Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വകാര്യ ബസ്സുകള്‍ രാത്രി ഓട്ടം നിര്‍ത്തുന്നു; ജനം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2013, 09:26 pm IST
inErnakulam

പള്ളുരുത്തി: പടിഞ്ഞാറന്‍ കൊച്ചിയില്‍ സ്വകാര്യ ബസ്സുകള്‍ രാത്രിയിലെ ട്രിപ്പുകള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തി വെക്കുന്നതു മൂലം ജനം ദുരിതത്തില്‍.

പടിഞ്ഞാറന്‍ കൊച്ചിയില്‍നിന്നും എറണാകുളത്തേക്ക്‌ രാത്രി എട്ടുമണിക്കുശേഷം ബസ്സുകള്‍ സര്‍വീസ്‌ നടത്തുന്നില്ലായെന്ന്‌ നാട്ടുകാര്‍ കുറ്റപ്പെടുത്തുമ്പോള്‍ പ്രാദേശിക റൂട്ടുകളായ ഫോര്‍ട്ടുകൊച്ചി-പെരുമ്പടപ്പ്‌, ഇടക്കൊച്ചി-റൂട്ടുകളില്‍ രാത്രി 10.30 വരെ ബസ്സുകള്‍ക്ക്‌ പെര്‍മിറ്റ്‌ ഉണ്ടെങ്കിലും രാത്രിയിലെ ട്രിപ്പുകള്‍ ഉടമകളുടെ നിര്‍ദ്ദേശാനുസരണം നിര്‍ത്തിവെക്കുകയാണെന്ന്‌ യാത്രക്കാര്‍ പരാതിപ്പെടുന്നു.

കൊച്ചി തുറമുഖം, ഷിപ്പ്‌യാര്‍ഡ്‌, നേവല്‍ബേസ്‌ എന്നിവിടങ്ങളിലേക്ക്‌ നൈറ്റ്‌ ഷിഫ്റ്റ്‌ ജോലിക്കുപോകുന്നവര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്‌ നേരിടുകയാണ്‌. മാസങ്ങളായി കുമ്പളങ്ങിയില്‍ നിന്നും രാത്രി 8 നുശേഷം ഒരു ബസ്സുപോലും സര്‍വീസ്‌ നടത്തുന്നില്ല. അതേസമയം രാത്രികാലങ്ങളില്‍ സര്‍വീസ്‌ നടത്തുന്നതിന്‌ തൊഴിലാളികളെ ലഭിക്കാത്തതാണ്‌ സ്വകാര്യ ബസ്സ്‌ വ്യവസായം നേരിടുന്ന പ്രതിസന്ധിയെന്ന്‌ ബസ്സുടമാ സംഘടനാ പ്രതിനിധികള്‍ പറയുന്നു.

രാത്രികാലങ്ങളില്‍ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ തൊഴിലാളികള്‍ ജോലി മതിയാക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി. അതേപോലെ രാത്രി കാലങ്ങളില്‍ നിരത്തില്‍ ആളു കുറയുന്നതും ബസ്സ്‌ വ്യവസായത്തിന്‌ തിരിച്ചടിയാണ്‌. ജോലിയെടുക്കാന്‍ ആളുണ്ടെങ്കില്‍ സര്‍വീസ്‌ നടത്തുവാന്‍ തങ്ങളൊരുക്കമാണെന്നും ബസ്സുടമാ സംഘം നേതാക്കള്‍ ജന്മഭൂമിയോട്‌ പറഞ്ഞു. ചെല്ലാനം, കുമ്പളങ്ങി ഭാഗങ്ങളില്‍നിന്നും ബസ്സുകള്‍ ട്രിപ്പുമുടക്കുന്ന പരാതി നിരന്തരം ഉയരുന്നുണ്ട്‌.

പകല്‍ സമയങ്ങളില്‍ ആളുകള്‍ കുറയുന്ന സമയത്ത്‌ ബസ്സുകള്‍ പടിഞ്ഞാറന്‍ കൊച്ചിയിലേക്ക്‌ വരാതെ തേവര ഭാഗത്ത്‌ ട്രിപ്പ്‌ നിര്‍ത്തിവെക്കുന്നതായും യാത്രക്കാര്‍ പരാതി ഉയര്‍ത്തുന്നു.

സ്വകാര്യ ബസ്സുകള്‍ നിരന്തരം ട്രിപ്പ്‌ നിര്‍ത്തിവെക്കുന്ന പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്‌ മട്ടാഞ്ചേരി ജോയിന്റ്‌ ആര്‍ടിഒ ബാബു ജോണ്‍ പറഞ്ഞു.വരും ദിവസങ്ങളില്‍ ഇത്തരക്കാരെ കുടുക്കാന്‍ പരിശോധന കര്‍ശനമാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ പരിശോധനക്കായി വിനിയോഗിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.