്രതിപക്ഷാംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്ത്‌ രംഗത്തുവന്നത്‌.

പാലത്തിനുവേണ്ടി നെട്ടൂരില്‍നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയായി ഏഴോളം കുടുംബങ്ങള്‍ക്ക്‌ 88 ലക്ഷം രൂപയാണ്‌ നല്‍കേണ്ടത്‌. ഇതില്‍ 80 ശതമാനം തുക ആദ്യമേ കെട്ടിവയ്‌ക്കണം. ഇതിനായി നഗരസഭയില്‍നിന്നും 65ലക്ഷം രൂപ ചെലവഴിക്കുന്നതിനെച്ചൊല്ലിയായിരുന്നു എതിര്‍പ്പ്‌. രണ്ട്‌ കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ തുക നല്‍കേണ്ടത്‌ സര്‍ക്കാരാണെന്ന്‌ പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ഭൂവുടമകള്‍ക്കായി 88 ലക്ഷം രൂപ നല്‍കുമ്പോള്‍ ഇത്‌ നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.

എന്നാല്‍ നബാര്‍ഡിന്റെ ഫണ്ട്‌ ഉപയോഗിച്ച്‌ ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌ വകുപ്പ്‌ നിര്‍മ്മിക്കുന്ന പാലത്തിന്‌ ഭൂമിവില സര്‍ക്കാര്‍ അനുവദിക്കാറില്ലെന്നും അതിനാലാണ്‌ ഭൂവുടമകള്‍ക്ക്‌ തുക നല്‍കാന്‍ നഗരസഭ തീരുമാനിച്ചതെന്ന്‌ ചെയര്‍മാന്‍ അഡ്വ. ടി.കെ.ദേവരാജന്‍ പറഞ്ഞു. ഇത്‌ നഗരസഭയുടെ 2013-14 വാര്‍ഷിക ബജറ്റില്‍ വകകൊള്ളിച്ചതായും അദ്ദേഹം പറഞ്ഞു.

കൂടാതെ മരട്‌ നഗരസഭ മങ്കായില്‍ സര്‍ക്കാര്‍ സ്കൂളിന്‌ നല്‍കിയ ബസ്‌ മൂത്തേടം സ്കൂളിന്‌ നല്‍കുവാനുള്ള തീരുമാനത്തേയും പ്രതിപക്ഷം എതിര്‍ത്തു. ബസ്‌ കൈമാറുകയാണെങ്കില്‍തന്നെ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്കൂളിന്‌ നല്‍കണമെന്നും, സ്കൂള്‍ ബസ്സിനുവേണ്ടി രണ്ട്‌ ലക്ഷം രൂപ നല്‍കാനില്ലെന്ന്‌ പറയുന്ന നഗരസഭ 88 ലക്ഷം രൂപ ഭൂവുടമകള്‍ക്ക്‌ നല്‍കി നിര്‍മ്മിക്കുന്ന നെട്ടൂര്‍-കുമ്പളം പാലം റിയല്‍എസ്റ്റേറ്റുകാരെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ്‌ പി.കെ.രാജു പറഞ്ഞു.

എന്നാല്‍ ബസ്‌ സര്‍വീസിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാല്‍ ഉചിതമായി തീരുമാനമെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ നഗരസഭക്ക്‌ കത്ത്‌ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിച്ചതെന്നും നഗരസഭയിലെ യുപി സ്കൂള്‍ എന്ന നിലയ്‌ക്കാണ്‌ മൂത്തേടം സ്കൂളിനെ തെരഞ്ഞെടുത്തതെന്നും എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ വിഷയം നീക്കിവച്ചതായും ചെയര്‍മാന്‍ അഡ്വ. ടി.കെ.ദേവരാജന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.