Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെട്രോള്‍പമ്പില്‍നിന്നും ഇന്ധനം നിറച്ച്‌ കടന്നുകളഞ്ഞ കാറിനെക്കുറിച്ചുള്ള അന്വേഷണം പോലീസ്‌ ഉപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2013, 09:05 pm IST
in Ernakulam

പള്ളുരുത്തി: കഴിഞ്ഞ മൂന്നിന്‌ പള്ളുരുത്തിയിലെ ഐഒസിയുടെ പമ്പില്‍നിന്നും ഫുള്‍ടാങ്ക്‌ പെട്രോള്‍ നിറച്ച്‌ കടന്നുകളഞ്ഞ ആഡംബരകാറിനെക്കുറിച്ചുള്ള അന്വേഷണം പള്ളുരുത്തി പോലീസ്‌ ഉപേക്ഷിച്ചു. രാത്രി 8.30 ഓടെ പമ്പിലെത്തിയ കാറില്‍നിന്നും താടിവെച്ച 22 വയസ്‌ തോന്നിക്കുന്ന ചെറുപ്പക്കാരന്‍ ഇറങ്ങി ഫുള്‍ടാങ്ക്‌ പെട്രോള്‍ നിറക്കാന്‍ ആവശ്യപ്പെട്ടു. രണ്ടായിരം രൂപക്ക്‌ പെട്രോള്‍ അടിച്ചതിനുശേഷം കയ്യിലുള്ള ക്രെഡിറ്റ്‌ കാര്‍ഡ്‌ നല്‍കുകയായിരുന്നു. പെട്രോള്‍പമ്പ്‌ ജീവനക്കാരന്‍ കാര്‍ഡ്‌ പരിശോധിക്കാന്‍ നീങ്ങിയപ്പോഴേക്കും സംഘം കാറുമായി കടന്നുകളയുകയായിരുന്നു.

ഇതിനിടയില്‍ കാര്‍ഡ്‌ പരിശോധിച്ച ജീവനക്കാര്‍ക്ക്‌ ഇത്‌ പിക്ക്‌-അപ്പ്‌ കാര്‍ഡാണെന്ന്‌ ബോധ്യപ്പെടുകയായിരുന്നു. സംഘം കാറുമായി കുമ്പളങ്ങി ഭാഗത്തേക്കാണ്‌ കടന്നുകളഞ്ഞതെന്നും ജീവനക്കാര്‍ പറയുന്നു. തട്ടിപ്പുസംഘമെത്തി പെട്രോള്‍ നിറക്കുന്നതും കാറില്‍നിന്നിറങ്ങിയ ചെറുപ്പക്കാരന്റെ ദൃശ്യങ്ങളും പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പള്ളുരുത്തി പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ വന്ന്‌ പരിശോധിച്ചുവെങ്കിലും തുടരന്വേഷണം നടത്താന്‍ തയ്യാറായില്ല. ഇന്ധം നിറക്കുന്ന ദൃശ്യത്തില്‍ ഹുണ്ടായിയുടെ വെളുത്ത ആഡംബരകാറാണ്‌ ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന്‌ വ്യക്തമാണ്‌. എന്നാല്‍ നമ്പര്‍ വ്യക്തമല്ല. അന്വേഷണത്തിന്‌ വന്ന പോലീസുകാര്‍ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ ഇവരെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ കഴിയില്ലെന്ന്‌ വ്യക്തമാക്കുകയായിരുന്നു. കാര്‍ പോയ ഭാഗത്ത്‌ പോലീസിന്റെ സിസി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്‌. വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റും അകത്തിരിക്കുന്നവരേയും വളരെ വ്യക്തമായി കാണുന്ന തരത്തിലാണ്‌ പോലീസ്‌ സിസി ക്യാമറ ക്രമീകരിച്ചിരിക്കുന്നത്‌. എന്നാല്‍ ഉദ്യോഗസ്ഥര്‍ പള്ളുരുത്തിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസി ക്യാമറകള്‍ പരിശോധിക്കുന്നതിനോ തുടരന്വേഷണം നടത്തുന്നതിനോ തയ്യാറായിട്ടില്ല. അതേസമയം മോഷ്ടിക്കപ്പെട്ട വാഹനമാണോ ഇതെന്ന്‌ സംശയമുള്ളതായി നാട്ടുകാര്‍ പറയുന്നു.

തട്ടിപ്പുസംഘം നല്‍കിയ ക്രെഡിറ്റ്‌ കാര്‍ഡ്‌ എട്ടുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കാക്കനാട്‌ വെച്ച്‌ മോഷണം പോയതാണെന്ന്‌ ഇതിന്റെ ഉടമയായ വിനോജ്‌ മാത്യു എന്നയാള്‍ പറഞ്ഞു. കാര്‍ഡിന്റെ ഉടമയെക്കുറിച്ചും പോലീസ്‌ അന്വേഷണം നടത്തിയിട്ടില്ല. ക്രെഡിറ്റ്‌ കാര്‍ഡ്‌ പോക്കറ്റ്‌ അടിച്ച്‌ നഷ്ടമായ സമയംതന്നെ ഇത്‌ ബ്ലോക്ക്‌ ചെയ്യുന്നതിന്‌ പരാതി നല്‍കിയതായും കാര്‍ഡിന്റെ ഉടമ പെട്രോള്‍പമ്പിന്റെ നടത്തിപ്പുകാരോട്‌ പറഞ്ഞു.

പെട്രോള്‍പമ്പില്‍ തട്ടിപ്പ്‌ നടത്തിയവരെക്കുറിച്ച്‌ വിശദമായി അന്വേഷണം നടത്തി കുറ്റക്കാരെ വെളിച്ചത്ത്‌ കൊണ്ടുവരണമെന്ന്‌ നാട്ടുകാരും ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

Kerala

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

Entertainment

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

Kerala

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

പുതിയ വാര്‍ത്തകള്‍

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.