Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ സോഷ്യല്‍ മാര്‍ക്കറ്റിംഗ്‌ പര്യാപ്തമെന്ന്‌ വിദഗ്‌ദ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2013, 09:37 pm IST
inErnakulam

കൊച്ചി: സോഷ്യല്‍ മാര്‍ക്കറ്റിംഗും ഫ്രാഞ്ചൈസിംഗും കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ മാത്രമായൊതുക്കാതെ ഇന്ത്യ ഇന്നു നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടാനുള്ള ഉപകരണങ്ങളാക്കി മാറ്റണമെന്ന്‌ ഈ മേഖലയിലെ വിദഗ്‌ദ്ധര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇവ രണ്ടിന്റെയും വിശാലമായ സാധ്യതകളും ഉപയോഗരീതികളും ഉദാഹരണങ്ങള്‍ സഹിതം വിശദീകരിക്കുകയും ഇന്ത്യക്കാവശ്യമായത്‌ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ആഗോള ആരോഗ്യ സമ്മേളനത്തിന്‌ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി.

സോഷ്യല്‍ മാര്‍ക്കറ്റിംഗില്‍ ഇന്ത്യ വളരെ നേരത്തേ ശ്രദ്ധയൂന്നിയതാണെങ്കിലും അത്‌ കുടുംബാസൂത്രണ പ്രവര്‍ത്തനത്തിലും ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പ്രചരണത്തിലും മാത്രമായി ഒതുങ്ങിപ്പോയെന്ന്‌ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ഡയറക്ടറും കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയുമായ അനുരാധ ഗുപ്ത പറഞ്ഞു. അതിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കാന്‍ നമുക്കു സാധിച്ചില്ല. ഗര്‍ഭസ്ഥശിശുക്കളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും മരണവും പകര്‍ച്ചേതര രോഗങ്ങളും ഇന്ത്യ ഇന്നു നേരിടുന്ന ഗുരുതര പ്രശ്നങ്ങളാണെന്നും അത്തരം കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധവേണമെന്നും അനുരാധ ഗുപ്ത പറഞ്ഞു.

പൊതുജനാരോഗ്യം സംബന്ധമായ ആശങ്കകളും സംശയങ്ങളും പരിഹരിക്കാനുതകുന്ന ആശയങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുകയാണ്‌ സോഷ്യല്‍ മാര്‍ക്കറ്റിംഗ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഉറച്ച സേവനവും അധികരിക്കാത്ത ചെലവും ഉറപ്പാക്കുന്നതില്‍ സോഷ്യല്‍ ഫ്രാഞ്ചൈസിംഗിന്റെ പങ്കും എടുത്തുപറയേണ്ടതുണ്ടെന്ന്‌ അവര്‍ പറഞ്ഞു.

67 രാജ്യങ്ങളില്‍ നിന്നുള്ള 6.6 കോടി ദമ്പതിമാര്‍ക്ക്‌ സോഷ്യല്‍ മാര്‍ക്കറ്റിംഗ്‌ പരിപാടികള്‍ സഹായകമായിട്ടുണ്ടെന്ന്‌ ഈ മേഖലയിലെ അറിയപ്പെടുന്ന വ്യക്തിയായ ഡികെടി ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ ശ്രീ ഫിലിപ്പ്‌ ഡി ഹാര്‍വി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളില്‍ കുടുംബാസൂത്രണത്തിനും എയ്ഡ്സ്‌ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സോഷ്യല്‍ മാര്‍ക്കറ്റിംഗും ക്ലിനിക്കല്‍ പരിപാടികളും നടപ്പാക്കുന്ന ലാഭരഹിത സംഘടനയാണ്‌ ഡികെടി ഇന്റര്‍നാഷണല്‍.

നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാനാകുന്നുവെന്നതാണ്‌ സോഷ്യല്‍ മാര്‍ക്കറ്റിംഗിന്റെ മേന്മയെന്ന്‌ ശ്രീ ഹാര്‍വി പറഞ്ഞു. ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ സോഷ്യല്‍ മാര്‍ക്കറ്റിംഗ്‌ ഏറെ ലാഭകരവും സ്വയം പര്യാപ്തവുമാണ്‌. ഗര്‍ഭനിരോധന ഉറകളും മറ്റും വിതരണം ചെയ്യുകയല്ല, വില്‍ക്കുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. സോഷ്യല്‍ മാര്‍ക്കറ്റിംഗ്‌ ഉല്‍പന്നങ്ങള്‍ക്കായും ഫ്രാഞ്ചൈസിംഗ്‌ സേവനങ്ങള്‍ക്കുമാണ്‌ ഉപയോഗിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

ജനസംഖ്യാനിയന്ത്രണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കംപ്യൂട്ടര്‍ സംവിധാനത്തിന്റെ ഹാര്‍ഡ്‌വെയറുകള്‍ക്ക്‌ തുല്യമാണെന്ന്‌ എച്ച്‌എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. എം.അയ്യപ്പന്‍ പറഞ്ഞു. ജനങ്ങളെ വിശ്വസിപ്പിക്കുകയും മാറ്റത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നതാണ്‌ സോഫ്റ്റ്‌വെയര്‍. അത്‌ വികസിപ്പിച്ചെടുക്കുകയെന്നതാണ്‌ ഏറ്റവും വലിയ വെല്ലുവിളി. സോഷ്യല്‍ മാര്‍ക്കറ്റിംഗിലൂടെ അത്‌ സാധ്യമാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 25 രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യരക്ഷാ രംഗത്തെ വിദഗ്‌ദ്ധര്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോര്‍പ്പറേറ്റ്‌ അഫയേഴ്സിന്റെയും (ഐഐസിഎ) നാഷണല്‍ എയ്ഡ്സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെയും (എന്‍എസിഒ) സഹകരണത്തോടെ എച്ച്‌എല്‍എല്‍ ലൈഫ്‌ കീയര്‍ ലിമിറ്റഡിനു കീഴിലുള്ള ലാഭരഹിത ട്രസ്റ്റായ എച്ച്‌എല്‍എഫ്പിപിടി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ്‌ ‘ഗ്ലോബല്‍ ഹെല്‍ത്ത്‌ കോഫറന്‍സ്‌ ഓ സോഷ്യല്‍ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ ഫ്രാഞ്ചൈസിംഗ്‌’ സംഘടിപ്പിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

പുതിയ വാര്‍ത്തകള്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.