Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആരോഗ്യവകുപ്പിന്റെ ഭൂമി കയ്യേറിയ സംഭവം; നടപടി വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 09:36 pm IST
in Ernakulam

കോതമംഗലം: ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഭൂമിയില്‍പ്പെട്ട കെട്ടിടവും മതിലും പൊളിച്ച്‌ സ്വകാര്യവ്യക്തി കയ്യേറ്റശ്രമം നടത്തിയിട്ട്‌ ഒരമാസമായിട്ടും തിരിച്ചുപിടിക്കാന്‍ നടപടി വൈകുന്നു. കോതമംഗലം മുനിസിപ്പല്‍ പരിധിയില്‍ കോതമംഗലം-മൂവാറ്റുപുഴ റോഡില്‍ കറുകടത്തിനും പുതുപ്പാടിക്കുമിടയിലുള്ള ഞാണൂള്‍മല ബസ്സ്റ്റോപ്പിനോട്‌ ചേര്‍ന്നുള്ള ആരോഗ്യവകുപ്പിന്റെ കീഴിലുള്ള 15 സെന്റോളം വരുന്ന സ്ഥലമാണ്‌ സമീപവാസി കയ്യേറി കെട്ടിടവും മതിലും പൊളിച്ചുമാറ്റിയിട്ടുള്ളത്‌. നാല്‍പ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വാരപ്പെട്ടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രമായി കുടുംബക്ഷേമ കേന്ദ്രമൈതാനിയില്‍ പ്രവര്‍ത്തിച്ചുവരികയും പിന്നീട്‌ 1955ല്‍ മൂവാറ്റുപുഴ സബ്‌ഇന്‍സ്പെക്ടറുടെ ഓഫീസായി പ്രവര്‍ത്തിക്കുകയും 2006ല്‍ ഈ ഓഫീസ്‌ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രി കെട്ടിടത്തിലേക്ക്‌ മാറ്റുകയും ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ച്‌ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ്‌ തയ്യാറാക്കി മേലധികാരികള്‍ക്ക്‌ സമര്‍പ്പിച്ചിരിക്കുകയായിരുന്നു.

ഇതിനിടയിലാണ്‌ ഇതിനോട്‌ ചേര്‍ന്ന്‌ സ്ഥിതിചെയ്യുന്ന സ്ഥലമുടമ കെട്ടിടവും മതിലും പൊളിച്ചുമാറ്റിയത്‌. കോതമംഗലം മുനിസിപ്പാലിറ്റിയുടെ കെട്ടിടനമ്പര്‍ കെഎംസി 21/25 എന്ന നമ്പറിലുള്ള കെട്ടിടം വര്‍ഷങ്ങളായി ആരോഗ്യവകുപ്പിന്റെ കീഴിലുള്ളതാണെന്ന്‌ മുനിസിപ്പല്‍ രേഖകള്‍ വ്യക്തമാക്കുന്നു.

പ്രസ്തുത ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍, വില്ലേജ്‌ ഓഫീസര്‍, ഡിഎംഒ എന്നിവര്‍ക്ക്‌ മൂവാറ്റുപുഴ ഫുഡ്‌ ഇന്‍സ്പെക്ടറും വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത്സെന്റര്‍ അധികൃതരും നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ വസ്തു സര്‍ക്കാരിന്റേതാണെന്ന്‌ കാണിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വില്ലേജ്‌ ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കയ്യേറ്റം നടത്തിയ വസ്തു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കുടുംബക്ഷേമ ഉപകേന്ദ്രം നിര്‍മ്മിക്കാന്‍ സറണ്ടര്‍ ചെയ്തിട്ടുള്ളതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആരോഗ്യവകുപ്പിന്റേയോ ഫുഡ്‌ ഇന്‍സ്പെക്ടറുടെയോ ഓഫീസില്‍ കാണാനില്ലെന്ന്‌ അറിയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ആരോഗ്യവകുപ്പിലെ ഉന്നത അധികാരികള്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അഡീഷണല്‍ ഡിഎംഒ ഡോ. കെ.സുഹിത, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. മീനു എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ്‌ സ്ഥലത്തെത്തി പരിശോധന നടത്തിയത്‌. പിന്നീട്‌ സംഘം വാരപ്പെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടത്തിന്റെയും പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെയും ഫോട്ടോകളും രേഖകളും പരിശോധിച്ചു. ഫുഡ്‌ഇന്‍സ്പെക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ്‌ സ്ഥലം സന്ദര്‍ശിച്ചു.

ഇതിനിടെ സ്ഥലം കയ്യേറ്റത്തിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നുവന്നിരിക്കുകയാണ്‌. എന്നാല്‍ കോതമംഗലത്തെ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനായി രംഗത്തെത്തിയിട്ടുള്ളതായി അറിയുന്നു. കയ്യേറ്റത്തിനെതിരെ ബിജെപിയുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്
Sports

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പുതിയ വാര്‍ത്തകള്‍

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.