Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പഞ്ചലിംഗ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2013, 04:56 pm IST
in Varadyam

കാര്‍ത്തിക മാസത്തിലെ തിങ്കളാഴ്ചയില്‍ വിശാഖം നക്ഷത്രത്തില്‍ സൂര്യ ചന്ദ്രന്മാര്‍ സമ്മേളിക്കുന്ന അമാവാസിയില്‍ തലക്കാടുള്ള അഞ്ചു ശിവക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നത്‌ പുണ്യമായി കണക്കാക്കപ്പെടുന്നു. ഏഴു മുതല്‍ പതിമൂന്നു വര്‍ഷത്തിനിടെ മാത്രം ആവര്‍ത്തിക്കുന്ന ആ ‘അമോസോമ’വാരം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ ഭക്തന്മാരെ കൊണ്ട്‌ തലക്കാട്‌ നിറഞ്ഞ്‌ കവിയും. തലക്കാടിനു തെക്ക്‌ പടിഞ്ഞാറ്‌ കാവേരീ തീരത്തുള്ള വൈദ്യനാഥേശ്വര ക്ഷേത്രം ഭൂരിഭാഗം സമയവും നദിയാലും മണലിലും മൂടപ്പെട്ടിരിക്കുന്നു. പഞ്ചലിംഗ ദര്‍ശനകാലത്തു മണല്‍ നീക്കിയാണ്‌ ദര്‍ശന സൗകര്യം ഒരുക്കുന്നത്‌. കാവേരീയിലെ ഗോകര്‍ണ്ണതീര്‍ത്ഥത്തില്‍ മുങ്ങി ഈറനോടെ വൈദ്യനാഥേശ്വരനെ ദര്‍ശിച്ച്‌ ഏതാണ്ട്‌ അഞ്ചുമയില്‍ ചുറ്റളവിലുള്ള അര്‍ക്കേശ്വരനെയും വാസുകീശ്വരന്‍ അഥവാ പാതാളേശ്വരനെയും സൈകതേശ്വരന്‍ അഥവാ മരളേശ്വരനെയും മല്ലികാര്‍ജുനസ്വാമിയെയും ഒരേ ദിവസം ദര്‍ശിക്കുന്നതോടെയാണ്‌ തീര്‍ഥാടനം പൂര്‍ണ്ണമാകുന്നത്‌. അഞ്ചു ക്ഷേത്രങ്ങളും ശിവന്റെ പഞ്ച മുഖങ്ങള്‍ ആണെന്ന്‌ കരുതപ്പെടുന്നു. അഞ്ചു വ്യത്യസ്ത ദിശകളില്‍ ഉള്ള കടവുകള്‍ കാവേരി നദിക്കു അവിടെകാണാന്‍ കഴിയും. ഉത്തരവാഹിനീ തീരത്ത്‌ അര്‍ക്കേശ്വരനും പൂര്‍വവാഹിനീ തീരത്ത്‌ പാതാളേശ്വരനും ദക്ഷിണ വാഹിനിയില്‍ മരളേശ്വരനും പശ്ചിമ വാഹിനിയില്‍ മല്ലികാര്‍ജുനനും നടുവില്‍ വൈദ്യനാഥേശ്വരനും സ്ഥിതി ചെയ്യുന്നു. ഓരോ ക്ഷേത്ര ദര്‍ശനത്തിനു ശേഷവും മടങ്ങി വൈദ്യനാഥേശ്വരനെ ദര്‍ശിക്കണം. അപ്പോഴൊക്കെയും നദീസ്നാനം നിര്‍ബന്ധം ആണ്‌. പാതാളേശ്വര ശിവലിംഗം അപൂര്‍വമായ വിശേഷത്തോടുകൂടിയതാണ്‌. കാലത്ത്‌ ചുവപ്പും മദ്ധ്യാഹ്നത്തില്‍ കറുപ്പും സന്ധ്യാരാധനയില്‍ വെളുപ്പും നിറത്തില്‍ അത്‌ കാണപ്പെടുമത്രേ. ശൈവാരാധകരായിരുന്നു തലക്കാടിന്റെ ഭരണകര്‍ത്താക്കളില്‍ അധികവുമെങ്കിലും തന്റെ ദിഗ്വിജയത്തിനിടെ രാമാനുജാചാര്യര്‍ പ്രതിഷ്ഠിച്ച അഞ്ചു വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നായ കീര്‍ത്തി നാരായണ സ്വാമി ക്ഷേത്രവും ഭക്തിപാരവശ്യം ഉണര്‍ത്തുന്നതാണ്‌. പ്രാണിക ദ്രാവിഡ ശില്‍പ്പഭംഗിയും ആര്യാവര്‍ത്തത്തിന്റെ ഈശ്വരസങ്കല്‍പ്പ മഹിമയും പ്രകൃതിമാതാവ്‌ കനിഞ്ഞു നല്‍കുന്ന ദൃശ്യ ചാരുതയും ഒത്തുചേര്‍ന്ന ക്ഷേത്രങ്ങള്‍ കാണുന്നത്‌ തന്നെ മഹാ പുണ്യമത്രേ. ഈ നവംബര്‍ 28നു മുതല്‍

ആരംഭിക്കുന്ന പഞ്ചലിംഗ ദര്‍ശനം ഡിസംബര്‍ രണ്ടിനു തിങ്കളാഴ്ച ‘അമോസോമാവാര’ത്തില്‍ ഉച്ചസ്ഥായിയില്‍ എത്തും. ഡിസംബര്‍ ഏഴിനു സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

Ernakulam

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

India

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.