Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മന്ത്‌ രോഗം സ്ഥിരീകരിച്ച വീട്ടില്‍ ആരോഗ്യ വകുപ്പ്‌ സന്ദര്‍ശനം നടത്തിയില്ലെന്ന്‌ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2013, 10:05 pm IST
in Ernakulam

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ മന്ത്‌രോഗം സ്ഥിരീകരിച്ചിട്ട്‌ ഒരാഴ്ച പിന്നിടുന്നു. ഇതുവരെയായിട്ടും ആരോഗ്യ വകുപ്പ്‌ അധികൃതര്‍ രോഗം സ്ഥിരീകരിച്ച വീട്ടിലോ അയല്‍ വീടുകളിലോ സന്ദര്‍ശനം നടത്താത്തത്‌ ആക്ഷേപത്തിന്‌ കാരണമായിട്ടുണ്ട്‌. 17-ാ‍ം വാര്‍ഡില്‍ കണ്ടത്തില്‍ എല്‍ബിയുടെ വീട്ടില്‍ വാടകക്ക്‌ താമസിക്കുന്ന ഇടുക്കി സ്വദേശിനിക്കാണ്‌ മന്ത്‌രോഗം കണ്ടെത്തിയത്‌.

മൂന്ന്‌ മാസം മുമ്പ്മുതല്‍ ഇവരില്‍ രോഗലക്ഷ്ണങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും കഴിഞ്ഞ വ്യാഴാഴ്ചയാണ്‌ ഇവര്‍ക്ക്‌ രോഗം സ്ഥിരികരിച്ചത്‌. ഇതേ തുടര്‍ന്ന്‌ വ്യാഴാഴ്ച രാത്രിയില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘം വീടുകളില്‍ കയറിയിറങ്ങി രക്തസാമ്പിള്‍ ശേഖരണം നടത്തുകയും ചെയ്തു. 1300ല്‍ അധികം ആളുകള്‍ ഉള്ള 17-ാ‍ം വാര്‍ഡില്‍ ആകെ 600 പേരുടെ രക്തസാമ്പിള്‍ മാത്രമാണ്‌ പരിശോധിച്ചത്‌.

രോഗി താമസിക്കുന്ന വീട്ടിലോ, സമീപത്തുള്ള വീടുകളിലോ ആരോഗ്യ വകുപ്പോ പഞ്ചായത്ത്‌ അധികൃതരോ തിരിഞ്ഞ്‌ നോക്കുന്നില്ല. രോഗിയെ പുനരധിവസിപ്പിക്കുന്നതിനോ, ഭയപ്പാടിലുള്ള നാട്ടുകാരെ ആശ്വസിപ്പിക്കുന്നതിനോ, പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനോ പഞ്ചായത്തംഗമടക്കുമുള്ളവര്‍ മുതിരുന്നില്ലെന്നും ഇവിടത്തുകാര്‍ പറയുന്നു. പഞ്ചായത്ത്‌ ആരോഗ്യ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്താത്തതും പകര്‍ച്ചവ്യാധിയിലുള്ള ഇവരുടെ ഭയവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സമാകുന്നുണ്ട്‌. എന്നാല്‍ രോഗബാധ കണ്ടെത്തിയ വീട്‌ ഏതെന്ന്‌ അറിയാന്‍ കഴിയാത്തതാണ്‌ ഇവിടം സന്ദര്‍ശിക്കുവാന്‍ സാധിക്കാതെ പോയതെന്നാണ്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പറയുന്നു. ആരോഗ്യ വകുപ്പ്‌ സന്ദര്‍ശനം നടത്തിയത്‌ ആരോടും അറിയിക്കാതെയാണെന്ന്‌ പഞ്ചായത്തംഗവും പറയുന്നു. പരസ്പരം പഴിചാരല്‍ തുടരുമ്പോഴും ഒരു നാട്‌ മുഴുവന്‍ എന്ത്‌ ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍
India

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍
India

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

Kerala

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

Kerala

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

Entertainment

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പുതിയ വാര്‍ത്തകള്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.