Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹൈക്കോടതി ഉത്തരവ്‌ ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന ക്വാറികളെ തടയണമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2013, 09:39 pm IST
in Ernakulam

കൊച്ചി: ഭൂതത്താന്‍കെട്ട്‌ അണക്കെട്ടിന്റെ തകര്‍ച്ചയ്‌ക്കും തട്ടേക്കാട്‌ പക്ഷിസങ്കേതത്തിന്റെ നാശത്തിനും കാരണമാകുന്ന ക്വാറികളുടെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞിട്ടും അധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലായെന്ന്‌ മാലിപ്പാറ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഒരു ക്വാറി പ്രവര്‍ത്തിക്കുവാന്‍ 15 എന്‍ഒസികളും ലൈസന്‍സുകളും വേണമെന്നിരിക്കെ രണ്ടോ മൂന്നോ ലൈസന്‍സുകള്‍ വാങ്ങിയാണ്‌ സംസ്ഥാനത്തെ മുഴുവന്‍ പാറ ക്വാറികളും പ്രവര്‍ത്തിക്കുന്നത്‌.

മുന്‍ വ്യവസായവകുപ്പ്‌ മന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം അനുമതി കൊടുത്തിട്ടുള്ള പാറ ക്വാറികള്‍ക്കുവേണ്ടി എംഎംആര്‍ ആക്ടില്‍ നിയമവിരുദ്ധമായ ഇളവുകള്‍ വരുത്തിയിരിക്കുകയാണ്‌. കേന്ദ്ര ബയോഡൈവേഴ്സിറ്റി ആക്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളില്‍ രൂപീകരിക്കേണ്ട ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ്‌ കമ്മറ്റികള്‍ രൂപീകരിച്ചിട്ടില്ല. പരിസ്ഥിതി ആഘാത നിര്‍ണ്ണയ പഠനസമിതിയുടെ ഗൈഡ്ലൈന്‍ അനുസരിച്ച്‌ 45 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ ഖാനനം അനുവദിക്കാവുന്നതല്ല. 70 ഡിഗ്രിയോളം പടിഞ്ഞാറേക്ക്‌ ചരിഞ്ഞുകിടക്കുന്ന പശ്ചിമഘട്ടത്തില്‍ ഈ വ്യവസ്ഥ പൂര്‍ണ്ണമായും ലംഘിച്ചിരിക്കുകയാണ്‌.

ക്വാറി മാഫിയകള്‍ നിയന്ത്രിക്കുന്ന ഭരണമാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാനത്തും നിലനില്‍ക്കുന്നതെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ജനസാന്ദ്രതയേറിയ കേരളത്തില്‍ 150 മീറ്റര്‍ മാത്രമായി അകലം നിശ്ചയിച്ചത്‌ ക്വാറി മാഫിയയെ സഹായിക്കാനാണ്‌. ക്വാറി മാഫിയയും രാഷ്‌ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്ന്‌ സാമാന്യജനങ്ങളുടെ സ്വൈര്യജീവിതത്തിന്‌ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്‌. അഞ്ചിനം ഖാനനപ്രവര്‍ത്തനങ്ങള്‍ക്ക്‌ പരിസ്ഥിതി ആഘാതപഠനം വേണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണ്‌ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്‌.

കേരളത്തിലെ ക്വാറികളെ സംബന്ധിച്ച്‌ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയശേഷം മാത്രമേ ക്വാറികളുടെ ലൈസന്‍സ്‌ പുതുക്കി നല്‍കുവാന്‍ പാടുള്ളൂ. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്വാറികളും അടച്ചുപൂട്ടണമെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്വാറി പ്രവര്‍ത്തനം മൂലം വീടുകള്‍ തകര്‍ന്നവര്‍ക്കും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആക്ഷന്‍കൗണ്‍സില്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സി.എസ്‌.ആന്റണി, സി.പി.മുഹമ്മദ്‌, കെ.എച്ച്‌.നസീര്‍, ടി.പി.ജോസ്‌, ചിന്നമ്മ ജേക്കബ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

Kerala

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

Entertainment

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

Kerala

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

പുതിയ വാര്‍ത്തകള്‍

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.