Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നീ തണലാവുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2013, 04:48 pm IST
in Varadyam

എത്ര ദൂരം നടന്നു, നമുക്കിനി

എത്ര കാതം നടക്കണം മക്കളെ

തെല്ലുനേരമീപാദമിളയ്‌ക്കുവാനുള്ള

മോഹങ്ങളെന്നേ വെടിഞ്ഞു ഞാന്‍

വൃദ്ധതയുടെ വൃഷ്ടി ദോഷങ്ങളില്‍

സ്തബ്ധ മാനസനല്ലഞ്ഞാനെങ്കിലും

നൊമ്പരക്കാഴ്ചയോടൊത്തു പോകുവാ

നായിടാത്ത ഹൃദന്തതാളങ്ങളെ

ശാന്തമാക്കുവതെങ്ങനെ; സര്‍വവും

നഷ്ടമാകും നടുക്കത്തിലാണച്ഛന്‍

ഭൂതവര്‍ത്തമാനങ്ങളും ഭാവിയും

ഭീതിദായകമാകുമീയാത്രയില്‍

നാക്കിലില്ല നടത്തത്തിലില്ലേതു

നോട്ടുമുണ്ടുസമാശ്വാസമാകുവാന്‍?

ബന്ധുവില്ലപരസ്നേഹമില്ലകം

നമ്മിലേക്കുചുരുങ്ങുമീ വേളയില്‍

മിച്ചമില്ല ശ്വസിക്കുവാന്‍ ദാഹത്തിനിറ്റു

നീരില്ല മാറ്റിവെച്ചീടുവാന്‍

കൂട്ടിമുട്ടാത്തവാക്കും പ്രവൃത്തിയും

ചീന്തിടുന്നു സനാതന ശ്രീമുഖം

കൊന്നെടുത്ത ജനാധിപത്യത്തിന്റെ

അസ്ഥിമാടത്തിലെത്തിനാം നില്‍ക്കവെ;

ദ്രവ്യഹോമത്തിലെല്ലാം വിഷം ചേര്‍ത്ത്‌

വിന്യസിച്ച രോഗാതുരലോകത്തില്‍

വാക്കുവീണുമുറിഞ്ഞ വ്രണങ്ങളില്‍

ഈച്ച ഭക്ഷണം തേടുന്ന കാഴ്ചകള്‍

രക്തപങ്കിലമാകുന്നുരഥ്യകള്‍

അര്‍ത്ഥനീതികള്‍ സ്വാര്‍ത്ഥത്തിനാവുന്നു

ചക്രമിന്നു തിരിഞ്ഞുകറങ്ങുന്നു

വ്യര്‍ത്ഥമാവുന്നു നീതിത്തുലാസുകള്‍

മുള്ള്‌ കാലില്‍ തറച്ച സ്ത്രീ ശില്‍പ്പവും

മര്‍ത്ത്യഹീനത തല്ലി തകര്‍ക്കുന്നു

യാത്ര ദുര്‍ഘടമെങ്കിലും മക്കളെ

പോകണം വഴിചെന്നുമുടും വരെ

ഇന്നു ഞാന്‍ തണലായിരുന്നു നിന-

ക്കൂവമായ തണലേകാന്‍ വളരണം

പെണ്ണിനുള്ളില്‍ നിന്നെത്രയോതീഷ്ണമാം

അഗ്നി ശുദ്ധികള്‍ക്കുത്തരം നേടിയോര്‍

ഒറ്റവ്യക്തിയായിത്തീരുവാനല്ല

നിന്നച്ഛനെന്നും നിഴല്‍പോലെ നിന്നത്‌

ഒറ്റയല്ല, നീയെന്നും വെളിച്ചമായ്‌

നീങ്ങിയോര്‍ക്കൊത്തു കാലവും പോയില്ലോ?

നീ തളിര്‍ക്കുക നീ മേഘമാവുക

ഇരുളിലഗ്നിസ്ഫുലിംഗമായ്‌ പെയ്യുക

ചിപ്പിയല്ല നീ ശംഖായി മാറുക

അന്തമില്ലാക്കടലിരമ്പം കൊണ്ട്‌

കരള്‍ കടഞ്ഞുപലബ്ധിയായ്‌ തീരുക.

കരുമാടി ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.